|
|
പരസ്യദാതാക്കളുടെ പരസ്യങ്ങളിൽ ക്ലിക്കുചെയ്യുന്ന എത്ര ആളുകൾ അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ എത്തിച്ചേരുന്നുണ്ടെന്ന് തീരുമാനിക്കുന്നതിനായി Google ഒരു പരിവർത്തന കുക്കിയും ഉപയോഗിക്കുന്നു. ഈ കുക്കികൾ നിങ്ങൾ പരസ്യത്തിൽ ക്ലിക്കുചെയ്‌ത് പരസ്യദാതാവിന്റെ സൈറ്റിലേക്ക് പോയി എന്ന് തിരിച്ചറിയുന്നതിന് Google-നേയും പരസ്യദാതാക്കളേയും അനുവദിക്കുന്നു. അത് പരസ്യദാതാവിന്റെ സൈറ്റുകളുമായുള്ള നിങ്ങളുടെ ബ്രൗസിംഗ് ലിങ്കുചെയ്യില്ല, പരിമിതമായ സമയമേ അവ നിലനിൽക്കുകയുള്ളൂ. ഈ കുക്കികൾ googleadservices.com ഡൊമെയ്‌നിൽ സജ്ജീകരിച്ചിരിക്കുന്നു.
|