|
|
Información que nos facilita. Por exemplo, para usar moitos dos nosos servizos debe rexistrarse para obter unha conta de Google. Durante este proceso pedirémoslle información persoal, como o seu nome, o seu enderezo de correo electrónico, o seu número de teléfono ou os datos da súa tarxeta de crédito.
|
|
|
നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിവരം. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളിൽ അധികവും ഒരു Google അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ അപ്രകാരം ചെയ്യുമ്പോൾ, നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ടെലിഫോൺ നമ്പർ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പോലുള്ള സ്വകാര്യ വിവരങ്ങൾ ഞങ്ങൾ ആവശ്യപ്പെടും. ഞങ്ങൾ ഓഫർ ചെയ്യുന്ന പങ്കിടൽ സവിശേഷതകളുടെ മുഴുവൻ ഗുണങ്ങളും സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളോട് ഒരു പൊതുവായി ദൃശ്യമാകുന്ന Google പ്രൊഫൈൽ സൃഷ്‌ടിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടേക്കാം, അതിൽ നിങ്ങളുടെ പേരും ഫോട്ടോയും ഉൾപ്പെടാം.
|