polítiques – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 7 Results  mail.google.com  Page 8
  Com fa servir Google le...  
Polítiques i principis
നയങ്ങളും പെരുമാറ്റസംഹിതകളും
  Com fa servir Google le...  
Polítiques legals
നിയമ നയങ്ങൾ
  Preguntes més freqüents...  
Què puc fer si veig contingut que infringeixi les polítiques de Google?
ഉള്ളടക്കം നയങ്ങള്‍ ലംഘിക്കുന്നതായി ഞാന്‍ കണ്ടാല്‍ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും?
  Configuració de la priv...  
Podeu obtenir més informació sobre Google i sobre la privadesa al nostre lloc de Polítiques i principis i al canal de YouTube.
Google-ഉം സ്വകാര്യതയും എന്നതിനെക്കുറിച്ച് നയങ്ങളും & പെരുമാറ്റസംഹിതകളും സൈറ്റ്, YouTube ചാനൽ എന്നിവയിൽ നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകും.
  Preguntes més freqüents...  
Els proveïdors d’aplicacions han de respectar les Polítiques de programa i de negoci de Google Play. Si veieu alguna aplicació que no segueixi aquests estàndards, podeu informar-ne.
Google പ്ലേ ബിസിനസ്സ്, പ്രോഗ്രാം നയങ്ങള്‍ എന്നിവയ്‌ക്ക് വിധേയമായി അപ്ലിക്കേഷന്‍ ദാതാക്കള്‍ പ്രവർത്തിക്കേണ്ടതാണ്. ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു അപ്ലിക്കേഷന്‍ നിങ്ങള്‍ കാണുകയാണെങ്കിൽ, അത് നിങ്ങള്‍ക്ക് റിപ്പോർട്ടുചെയ്യാവുന്നതാണ്.
  Preguntes més freqüents...  
Va contra les Polítiques de programa per a desenvolupadors de Google Play per a aplicacions mostrar (a través de SMS, imatges, vídeo o un altre format multimèdia) o enllaçar: contingut que no sigui adequat per a qualsevol menor de 18, contingut protegit amb drets d’autor, contingut il·legal, qualsevol cosa que promocioni o inciti a la violència o a l’odi, així com pornografia, obscenitat, nuesa i activitats sexuals.
അപ്ലിക്കേഷനുകൾ പ്രദർശിപ്പിക്കുന്നതോ (വാചകം, ഇമേജുകൾ, വീഡിയോ അല്ലെങ്കിൽ മറ്റ് മാധ്യമങ്ങള്‍ വഴി) അല്ലെങ്കില്‍ ഇതിലേക്ക് ലിങ്ക് ചെയ്യുന്നതോ: 18 വയസ്സിൽ താഴെയുള്ളവർക്ക് ഉചിതമല്ലാത്ത ഉള്ളടക്കം, പകർപ്പവകാശമുള്ള ഉള്ളടക്കം, നിയമവിരുദ്ധമായ ഉള്ളടക്കം, അക്രമം അല്ലെങ്കിൽ പക അതുപോലെ തന്നെ അശ്ലീല സാഹിത്യം, അസഭ്യം, നഗ്നത, ലൈംഗിക പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് പ്രേരിപ്പിക്കുന്നതോ അവ പ്രൊമോട്ട് ചെയ്യുന്നതോ ആയ എന്തും, Google പ്ലേ ഡവലപ്പർ പ്രോഗ്രാം നയങ്ങള്‍ക്ക് എതിരാണ്.
  Publicitat – Polítiques...  
Per exemple, no veureu anuncis emergents a Google i cada any cancel·lem els comptes de centenars de milers d'editors i d'anunciants que infringeixen les nostres polítiques amb anuncis que, per exemple, contenen programari maliciós, falsifiquen productes o proven de fer un ús inadequat de la vostra informació personal.
Google, നിരവധി വെബ്‌സൈറ്റുകൾ, സേവനങ്ങൾ എന്നിവ സൗജന്യ നിരക്കിൽ ഉപയോഗിക്കാൻ സഹായിക്കുന്നത് പരസ്യംചെയ്യലാണ്. പരസ്യങ്ങൾ സുരക്ഷിതവും, അച്ചടക്കം പുലർത്തുന്നതും കഴിയുന്നത്രയും ഉചിതമായതുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ കഠിന പരിശ്രമം നടത്തുന്നുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ Google-ൽ പോപ്പ്-അപ്പ് പരസ്യങ്ങൾ കാണില്ല. ക്ഷുദ്രവെയർ അടങ്ങുന്ന പരസ്യങ്ങൾ, വ്യാജമായ ഉത്‌പ്പന്നങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ചെയ്യുന്ന പരസ്യങ്ങൾ ഉൾപ്പെടെ ഓരോ വർഷവും ആയിരക്കണക്കിന് പ്രസാധകരുടെയും പരസ്യദാതാക്കളുടെയും അക്കൗണ്ടുകൾ ഞങ്ങൾ ഇല്ലാതാക്കുന്നു.