اىداع – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 2 Results  www.google.no
  حماية كلمات المرور – كي...  
في بعض الأحيان يُمكنك أيضًا إضافة رقم هاتف إلى ملفك الشخصي، لتلقّي رمز إعادة تعيين كلمة المرور عبر رسالة نصية. ويُعد إيداع رقم هاتف جوّال في حسابك إحدى الطرق الأكثر سهولة وموثوقية لمساعدتك في الحفاظ على أمان حسابك.
ചില സന്ദർഭങ്ങളിൽ, നിങ്ങളുടെ പാസ്‌വേഡ് പുനഃസജ്ജമാക്കുന്നതിന് വാചക സന്ദേശം വഴി ഒരു കോഡ് ലഭിക്കുന്നതിന് നിങ്ങളുടെ പ്രൊഫൈലിലേയ്‌ക്ക് ഒരു ഫോൺ നമ്പർ ചേർക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ അക്കൗണ്ടിൽ ഒരു ഫോൺ നമ്പർ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്തുന്നതിന് ഏറ്റവും എളുപ്പവും വിശ്വാസ്യതയുള്ളതുമായ മാർഗങ്ങളിലൊന്നാണ്.
  التحقق من إعدادات Gmail...  
يُعد إيداع رقم هاتف جوّال في حسابك إحدى الطرق الأكثر سهولة وموثوقية لمساعدتك في الحفاظ على أمان حسابك. فعلى سبيل المثال، تستطيع Google استخدام رقم الهاتف لاعتراض الأشخاص الذين يحاولون اقتحام حسابك، بالإضافة إلى إرسال رمز التحقق إليك حتى يتسنى لك الدخول إلى حسابك متى فقدت إمكانية الدخول إليه. مع العلم بأن إضافة رقم هاتف الاسترداد إلى حسابك في Google لن يؤدي إلى الاشتراك في قوائم تسويق أو تلقي العديد من الاتصالات من جهات التسويق عبر الهاتف.
ഒരു മൊബൈൽ നമ്പർ അക്കൗണ്ടിലുള്ളത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഏറ്റവും എളുപ്പത്തിലുള്ളതും സുരക്ഷിതവുമായ വഴിയാണ്. ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ട് ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ അവരെ വെല്ലുവിളിക്കാൻ Google-ന് ഫോൺ നമ്പർ ഉപയോഗിക്കാൻ കഴിയും, ഒപ്പം നിങ്ങൾക്ക് ആക്‌സസ് നഷ്‌ടപ്പെടുമ്പോഴൊക്കെ അക്കൗണ്ടിലേ‌യ്‌ക്ക് പ്രവേശിക്കുന്നതിനുള്ള സ്ഥിരീകരണ കോഡ് അയയ്‌ക്കുകയും ചെയ്യുന്നു. Google-ന് ഒരു വീണ്ടെടുക്കൽ ഫോൺ നമ്പർ നൽകിയാൽ നിങ്ങൾ മാർക്കറ്റിംഗ് ലിസ്‌റ്റുകൾക്കായി സൈൻ അപ്പ് ചെയ്യുന്നതിനോ ടെലിമാർക്കറ്റർമാരിൽ നിന്ന് കൂടുതൽ വിളികൾ ലഭിക്കുന്നതിനോ ഇടയാക്കില്ല.