ചർ – Traduction en Afrikans – Dictionnaire Keybot

Spacer TTN Translation Network TTN TTN Login Deutsch English Spacer Help
Langues sources Langues cibles
Keybot 5 Résultats  www.google.de
  നിങ്ങളുടെ Google സുരക്ഷ...  
നിങ്ങളുടെ Google അക്കൗണ്ടിനായി പാസ്‌വേഡ് സൃഷ്‌ടിച്ചു കഴിഞ്ഞാൽ 2-ഘട്ട സ്ഥിരീകരണം പ്രാപ്‌തമാക്കുന്നതിലൂടെ ഒരു അധിക സുരക്ഷ തലം ചേർക്കുന്നതിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. 2-ഘട്ട സ്ഥിരീകരണത്തിന് നിങ്ങൾ സൈൻ ഇൻ ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിലേയ്‌ക്കും ഒപ്പം നിങ്ങളുടെ ഉപയോക്തൃനാമം, പാസ്‌വേഡ് എന്നിവയിലേക്കും ആക്‌സസ് ഉണ്ടായിരിക്കണം. നിങ്ങളുടെ പാസ്‌വേഡ് ആരെങ്കിലും മോഷ്‌ടിക്കുകയോ ഊഹിക്കുകയോ ചെയ്‌താൽ, നിങ്ങളുടെ ഫോൺ ഇല്ലാത്തതിനാൽ സമർത്ഥനായ അക്രമണകാരിക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാൻ കഴിയില്ല എന്നാണ് ഇതിനർത്ഥം. നിങ്ങൾക്കറിയാവുന്ന ചിലതും(നിങ്ങളുടെ പാസ്‌വേഡ്‌), നിങ്ങൾക്കുള്ള ചിലതും (നിങ്ങളുടെ ഫോൺ) ഉപയോഗിച്ച് ഇപ്പോൾ നിങ്ങൾക്ക് സ്വയം പരിരക്ഷിക്കാൻ കഴിയും.
Sodra jy 'n wagwoord vir jou Google-rekening geskep het, moedig ons jou aan om 'n ekstra laag sekuriteit by te voeg deur 2-stap-verifikasie te aktiveer. 2-stap-verifikasie vereis dat jy toegang het tot jou selfoon, en dat jy jou gebruikernaam en wagwoord het, wanneer jy aanmeld. Dit beteken dat as iemand jou wagwoord steel of raai, die potensiële aanvaller steeds nie by jou rekening kan aanmeld nie omdat hulle nie jou selfoon het nie. Nou kan jy jou beskerm met iets wat jy ken (jou wagwoord) en iets wat jy het (jou selfoon).