proporciona – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 6 Results  books.google.com
  Com podeu protegir la v...  
Manteniu-vos informat sobre els recursos que Google proporciona per a pares i tutors.
മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കുമായി Google നൽകുന്ന ഉറവിടങ്ങളിൽ കാലികമായി നിൽക്കുക.
  Com podeu protegir la v...  
Proporciona eines als pares i educadors que els ajudin a triar el contingut que poden veure els seus fills a Internet
രക്ഷകർത്താക്കൾക്കും അധ്യാപകർക്കും അവരുടെ കുട്ടികൾ എന്തുതരം ഉള്ളടക്കമാണ് ഓൺലൈനിൽ കാണുന്നതെന്ന് തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിന് ഉപകരണങ്ങൾ നൽകുക
  Coneixeu les eines de s...  
Si heu iniciat la sessió en un compte de Google, l'Historial web us proporciona resultats i recomanacions més rellevants. Si voleu, podeu suprimir entrades, posar la recopilació d'informació en pausa o desactivar el servei del tot.
നിങ്ങൾ Google അക്കൗണ്ടിലേയ്‌ക്ക് സൈൻ ഇൻ ചെയ്‌തിരിക്കുകയാണെങ്കിൽ കൂടുതൽ പ്രസക്തമായ ഫലങ്ങളും, ശുപാർശകളും നൽകുന്നതിന് വെബ് ചരിത്രം നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് എൻട്രികൾ നീക്കംചെയ്യാനും അല്ലെങ്കിൽ സേവനം താൽക്കാലികമായി നിർത്താൻ അല്ലെങ്കിൽ മൊത്തതിൽ ഓഫുചെയ്യാൻ കഴിയും. YouTube ചരിത്രം ഉപയോഗിച്ചും നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും.
  Informació útil – Google  
Manteniu-vos informat sobre els recursos que Google proporciona per a pares i tutors.
മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കുമായി Google നൽകുന്ന ഉറവിടങ്ങളിൽ കാലികമായി നിൽക്കുക.
  Conceptes bàsics d'Inte...  
Fer servir l'última versió del navegador proporciona una experiència de navegació més ràpida i segura. Esbrinar com actualitzar el navegador dependrà del tipus de navegador que feu servir. Cada tipus de navegador (com ara Chrome, Firefox, Internet Explorer o Safari, entre d'altres) tindrà un procés d'actualització diferent.
നിങ്ങളുടെ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നതിനർത്ഥം വേഗത്തിലുള്ളതും കൂടുതൽ സുരക്ഷിതവുമായ ഒരു ബ്രൗസിംഗ് അനുഭവം ലഭിക്കുന്നു എന്നാണ്. നിങ്ങളുടെ ബ്രൗസർ എങ്ങനെ അപ്‌ഡേറ്റുചെയ്യുമെന്നത് നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസർ തരത്തെ ആശ്രയിച്ചിരിക്കും. ഒരോ തരത്തിലുള്ള ബ്രൗസറിനും - Chrome, Firefox, Internet Explorer, Safari പോലുള്ള - വ്യത്യസ്‌തമായ അപ്‌ഡേറ്റ് പ്രോസസ്സാണുള്ളത്. ഉദാഹരണത്തിന്, Chrome ബ്രൗസർ, എപ്പോൾ പുതിയ പതിപ്പ് ലഭ്യമാണെന്ന് കണ്ടെത്തിയാലും യാന്ത്രികമായി അപ്‌ഡേറ്റുചെയ്യുന്നു. അപ്‌ഡേറ്റ് പ്രോസസ്സ് പശ്ചാത്തലത്തിൽ നടന്നുകൊള്ളും നിങ്ങളുടെ ഭാഗത്തുനിന്ന് ഒന്നും ചെയ്യേണ്ട ആവശ്യമില്ല.
  Glossari – Familiaritze...  
És un programa de l'ordinador que proporciona informació sobre el programari que s'hi executa actualment. Al gestor de tasques o al monitor d'activitat podeu aturar processos i programes, cosa que pot ser especialment important si no podeu tancar el navegador o un lloc web de cap altra manera.
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സോഫ്‌റ്റ്‌വെയറിനെക്കുറിച്ചുള്ള വിവരം നൽകുന്ന നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു പ്രോഗ്രാം. ചുമതല മാനേജരിലോ പ്രവർത്തന നിരീക്ഷകനിലോ ഉള്ള പ്രോഗ്രാമുകളോ പ്രോസസുകളോ നിങ്ങൾക്ക് നിർത്താൻ കഴിയും, നിങ്ങളുടെ വെബ്‌സൈറ്റോ ബ്രൗസറോ മറ്റൊരുവിധത്തിൽ അടയ്‌ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടാകും. ഇത് ആക്‌സസ് ചെയ്യുന്നതിന് ''പ്രവർത്തന മോണിറ്റർ'' അല്ലെങ്കിൽ ''ചുമതല മാനേജർ'' എന്നിവർക്കായി ഒരു തിരയൽ നടത്തി ശ്രമിക്കുക.