|
|
ശക്തമായ സുരക്ഷ, നിങ്ങളുടെ സ്വകാര്യത പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും Google-നെ കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാക്കുന്നതിനും ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു. സുരക്ഷയ്‌ക്കായി ഞങ്ങൾ എല്ലാ വർഷവും നൂറുകണക്കിന് ദശലക്ഷം ഡോളർ ചിലവഴിച്ച്, നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി നിലനിർത്തുന്നതിന് ഡാറ്റ സുരക്ഷിതമാക്കുന്നതിലെ ലോകത്തെ അറിയപ്പെടുന്ന വിദഗ്ദ്ധരെ നിയമിക്കുന്നു. Google ഡാഷ്‌ബോർഡ്, 2-ഘട്ട സ്ഥിരീകരണം, പരസ്യ മുൻഗണനകൾ മാനേജർ എന്നിവ പോലെ ഉപയോഗിക്കാനെളുപ്പമുള്ള സ്വകാര്യത സുരക്ഷ ഉപകരണങ്ങളും ഞങ്ങൾ നിർമ്മിക്കുന്നു. അതിനാൽ Google-മായി വിവരങ്ങൾ പങ്കിടുമ്പോൾ, നിങ്ങൾ നിയന്ത്രണത്തിലാണ്.
|