destinació – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 4 Results  www.google.no
  Conceptes bàsics d'Inte...  
Enviar un correu electrònic és com enviar una versió electrònica d'una carta. Quan s'envia el correu electrònic, sol arribar a la destinació en uns quants segons. Com una adreça física, tothom té una adreça electrònica única.
ഇമെയിൽ എന്നാൽ ഇലക്‌ട്രോണിക് മെയിൽ. ഒരു കത്തിന്റെ ഇലക്‌ട്രോണിക് പതിപ്പ് പോസ്‌റ്റ് ചെയ്യുന്നതു പോലെയാണ് ഒരു ഇമെയിൽ അയക്കുന്നത്. നിങ്ങൾ ഒരു ഇമെയിൽ അയയ്‌ക്കുമ്പോൾ അത് അതിന്റെ ഉദ്ദിഷ്‌ടസ്ഥാനത്ത് നിമിഷങ്ങൾക്കുള്ളിൽ എത്തും. ഒരു വീട്ടുവിലാസം പോലെ, ഓരോ ആൾക്കും ഒരു അദ്വിതീയമായ ഒരു ഇമെയിൽ വിലാസമുണ്ട്. നിങ്ങൾ ഒരു ഇമെയിൽ അക്കൗണ്ട് സൃഷ്‌ടിക്കുക അതിലൂടെ നിങ്ങൾക്ക് മെയിലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും.
  Conceptes bàsics d'Inte...  
Obtenir indicacions per anar en cotxe, a peu o en transport públic és senzill. A Google Maps per a escriptori i per a dispositius mòbils, només heu d'introduir la ubicació actual i l'adreça de destinació.
റോഡ് വഴിയുള്ള നിങ്ങളുടെ യാത്രയിൽ ഏറ്റവുമടുത്ത ഗ്യാസ് സ്‌റ്റേഷൻ തിരയുകയാണോ? മുത്തശ്ശിയുടെ വീട് കണ്ടെത്താൻ ശ്രമിക്കുകയാണോ? ഡ്രൈവിംഗ്, നടത്ത, യാത്രമാർഗ ദിശകൾ നേടുന്നത് എളുപ്പമാണ്. ഡെസ്‌ക്‌ടോപ്പിനും മൊബൈൽ ഉപകരണങ്ങൾക്കുമായുള്ള Google മാപ്‌സുകളിൽ നിങ്ങളുടെ നിലവിലെ സ്ഥാനവും ലക്ഷ്യസ്ഥാന വിലാസവും നൽകിയാൽ മാത്രം മതി.
  Conceptes bàsics d'Inte...  
Si heu d'agafar l'autobús o trobar la parada de metro més propera, certs mapes en línia, com ara Google Maps, us poden ajudar a anar a la vostra destinació. A Google Maps, escriviu l'adreça d'origen i la de destinació.
നിങ്ങൾക്ക് ബസിൽ കയറേണ്ടതുണ്ടെങ്കിൽ അല്ലെങ്കിൽ ഏറ്റവുമടുത്ത സബ്‌വെ കണ്ടെത്തേണ്ടതുണ്ടെങ്കിൽ Google മാപ്‌സുകൾ പോലുള്ള ചില ഓൺലൈൻ മാപ്‌സുകൾക്ക് നിങ്ങളെ എവിടെ നിന്നും കയറ്റാനും എവിടെപ്പോകാനും സഹായിക്കാൻ കഴിയും. Google മാപ്‌സിൽ നിങ്ങളുടെ യഥാർത്ഥ വിലാസവും ലക്ഷ്യസ്ഥാന വിലാസവും ടൈപ്പുചെയ്യുക. ലഭ്യമായ പൊതു ഗതാഗ നിർദ്ദേശങ്ങൾ നേടുന്നതിന് പൊതു ഗതാഗ ഓപ്‌ഷൻ - ബസിന്റെ ഐക്കൺ -തിരഞ്ഞെടുക്കുക.