preferències – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 6 Results  maps.google.it  Page 2
  Política de Privadesa –...  
Consulteu i editeu les vostres preferències d’anuncis, com ara les categories que us poden interessar, amb la configuració d’anuncis. També podeu desactivar determinats serveis d’anuncis de Google;
പരസ്യ ക്രമീകരണങ്ങൾ ഉപയോഗിച്ച്, നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാനിടയുള്ള വിഭാഗങ്ങൾ പോലുള്ള പരസ്യ മുൻഗണനകൾ കാണുക, എഡിറ്റുചെയ്യുക. നിങ്ങൾക്ക് ഇവിടെ ചില Google പരസ്യം ചെയ്യൽ സേവനങ്ങൾ ഒഴിവാക്കാനുമാകും.
  Com fa servir Google le...  
Google fa servir galetes per a moltes finalitats: recordar les vostres preferències de Safesearch, augmentar la rellevància dels anuncis que veieu, comptar el nombre de visites que rebem per accedir a una pàgina, ajudar a registrar-vos als nostres serveis i protegir les vostres dades.
ഞങ്ങൾ കുക്കികൾ നിരവധി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഞങ്ങൾ അവയെ ഉദാഹരണത്തിന്, നിങ്ങളുടെ സുരക്ഷിത തിരയൽ മുൻഗണനകൾ ഓർമ്മിപ്പിക്കാനും നിങ്ങൾക്ക് കൂടുതൽ അനുയോജ്യമാണെന്ന് കരുതുന്ന പരസ്യങ്ങൾ നിങ്ങളെ കാണിക്കാനും ഒരു പേജിലേക്ക് എത്ര സന്ദർശകർ ഉണ്ടായിരുന്നുവെന്നത് കണക്കാക്കാനും ഞങ്ങളുടെ സേവനങ്ങളിലേക്ക് സൈനപ്പ് ചെയ്യാനും നിങ്ങളുടെ ഡാറ്റ സുരക്ഷിതമായി നിലനിർത്താനും ഉപയോഗിക്കുന്നു.
  Política de Privadesa –...  
No obstant això, heu de tenir en compte que si deshabiliteu les galetes, és possible que molts dels nostres serveis no funcionin correctament. Per exemple, podria ser que no recordéssim les vostres preferències d’idioma.
ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട കുക്കികൾ ഉൾപ്പെടെ എല്ലാ കുക്കികളും തടയാനോ അല്ലെങ്കിൽ ഞങ്ങൾ ഒരു കുക്കി സജ്ജമാക്കുമ്പോൾ സൂചിപ്പിക്കാനോ കഴിയുന്നതരത്തിൽ ബ്രൗസറിനെ സജ്ജമാക്കാൻ നിങ്ങൾക്ക് കഴിയും. എന്നിരുന്നാലും, നിങ്ങളുടെ കുക്കികൾ അപ്രാപ‌്തമാക്കിയിട്ടുണ്ടെങ്കിൽ ഞങ്ങളുടെ സേവനങ്ങളിൽ പലതും ശരിയായി പ്രവർത്തിച്ചേക്കില്ല എന്ന കാര്യം ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ഭാഷ മുൻഗണനകൾ ഞങ്ങൾ ഓർത്തിരിക്കണമെന്നില്ല.
  Política de Privadesa –...  
Fem servir les dades recollides a través de les galetes i altres tecnologies, per exemple, els pixel tags, per millorar l’experiència de l’usuari i la qualitat general dels nostres serveis. Per exemple, si deseu les preferències d’idioma, podrem fer que els nostres serveis es mostrin en l’idioma que s’ha triat.
നിങ്ങളുടെ ഉപയോക്തൃ അനുഭവവും ഞങ്ങളുടെ സേവനങ്ങളുടെ മൊത്തത്തിലുള്ള ഗുണമേന്മയും മെച്ചപ്പെടുത്തുന്നതിനായി കുക്കികളിൽ നിന്നും പിക്‌സൽ ടാഗുകൾ പോലുള്ള മറ്റ് സാങ്കേതിക വിദ്യകളിൽ നിന്നും ശേഖരിച്ച വിവരം ഞങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ഭാഷ മുൻഗണനകൾ സംരക്ഷിക്കുന്നതിലൂടെ, നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയിൽ ഞങ്ങളുടെ സേവനങ്ങൾ ദൃശ്യമാക്കാൻ ഞങ്ങൾക്ക് കഴിയുന്നു. നിങ്ങൾക്കായുള്ള പരസ്യങ്ങൾ കാണിക്കുമ്പോൾ മതം, ലൈംഗിക രീതി, ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വൈകാരിക വിഷയങ്ങളെ ഒരു കുക്കിയുമായോ അജ്ഞാതമായ ഐഡന്റിഫയറുമായോ ഞങ്ങൾ ബന്ധപ്പെടുത്തില്ല.