lloc web – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 35 Results  books.google.com
  Feu servir xarxes segur...  
Cerqueu senyals que indiquin que esteu connectat al lloc web quan navegueu per Internet.
വെബിൽ സർഫ് ചെയ്യുമ്പോൾ നിങ്ങളുടെ വെബ്‌സൈറ്റിനോടൊപ്പം കണക്ഷൻ സിഗ്നലുകൾ പരിശോധിക്കുക.
  Conceptes bàsics d'Inte...  
Si exploreu un lloc web al navegador i voleu consultar ràpidament un altre lloc web, només cal que creeu una pestanya. La pestanya és bàsicament una altra finestra dins del mateix navegador. En crear una pestanya, podeu passar fàcilment d'un lloc web a un altre.
നിങ്ങൾ ബ്രൗസറിൽ ഒരു വെബ്‌സൈറ്റിൽ പര്യവേക്ഷണം നടത്തുമ്പോൾ പെട്ടെന്ന് മറ്റൊരു വെബ്‌സൈറ്റിൽ പോകണമെങ്കിൽ, നിങ്ങളൊരു ടാബ് സൃഷ്‌ടിച്ചാൽ മാത്രം മതി. അടിസ്ഥാനപരമായി ടാബ് അതേ ബ്രൗസറിനകത്തെ തന്നെ മറ്റൊരു വിൻഡോയാണ്. ഒരു ടാബ് സൃഷ്‌ടിക്കുന്നതിലൂടെ, നിങ്ങൾക്ക് എളുപ്പത്തിൽ വെബ്‌സൈറ്റുകൾക്കിടയിൽ സഞ്ചരിക്കാനാവും. ടാബ് എങ്ങനെ സൃഷ്‌ടിക്കുമെന്നത് നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസറിനെ ആശ്രയിച്ചിരിക്കും. നിരവധി ബ്രൗസറുകളിൽ, നിങ്ങൾക്ക് [ഫയൽ]-ൽ പോയി [പുതിയ ടാബ്] തിരഞ്ഞെടുക്കുന്നതിലൂടെ ടാബ് സൃഷ്‌ടിക്കാനാവും.
  Polítiques i principis ...  
La seguretat i la privadesa ens importen, sabem com són d'importants per a l'usuari i treballem dur per garantir-les. El lloc web Informació útil us ajuda a mantenir la vostra seguretat en línia, i també la de la vostra família.
ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ, സ്വകാര്യത ഉപകരണങ്ങൾ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സുരക്ഷയും സ്വകാര്യതയും ഗൗരവമായി തന്നെ ഞങ്ങൾ കണക്കാക്കുന്നു, അവയ്‌ക്ക് നിങ്ങൾ നൽകുന്ന പ്രാധാന്യം ഞങ്ങൾക്കറിയാം. ഞങ്ങളുടെ 'അറിഞ്ഞിരിക്കേണ്ടത്' എന്ന സൈറ്റ് നിങ്ങളേയും കുടുംബത്തേയും ഓൺ‌ലൈനിൽ സുരക്ഷിതമായിരിക്കാൻ സഹായിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് നിങ്ങളേയും കമ്പ്യൂട്ടറിനേയും ഇന്റർനെറ്റിനേയും Google എങ്ങനെയെല്ലാം സംരക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതലറിയാനും മനസ്സിലാക്കാനും സന്ദർശിക്കുക.
  Glossari – Familiaritze...  
Tecnologia que estableix un camí de comunicació segura entre ordinadors. Si un lloc és compatible amb l'encriptació SSL, les dades enviades des d'aquest lloc web i que aquest lloc web rep haurien d'estar protegides dels espies d'Internet.
കമ്പ്യൂട്ടറുകൾക്കിടയിൽ ഒരു സുരക്ഷിതമായ ആശയവിനിമയ പാത്ത് സജ്ജീകരിക്കുന്ന സാങ്കേതികവിദ്യ. ഒരു വെബ്‌സൈറ്റ് SSL എൻക്രി‌പ്‌ഷനെ പിന്തുണക്കുകയാണെങ്കിൽ, ആ വെബ്‌‌സൈറ്റിലേക്ക് അയയ്‌ക്കുകയും അതിൽ നിന്ന് സ്വീകരിക്കുകയും ചെയ്യുന്ന ഡാറ്റ ഇന്റർനെറ്റിലെ eavesdroppers-ൽ നിന്ന് പരിരക്ഷിതമാക്കിയിരിക്കണം.
  Glossari – Familiaritze...  
Cada lloc web (com ara "www.google.com") té la seva pròpia adreça numerada anomenada "adreça IP". Una adreça IP té un format com aquest: 74.125.19.147. Una adreça IP és una sèrie de nombres que especifica on es troba un ordinador o dispositiu mòbil concret a Internet.
എല്ലാ വെബ് വിലാസങ്ങൾക്കും (ഉദാഹരണത്തിന്, “www.google.com”) IP വിലാസങ്ങളെന്നു വിളിക്കുന്ന നമ്പരുള്ള വിലാസങ്ങളുണ്ട്. ഒരു IP വിലാസം ഏതാണ്ട് ഇതു പോലെയായിരിക്കും: 74.125.19.147. ഇന്റർനെറ്റിൽ ഒരു പ്രത്യേക കമ്പ്യൂട്ടറോ മൊബൈൽ ഉപകരണമോ എവിടെയാണ് ഉള്ളതെന്ന് സൂചിപ്പിക്കുന്ന നമ്പറുകളുടെ പരമ്പരയാണ് ഒരു IP വിലാസം. ഇത് ഏതാണ്ട് അമ്മയുടെ ഫോൺ നമ്പർ പോലെയാണ്: ഒരു ഓപ്പറേറ്ററോട് ഫോൺ നമ്പർ ഏത് വീട്ടിലേക്കാണ് കോൾ നൽകേണ്ടതെന്ന് വ്യക്തമാക്കും അത് നിങ്ങളുടെ അമ്മയുടെ അടുത്തെത്തും അതുപോലെ, IP വിലാസം ഇന്റർനെറ്റിൽ മറ്റൊരു കമ്പ്യൂട്ടറുമായി എങ്ങനെ ബന്ധം പുലർത്താമെന്ന് നിങ്ങളുടെ കമ്പ്യൂട്ടറിനോട് പറയും.
  Comproveu la configurac...  
Quan inicieu la sessió a Gmail, comproveu si l'adreça web comença per https:// (i no només per “http://”). Això indica que la connexió al lloc web està encriptada i que és més difícil que els usuaris malintencionats hi accedeixin i la manipulin.
Gmail-ൽ സൈൻ ഇൻ ചെയ്യുമ്പോൾ വെബ് വിലാസം https://-യിലാണോ (വെറും “http://” അല്ല) ആരംഭിക്കുന്നതെന്ന് പരിശോധിക്കണം. വെബ്‌സൈറ്റിലേക്കുള്ള കണക്ഷൻ എൻക്രിപ്‌റ്റ് ചെയ്‌തതും അനാവശ്യ ഇടപെടലുകൾ അല്ലെങ്കിൽ കൈകടത്തലുകൾ കൂടുതൽ പ്രതിരോധിക്കുന്നതുമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൂടുതൽ Gmail നുറുങ്ങുകൾക്ക് ഞങ്ങളുടെ Gmail സുരക്ഷാ ചെക്ക്‌ലിസ്‌റ്റ് പരിശോധിക്കുക
  Conceptes bàsics d'Inte...  
Com que les adreces IP eren tan complexes i difícils de recordar, es van crear els URL. En comptes d'escriure una adreça IP (45.732.34.353) per anar al lloc web de Google, només cal que n'escrigueu l'URL, www.google.com.
ഓരോ URL-നും ഒരു IP വിലാസം കൂടി ഉണ്ടായിരിക്കും. നിങ്ങൾ അന്വേഷിക്കുന്ന വിവരം എവിടെ നിന്ന് കണ്ടെത്താനാവുമെന്ന് നിങ്ങളുടെ കമ്പ്യൂട്ടറിനെ അറിയിക്കുന്ന നമ്പറുകളുടെ ഒരു ശൃംഖലയാണ് IP വിലാസം. ഒരു IP വിലാസം ഫോൺ നമ്പർ പോലെയാണ്— ദീർഘവും സങ്കീർണ്ണവുമായ ഫോൺ നമ്പർ. IP വിലാസങ്ങൾ വളരെ സങ്കീർണ്ണവും ഓർത്തിരിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടുമാണ്, URL-കൾ സൃഷ്‌ടിച്ചത്. Google-ന്റെ വെബ്‌സൈറ്റിൽ പോകാൻ IP വിലാസം (45.732.34.353) ടൈപ്പുചെയ്യുന്നതിനു പകരം നിങ്ങൾ ആകെ ടൈപ്പു ചെയ്യേണ്ടത് www.google.com എന്ന URL മാത്രമാണ്.
  Fem que Internet sigui ...  
Cada dia identifiquem i marquem més de 10.000 llocs insegurs i mostrem advertiments en fins a 14 milions de resultats de la cerca de Google i en 300.000 baixades, en què indiquem als nostres usuaris que un lloc web o un enllaç determinats podrien contenir contingut sospitós.
ഞങ്ങളുടെ ഉപയോക്താക്കളെയും, അവരുടെ വിവരങ്ങളും പരിരക്ഷിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നതിനൊപ്പം അസ്വാഭാവികമായ പ്രവർത്തന രീതികൾ ഞങ്ങൾ ചിലപ്പോൾ കണ്ടെത്തുകയും അന്വേഷിക്കുകയും ചെയ്യും. ഓരോ ദിവസവും സുരക്ഷിതമല്ലാത്ത 10,000-ത്തിലധികം സൈറ്റുകൾ ഞങ്ങൾ തിരിച്ചറിയുകയും ഫ്ലാഗുചെയ്യുകയും ചെയ്യുന്നു, 14 ദശലക്ഷം Google തിരയൽ ഫലങ്ങളിലും 300,000 ഡൗൺലോഡുകളിലും പ്രത്യേക വെബ്‌സൈറ്റ് അല്ലെങ്കിൽ ലിങ്കിന് പിന്നിൽ സംശയകരമായ എന്തെങ്കിലും നടക്കുന്നുണ്ടാകാമെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പുകൾ ഞങ്ങൾ ഉപയോക്താക്കൾക്ക് കാണിക്കുന്നു.
  Eviteu el robatori d'id...  
En primer lloc, observeu la barra d'adreces del navegador per veure si l'URL sembla real. També heu de comprovar que l'adreça web comença per https://, la qual cosa indica que la connexió amb el lloc web està encriptada i que és més resistent a intromissions i interferències.
ആദ്യം, URL യഥാർത്ഥമാണോ എന്നറിയാൻ നിങ്ങളുടെ ബ്രൗസറിലെ വിലാസ ബാറിൽ നോക്കുക. വെബ് വിലാസം https://-ൽ ആരംഭിക്കുന്നോയെന്നും നിങ്ങൾ പരിശോധിക്കണം 0 വെബ്‌സൈറ്റിലേക്കുള്ള നിങ്ങളുടെ കണക്ഷൻ എൻക്രിപ്‌റ്റുചെയ്‌തതാണെന്നും അതിക്രമിച്ച് കടക്കുന്നതിനേയും അനാവശ്യ കൈകടത്തലുകളേയും അത് കൂടുതൽ പ്രതിരോധിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കണക്ഷൻ എൻ‌ക്രിപ്‌റ്റ് ചെയ്‌തതും നിങ്ങൾ കൂടുതൽ സുരക്ഷിതമായി കണക്‌റ്റ് ചെയ്‌തതുമാണെന്ന് കൂടുതൽ വ്യക്തമായി സൂചിപ്പിക്കുന്നതിന് ചില ബ്രൗസറുകൾ https:// കൂടാതെ ഒരു പൂട്ടിന്റെ ഐക്കൺ കൂടി വിലാസ ബാറിൽ ഉൾപ്പെടുത്തുന്നു.
  Conceptes bàsics d'Inte...  
Un navegador és un tipus de programari instal·lat a l'ordinador que us permet accedir a Internet. El navegador fa de finestra que us mostra els diversos llocs web on es troba la informació. L'únic que heu de fer és escriure una adreça web al navegador i anireu immediatament a aquest lloc web.
നിങ്ങൾ ലൈബ്രറിയിൽ പോയി പുസ്‌തകങ്ങൾ തിരയുന്നപോലെ, ഒരു ഇന്റർനെറ്റ് ബ്രൗസർ ഉപയോഗിച്ച് നിങ്ങൾക്ക് ഇന്റർനെറ്റിലെ പേജുകൾ കണ്ടെത്താനോ പര്യവേക്ഷണം നടത്താനോ കഴിയും. ബ്രൗസർ എന്നാൽ നിങ്ങൾക്ക് ഇന്റർനെറ്റിലേക്ക് ആക്‌സസ്സ് നൽകുന്ന നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു തരം സോഫ്‌റ്റ്വെയറാണ്. വിവരങ്ങളടങ്ങിയ വിഭിന്നമായ വെബ്‌സൈറ്റുകൾ പ്രദർശിപ്പിക്കുന്ന ഒരു വിന്‍ഡോ ആയി ബ്രൗസർ പ്രവർത്തിക്കുന്നു. നിങ്ങൾ ബ്രൗസറിൽ വെബ് വിലാസം ടൈപ്പുചെയ്‌താൽ തൽക്ഷണം തന്നെ നിങ്ങളെ ആ വെബ്‌സൈറ്റിലെത്തിക്കും.
  Glossari – Familiaritze...  
És un programa de l'ordinador que proporciona informació sobre el programari que s'hi executa actualment. Al gestor de tasques o al monitor d'activitat podeu aturar processos i programes, cosa que pot ser especialment important si no podeu tancar el navegador o un lloc web de cap altra manera.
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സോഫ്‌റ്റ്‌വെയറിനെക്കുറിച്ചുള്ള വിവരം നൽകുന്ന നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു പ്രോഗ്രാം. ചുമതല മാനേജരിലോ പ്രവർത്തന നിരീക്ഷകനിലോ ഉള്ള പ്രോഗ്രാമുകളോ പ്രോസസുകളോ നിങ്ങൾക്ക് നിർത്താൻ കഴിയും, നിങ്ങളുടെ വെബ്‌സൈറ്റോ ബ്രൗസറോ മറ്റൊരുവിധത്തിൽ അടയ്‌ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടാകും. ഇത് ആക്‌സസ് ചെയ്യുന്നതിന് ''പ്രവർത്തന മോണിറ്റർ'' അല്ലെങ്കിൽ ''ചുമതല മാനേജർ'' എന്നിവർക്കായി ഒരു തിരയൽ നടത്തി ശ്രമിക്കുക.
  Netegeu el vostre dispo...  
Comproveu la reputació de la botiga: és una font autoritzada, com ara la botiga d'aplicacions integrada al telèfon o al navegador, o el lloc web del desenvolupador i no un lloc de baixades de tercers desconegut?
സ്റ്റോറിന്റെ പ്രശസ്‌തി പരിശോധിക്കുക - അപരിചിതമായ മൂന്നാം കക്ഷി ഡൗൺലോഡ് സൈറ്റുകളിൽ നിന്ന് വ്യത്യസ്‌തമായി നിങ്ങളുടെ ഫോണിന്റെ അല്ലെങ്കിൽ ബ്രൗസറിന്റെ അന്തർനിർമ്മിത അപ്ലിക്കേഷൻ സ്റ്റോർ അല്ലെങ്കിൽ ഡവലപ്പറിന്റെ വെബ്‌സൈറ്റ് പോലുള്ള ആധികാരിക ഉറവിടമാണോ? മുൻകാലങ്ങളിൽ ഡവലപ്പർമാരെക്കുറിച്ച് മറ്റുള്ളവർ എന്ത് പറഞ്ഞു എന്ന് നോക്കുന്നതിലൂടെയും നിങ്ങൾക്ക് ഡവലപ്പറിന്റെ പ്രശസ്‌തി പരിശോധിക്കാൻ കഴിയും. ആ സവിശേഷ ഡൗൺലോഡിനെക്കുറിച്ചുള്ള ഓൺലൈൻ അവലോകനത്തിനായോ അഭിപ്രായത്തിനായോ തിരയുക. നിരവധി ആളുകൾ അത് ഇഷ്‌ടപ്പെടുന്നില്ലെന്നും മോശം അനുഭവം ഉണ്ടായതായും നിങ്ങൾ കാണുകയാണെങ്കിൽ, ഇത് ഡൗൺലോഡുചെയ്യാൻ നിങ്ങൾ താൽപ്പര്യപ്പെട്ടെന്ന് വരില്ല.
  Configuració de la priv...  
Només cal que visiteu el menú «Ubicació i seguretat» o «Serveis d’ubicació» de Configuració. Un cop desactivada, si una aplicació o un lloc web vol accedir a la informació d’ubicació, us demanarà que canvieu la configuració o que treballeu sense aquesta informació.
Android ഉപകരണങ്ങളില്‍ എല്ലാ അപ്ലിക്കേഷനുകളിലും വെബ്‌സൈറ്റുകളിലും നിങ്ങള്‍ക്ക് ജിയോലൊക്കേഷന്‍ ഓഫ് ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിന്, ക്രമീകരണങ്ങൾക്ക് ചുവടെ “ലൊക്കേഷനും സുരക്ഷയും” അല്ലെങ്കിൽ “ലൊക്കേഷൻ സേവനങ്ങൾ” മെനു സന്ദര്‍ശിക്കുക. ഒരിക്കല്‍ ഓഫാക്കിയാൽ, ലൊക്കേഷൻ വിവരം ആക‌്സസ്സ് ചെയ്യാന്‍ ഒരു വെബ്‌സൈറ്റോ അപ്ലിക്കേഷനോ ആഗ്രഹിക്കുകയാണെങ്കിൽ, നിങ്ങളുടെ ക്രമീകരണങ്ങള്‍ മാറ്റാനോ അല്ലെങ്കില്‍ ഈ വിവരം ഇല്ലാതെ പ്രവര്‍ത്തിക്കാനോ ഇത് ആവശ്യപ്പെടും.
  Conceptes bàsics d'Inte...  
Si exploreu un lloc web al navegador i voleu consultar ràpidament un altre lloc web, només cal que creeu una pestanya. La pestanya és bàsicament una altra finestra dins del mateix navegador. En crear una pestanya, podeu passar fàcilment d'un lloc web a un altre.
നിങ്ങൾ ബ്രൗസറിൽ ഒരു വെബ്‌സൈറ്റിൽ പര്യവേക്ഷണം നടത്തുമ്പോൾ പെട്ടെന്ന് മറ്റൊരു വെബ്‌സൈറ്റിൽ പോകണമെങ്കിൽ, നിങ്ങളൊരു ടാബ് സൃഷ്‌ടിച്ചാൽ മാത്രം മതി. അടിസ്ഥാനപരമായി ടാബ് അതേ ബ്രൗസറിനകത്തെ തന്നെ മറ്റൊരു വിൻഡോയാണ്. ഒരു ടാബ് സൃഷ്‌ടിക്കുന്നതിലൂടെ, നിങ്ങൾക്ക് എളുപ്പത്തിൽ വെബ്‌സൈറ്റുകൾക്കിടയിൽ സഞ്ചരിക്കാനാവും. ടാബ് എങ്ങനെ സൃഷ്‌ടിക്കുമെന്നത് നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസറിനെ ആശ്രയിച്ചിരിക്കും. നിരവധി ബ്രൗസറുകളിൽ, നിങ്ങൾക്ക് [ഫയൽ]-ൽ പോയി [പുതിയ ടാബ്] തിരഞ്ഞെടുക്കുന്നതിലൂടെ ടാബ് സൃഷ്‌ടിക്കാനാവും.
  Fem que Internet sigui ...  
També vam integrar una tecnologia a Chrome que permet garantir que una connexió segura realment ho sigui. Els delinqüents poden ser molt sofisticats i poden iniciar atacs per espiar la informació que envieu a un lloc web, encara que sembli que teniu una connexió segura.
ഒരു പരിരക്ഷിത കണക്ഷൻ ശരിക്കും പരിരക്ഷിതമെന്ന് ഉറപ്പാക്കുന്നതിന് Chrome-ൽ ഞങ്ങൾ ഒരു സാങ്കേതികവിദ്യ നിർമിച്ചു. കുറ്റവാളികൾ വളരെ സമർത്ഥരായിരിക്കും, നിങ്ങൾ സുരക്ഷിതമായി കണക്റ്റു ചെയ്‌തതായി തോന്നിയാലും നിങ്ങൾ വെബ്‌സൈറ്റിൽ നൽകുന്ന വിവരങ്ങൾ ചോർത്തുന്നതിനായി ഒരു ആക്രമണം ആരംഭിക്കുന്നതിന് കുറ്റവാളികൾക്ക് കഴിയും. ഞങ്ങളുടെ Chrome സാങ്കേതികവിദ്യ ഉപയോഗിച്ച് മുമ്പും ഇത്തരം ആക്രമണങ്ങൾ ഞങ്ങൾ തിരിച്ചറിയുകയും ഈ കുറ്റവാളികളെ ഒരുമിച്ച് പരാജയപ്പെടുത്തുന്നതിന് ഉപയോക്താക്കളിലേയ്‌ക്കും, മറ്റ് ബ്രൗസർ കമ്പനികളിലേയ്‌ക്കും, ഡവലപ്പർമാരിലേയ്‌ക്കും ആ വിവരം എത്തിക്കുകയും ചെയ്‌തു.
  Configuració de la priv...  
Chrome té diverses funcions que us ajuden a gestionar la privadesa, com ara el mode d’incògnit i les opcions de configuració que us ajuden a gestionar les vostres preferències sobre galetes, imatges, JavaScript i connectors corresponents a cada lloc web.
വേഗതയ്‌ക്കായി മാത്രമല്ല ഞങ്ങൾ Chrome നിർമ്മിച്ചിരിക്കുന്നത്, നിങ്ങൾ ഓൺലൈനിൽ ആയിരിക്കുമ്പോൾ പങ്കിടുന്ന വിവരങ്ങൾ പരിരക്ഷിക്കാൻ സഹായിക്കുന്നതിനിടെ സ്വകാര്യ വിവരങ്ങൾ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതിനും വേണ്ടിയാണ്. സൈറ്റ് അടിസ്ഥാനത്തിൽ കുക്കികൾ, ഇമേജുകൾ, JavaScript, പ്ലഗ് ഇന്നുകൾ എന്നിവയ്‌ക്കായുള്ള നിങ്ങളുടെ മുൻഗണനകൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ആൾമാറാട്ട മോഡും ക്രമീകരണങ്ങളും ഉൾപ്പെടെ നിങ്ങളുടെ സ്വകാര്യതയെ നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി സവിശേഷതകൾ Chrome ഓഫർ ചെയ്യുന്നു.
  Eviteu les estafes – Co...  
És probable que un missatge no tingui bones intencions si us felicita per ser el visitant un milió d'un lloc web, si us ofereix una tauleta o un altre premi a canvi d'emplenar una enquesta o si fomenta maneres fàcils i ràpides de guanyar diners o d'obtenir una feina (per exemple, "Feu-vos ric ràpidament treballant des de casa només dues hores al dia").
ഒരു വെബ്‌സൈറ്റിന്റെ പത്തുലക്ഷം തികയ്‌ക്കുന്ന സന്ദർശകനായതിൽ അഭിനന്ദിക്കുന്ന, ഒരു സർവെ പൂർത്തിയാക്കിയതിന് ടാബ്‌ലെറ്റ് കമ്പ്യൂട്ടറോ മറ്റ് സമ്മാനങ്ങളോ വാഗ്‌ദാനം ചെയ്യുന്ന സന്ദേശങ്ങൾ അല്ലെങ്കിൽ വേഗത്തിലും എളുപ്പത്തിലും പണമുണ്ടാക്കുന്നതിനെയോ ഒരു ജോലി ലഭിക്കുന്നതിനെയോ (“നിങ്ങളുടെ വീട്ടിൽ ഇരുന്ന് ദിവസം രണ്ട് മണിക്കൂർ മാത്രം ജോലി ചെയ്‌ത് പെട്ടന്ന് പണക്കാരനാകുക!”) പ്രമോട്ടുചെയ്യുന്ന സന്ദേശങ്ങൾ നല്ല ഉദ്ദേശത്തൊടെ ഉള്ളതായിരിക്കണമെന്നില്ല. ആരെങ്കിലും നിങ്ങൾ വിജയിയായതിനാൽ വ്യക്തിഗതവിവരങ്ങളടങ്ങിയ ഒരു ഫോം പൂരിപ്പിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടാൽ അങ്ങനെ ചെയ്യരുത്. നിങ്ങൾ ''സമർപ്പിക്കുക'' ബട്ടൺ അമർത്തിയില്ലെങ്കിൽ പോലും അവരുടെ ഫോമിലേ‌യ്‌ക്ക് ഡാറ്റ നൽകാൻ ആരംഭിച്ചാൽ നിങ്ങളുടെ വിവരങ്ങൾ സ്‌കാമർമാർക്ക് അയച്ചേക്കാം
  Glossari – Familiaritze...  
Tecnologia que estableix un camí de comunicació segura entre ordinadors. Si un lloc és compatible amb l'encriptació SSL, les dades enviades des d'aquest lloc web i que aquest lloc web rep haurien d'estar protegides dels espies d'Internet.
കമ്പ്യൂട്ടറുകൾക്കിടയിൽ ഒരു സുരക്ഷിതമായ ആശയവിനിമയ പാത്ത് സജ്ജീകരിക്കുന്ന സാങ്കേതികവിദ്യ. ഒരു വെബ്‌സൈറ്റ് SSL എൻക്രി‌പ്‌ഷനെ പിന്തുണക്കുകയാണെങ്കിൽ, ആ വെബ്‌‌സൈറ്റിലേക്ക് അയയ്‌ക്കുകയും അതിൽ നിന്ന് സ്വീകരിക്കുകയും ചെയ്യുന്ന ഡാറ്റ ഇന്റർനെറ്റിലെ eavesdroppers-ൽ നിന്ന് പരിരക്ഷിതമാക്കിയിരിക്കണം.
  Conceptes bàsics d'Inte...  
Si exploreu un lloc web al navegador i voleu consultar ràpidament un altre lloc web, només cal que creeu una pestanya. La pestanya és bàsicament una altra finestra dins del mateix navegador. En crear una pestanya, podeu passar fàcilment d'un lloc web a un altre.
നിങ്ങൾ ബ്രൗസറിൽ ഒരു വെബ്‌സൈറ്റിൽ പര്യവേക്ഷണം നടത്തുമ്പോൾ പെട്ടെന്ന് മറ്റൊരു വെബ്‌സൈറ്റിൽ പോകണമെങ്കിൽ, നിങ്ങളൊരു ടാബ് സൃഷ്‌ടിച്ചാൽ മാത്രം മതി. അടിസ്ഥാനപരമായി ടാബ് അതേ ബ്രൗസറിനകത്തെ തന്നെ മറ്റൊരു വിൻഡോയാണ്. ഒരു ടാബ് സൃഷ്‌ടിക്കുന്നതിലൂടെ, നിങ്ങൾക്ക് എളുപ്പത്തിൽ വെബ്‌സൈറ്റുകൾക്കിടയിൽ സഞ്ചരിക്കാനാവും. ടാബ് എങ്ങനെ സൃഷ്‌ടിക്കുമെന്നത് നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസറിനെ ആശ്രയിച്ചിരിക്കും. നിരവധി ബ്രൗസറുകളിൽ, നിങ്ങൾക്ക് [ഫയൽ]-ൽ പോയി [പുതിയ ടാബ്] തിരഞ്ഞെടുക്കുന്നതിലൂടെ ടാബ് സൃഷ്‌ടിക്കാനാവും.
  Glossari – Familiaritze...  
Un URL és l'adreça web que escriviu en un navegador per accedir a un lloc web. Cada lloc web té un URL. Per exemple, l'URL www.google.com us portarà al lloc web de Google.
വെബ്‌സൈറ്റിൽ എത്തിച്ചേരാൻ നിങ്ങൾ ഒരു ബ്രൗസറിൽ ടൈപ്പുചെയ്യുന്ന വെബ് വിലാസമാണ് URL. എല്ലാ വെബ്‌സൈറ്റുകൾക്കും ഒരു URL ഉണ്ട്. ഉദാഹരണത്തിന്, www.google.com എന്ന URL നിങ്ങളെ Google-ന്റെ വെബ്‌സൈറ്റിലേ‌യ്‌ക്ക് കൊണ്ടുപോകും.
  Polítiques i principis ...  
El lloc web Informació útil us ajuda a protegir la vostra seguretat i la informació de la vostra família en línia. Més informació
നിങ്ങളുടേയും കുടുംബത്തിന്റേയും വിവരങ്ങൾ പരിരക്ഷിക്കുന്നതിനും സുരക്ഷിതമായി തുടരുന്നതിനും ഞങ്ങളുടെ അറിഞ്ഞിരിക്കേണ്ടത് എന്ന സൈറ്റ് നിങ്ങളെ സഹായിക്കുന്നു. കൂടുതലറിയുന്നതിന് സന്ദർശിക്കുക
  Conceptes bàsics d'Inte...  
Un URL és l'adreça web que escriviu en un navegador per accedir a un lloc web. Cada lloc web té un URL. Per exemple, l'URL www.google.com us portarà al lloc web de Google.
ഒരു വെബ്‌സൈറ്റിൽ എത്തിച്ചേരാൻ നിങ്ങൾ ബ്രൗസറിൽ ടൈപ്പുചെയ്യുന്ന വെബ് വിലാസമാണ് URL. ഓരോ വെബ്‌സൈറ്റിനും ഒരു URL ഉണ്ട്. ഉദാഹരണത്തിന്, www.google.com എന്ന URL നിങ്ങളെ Google-ന്റെ വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകും.
  Eviteu el robatori d'id...  
Cerqueu senyals que indiquen que us heu connectat al lloc web.
വെബ്‌സൈറ്റുമായുള്ള നിങ്ങളുടെ കണക്ഷന്റെ സൂചകങ്ങൾ പരിശോധിക്കുക.
  Netegeu el vostre dispo...  
Si dubteu, utilitzeu adreces d'interès de confiança per als llocs importants, feu servir el motor de cerca per anar al lloc o escriviu l'adreça del lloc directament al navegador. També heu de comprovar si l'adreça web comença per https://, cosa que indica que la connexió amb el lloc web està encriptada i que és més resistent a intromissions i interferències.
സംശയത്തിലാകുമ്പോൾ, പ്രധാനപ്പെട്ട സൈറ്റുകൾക്കായി വിശ്വസനീയ ബുക്കുമാർക്കുകൾ ഉപയോഗിക്കുക, സൈറ്റിലേക്ക് നാവിഗേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ തിരയൽ എഞ്ചിൻ ഉപയോഗിക്കുക അല്ലെങ്കിൽ സൈറ്റ് വിലാസം നേരിട്ട് നിങ്ങളുടെ ബ്രൗസറിൽ ടൈപ്പുചെയ്യുക. വെബ്‌സൈറ്റിലേയ്‌ക്കുള്ള നിങ്ങളുടെ കണക്‌ഷൻ എൻക്രിപ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും അനാവശ്യ ഇടപെടലുകളെ കൂടുതൽ പ്രതിരോധിക്കുമെന്നും സൂചിപ്പിക്കുന്ന https:// എന്നതിൽ നിന്നാണോ വെബ് വിലാസം ആരംഭിക്കുന്നതെന്നും നിങ്ങൾ പരിശോധിക്കണം.
  Netegeu el vostre dispo...  
Molts navegadors us avisaran si proveu d'anar a un lloc web sospitós d'allotjar programari maliciós. Si veieu un advertiment que indica que pot ser que el lloc que voleu visitar no sigui segur, examineu-ne l'URL i penseu-vos bé si voleu visitar-lo o no.
ക്ഷുദ്രവെയറുകൾ ഹോസ്റ്റ് ചെയ്യുന്നതായി സംശയിക്കപ്പെടുന്ന വെബ്‌സൈറ്റിലേയ്‌ക്ക് നിങ്ങൾ പോകാൻ ശ്രമിച്ചാൽ മിക്ക ബ്രൗസറുകളും നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും. നിങ്ങൾ സന്ദർശിക്കാൻ താൽപ്പര്യപ്പെടുന്ന സൈറ്റ് സുരക്ഷിതമല്ലായിരിക്കാം എന്ന മുന്നറിയിപ്പ് നിങ്ങൾക്ക് ലഭിച്ചാൽ, URL ശ്രദ്ധിക്കുകയും നിങ്ങൾ സൈറ്റ് സന്ദർശിക്കാൻ താൽപ്പര്യപ്പെടുന്നോ ഇല്ലയോ എന്ന് ശ്രദ്ധയോടുകൂടി ചിന്തിക്കുകയും ചെയ്യുക. നിങ്ങൾ സൈറ്റ് മുമ്പ് സന്ദർശിച്ചിട്ടുണ്ടാകാമെങ്കിലും, നിങ്ങൾ അവസാനം സന്ദർശിച്ചതിന് ശേഷം കുറ്റവാളികൾ സൈറ്റ് അപഹരിച്ചിട്ടുണ്ടാകാം, അതിനാൽ സൈറ്റ് ഉടമകൾ അവരുടെ സൈറ്റ് പ്രശ്‌നരഹിതമാക്കുന്നത് വരെ അതിൽ പോകുന്നത് സുരക്ഷിതമായിരിക്കില്ല.
  Protegiu les contraseny...  
Per exemple, podeu pensar en una frase que ningú més no pugui endevinar i que estigui relacionada amb un lloc web determinat per ajudar-vos a recordar-la. Per al correu electrònic, podríeu començar la contrasenya amb les inicials i els números d'una frase, com ara "Els meus amics Jordi i Maria m'envien un correu electrònic divertit un cop al dia".
നിങ്ങൾക്ക് മാത്രം അറിയാവുന്ന ഒരു ശൈലിയെക്കുറിച്ച് ചിന്തിക്കുകയും അത് ഓർമിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു പ്രത്യേക വെബ്‌സൈറ്റുമായി ബന്ധപ്പെടുത്തുന്നതും ഒരു നല്ല ആശയമാണ്. നിങ്ങളുടെ ഇമെയിലിനായി "എന്റെ സുഹൃത്ത് ടോമും ജാസ്‌മിനും ദിവസത്തിലൊരിക്കൽ ഒരു രസികൻ ഇമെയിൽ അയക്കുന്നു" എന്നു തുടങ്ങാൻ നിങ്ങൾക്ക് കഴിയും പിന്നീട് അത് പുനഃസൃഷ്‌ടിക്കുന്നതിന് സംഖ്യകളും അക്ഷരങ്ങളും ഉപയോഗിക്കുക. “MfT&Jsmafe1ad” ധാരാളം വ്യത്യസ്‌‌തതകൾ ഒരു പാസ്‌വേഡാണ്. പിന്നീട് മറ്റ് സൈറ്റുകൾക്കും ഈ പ്രോസസ് ആവർത്തിക്കുക.
  Conceptes bàsics d'Inte...  
Un URL és l'adreça web que escriviu en un navegador per accedir a un lloc web. Cada lloc web té un URL. Per exemple, l'URL www.google.com us portarà al lloc web de Google.
ഒരു വെബ്‌സൈറ്റിൽ എത്തിച്ചേരാൻ നിങ്ങൾ ബ്രൗസറിൽ ടൈപ്പുചെയ്യുന്ന വെബ് വിലാസമാണ് URL. ഓരോ വെബ്‌സൈറ്റിനും ഒരു URL ഉണ്ട്. ഉദാഹരണത്തിന്, www.google.com എന്ന URL നിങ്ങളെ Google-ന്റെ വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകും.
  Glossari – Familiaritze...  
Un URL és l'adreça web que escriviu en un navegador per accedir a un lloc web. Cada lloc web té un URL. Per exemple, l'URL www.google.com us portarà al lloc web de Google.
വെബ്‌സൈറ്റിൽ എത്തിച്ചേരാൻ നിങ്ങൾ ഒരു ബ്രൗസറിൽ ടൈപ്പുചെയ്യുന്ന വെബ് വിലാസമാണ് URL. എല്ലാ വെബ്‌സൈറ്റുകൾക്കും ഒരു URL ഉണ്ട്. ഉദാഹരണത്തിന്, www.google.com എന്ന URL നിങ്ങളെ Google-ന്റെ വെബ്‌സൈറ്റിലേ‌യ്‌ക്ക് കൊണ്ടുപോകും.
  Glossari – Familiaritze...  
Un URL és l'adreça web que escriviu en un navegador per accedir a un lloc web. Cada lloc web té un URL. Per exemple, l'URL www.google.com us portarà al lloc web de Google.
വെബ്‌സൈറ്റിൽ എത്തിച്ചേരാൻ നിങ്ങൾ ഒരു ബ്രൗസറിൽ ടൈപ്പുചെയ്യുന്ന വെബ് വിലാസമാണ് URL. എല്ലാ വെബ്‌സൈറ്റുകൾക്കും ഒരു URL ഉണ്ട്. ഉദാഹരണത്തിന്, www.google.com എന്ന URL നിങ്ങളെ Google-ന്റെ വെബ്‌സൈറ്റിലേ‌യ്‌ക്ക് കൊണ്ടുപോകും.
  Conceptes bàsics d'Inte...  
Una xarxa social és un lloc web o una aplicació que us permet connectar-vos amb els amics i la família per compartir històries, notícies, fotos o vídeos. Facebook, Google+, Twitter i LinkedIn són exemples de xarxes socials.
നിങ്ങളെ സുഹൃത്തുക്കളും കുടുംബവുമായി കണക്റ്റുചെയ്യുന്നതിനും കഥകൾ, വാർത്തകൾ, ഫോട്ടോകൾ അല്ലെങ്കിൽ വീഡിയോകൾ എന്നിവ പങ്കിടുന്നതിനും അനുവദിക്കുന്ന ഒരു വെബ്‌സൈറ്റോ അപ്ലിക്കേഷനോ ആണ് സോഷ്യൽ നെറ്റ്‌വർക്ക്. Facebook, Google+, Twitter, LinkedIn എന്നിവ വ്യത്യസ്‌തമായ സോഷ്യൽ നെറ്റ്‌വർക്കുകൾക്ക് ഉദാഹരണങ്ങളാണ്. ഈ വെബ്‌സൈറ്റുകൾ ഇന്റർനെറ്റിലെ ഏറ്റവും വലിയ വെബ്‌സൈറ്റുകളിൽ ചിലതാണ്. Facebook-ൽ ഒരു ദശലക്ഷത്തിലധികം ആളുകളുണ്ട്, പ്രതിദിനം YouTube-ന് നാല് ദശലക്ഷം കാഴ്‌ചക്കാരെ ലഭിക്കുന്നു, Twitter-ന് 500 ദശലക്ഷം ഉപയോക്‌താക്കളുണ്ട്. നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ നിയന്ത്രിക്കുക, എങ്ങനെ നിങ്ങൾ പങ്കിടുന്നു, ആരുമായി ഇത് പങ്കിടുന്നു എന്നിങ്ങനെ നിങ്ങളുടെ ക്രമീകരണങ്ങൾ ക്രമീകരിക്കുന്നതിന് ഭൂരിഭാഗം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും നിങ്ങളെ അനുവദിക്കുന്നു.
1 2 Arrow