protegit – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 17 Results  www.google.cn
  Protecció contra estafe...  
Com podeu mantenir-vos protegit i segur a Internet
ഓൺലൈനിൽ നിങ്ങൾക്ക് എങ്ങനെ സുരക്ഷിതരും പരിരക്ഷിതരുമായി നിലനിൽക്കാൻ കഴിയും
  Informació útil – Google  
Descobriu passos fàcils de comprendre que podeu seguir per mantenir-vos protegit
സ്വയം സുരക്ഷിതമായി നിലനിൽക്കുന്നതിന് സഹായിക്കുന്ന മനസിലാക്കാൻ എളുപ്പമുള്ള ഘട്ടങ്ങൾ കണ്ടെത്തുക
  Informació útil – Google  
Obteniu més informació sobre les eines que podeu utilitzar per mantenir-vos protegit amb Google
Google-നൊപ്പം സുരക്ഷിതമായി നിലനിൽക്കുന്നതിന് നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങളെക്കുറിച്ച് കൂടുതലറിയുക.
  Informació útil – Google  
Guia per mantenir-vos protegit i segur a Internet
ഓൺലൈനിൽ സുരക്ഷിതവും പരിരക്ഷിതവുമായി നിലനിൽക്കുന്നതിനുള്ള ഒരു ഗൈഡ്
  Informació útil – Google  
Exploreu consells ràpids i instruccions que us expliquen què podeu fer per mantenir-vos segur i protegit al web.
വെബിൽ സുരക്ഷിതവും പരിരക്ഷിതവുമായി നിൽക്കുന്നതിന് നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് വിശദീകരിക്കുന്ന ദ്രുത നുറുങ്ങുകളും, എങ്ങനെ എന്നുള്ളതും പര്യവേക്ഷണം ചെയ്യുക.
  Comproveu la configurac...  
Com podeu mantenir-vos protegit i segur a Internet
ഓൺലൈനിൽ നിങ്ങൾക്ക് എങ്ങനെ സുരക്ഷിതരും പരിരക്ഷിതരുമായി നിലനിൽക്കാൻ കഴിയും
  Conceptes bàsics d'Inte...  
Com podeu mantenir-vos protegit i segur a Internet
ഓൺലൈനിൽ നിങ്ങൾക്ക് എങ്ങനെ സുരക്ഷിതരും പരിരക്ഷിതരുമായി നിലനിൽക്കാൻ കഴിയും
  Informació útil – Google  
Manteniu-vos segur i protegit a Internet
ഓൺലൈനിൽ സുരക്ഷിതവും പരിരക്ഷിതവുമായി നിലനിൽക്കുക
  Eviteu el robatori d'id...  
Com podeu mantenir-vos protegit i segur a Internet
ഓൺലൈനിൽ നിങ്ങൾക്ക് എങ്ങനെ സുരക്ഷിതരും പരിരക്ഷിതരുമായി നിലനിൽക്കാൻ കഴിയും
  Com podeu mantenir-vos ...  
Internet ofereix moltes oportunitats per explorar, crear i col·laborar. Tot i això, és important que us mantingueu segur i protegit, per poder aprofitar aquests avantatges al màxim.
പര്യവേക്ഷണം ചെയ്യുന്നതിനും സൃഷ്‌ടിക്കുന്നതിനും സഹകരിക്കുന്നതിനും ഇന്റർനെറ്റ് നിരവധി അവസരങ്ങൾ നൽകുന്നു. എന്നാൽ, നിങ്ങൾ സുരക്ഷിതരും പരിരക്ഷിതരുമായി തുടരുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം, അതിലൂടെ നിങ്ങൾക്ക് നെറ്റിന്റെ സൗകര്യങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയും.
  Inicieu i tanqueu la se...  
Si utilitzeu ordinadors públics sovint, utilitzeu la verificació en dos passos perquè el compte estigui protegit i assegureu-vos de tancar la sessió dels comptes i de tancar el navegador en acabar d'utilitzar Internet.
നിങ്ങൾ ഇടയ്‌ക്കിടയ്‌ക്ക് പൊതു കമ്പ്യൂട്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്തുന്നതിന് 2-ഘട്ട സ്ഥിരീകരണം ഉപയോഗിക്കുക, ഒപ്പം നിങ്ങൾ വെബ് ഉപയോഗിക്കുന്നത് പൂർത്തിയായിക്കഴിയുമ്പോൾ നിങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും അധിക ശ്രദ്ധയോടെ സൈൻ ഔട്ട് ചെയ്‌ത് ബ്രൗസർ ഷട്ട്‌ഡൗൺ ചെയ്യുക.
  Lluita contra el robato...  
Google utilitza diverses tecnologies per protegir-vos del robatori d'identitat en línia i per garantir que el compte de Google sigui segur i estigui protegit.
ഓൺലൈൻ ഐഡന്റിറ്റി ചോരണത്തിൽനിന്ന് നിങ്ങളെ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് Google വ്യത്യസ്‌ത സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും നിങ്ങളുടെ Google അക്കൗണ്ട് സുരക്ഷിതവും പരിരക്ഷിതവുമാണെന്ന് തീർച്ചയാക്കുകയും ചെയ്യുന്നു
  Coneixeu les eines de s...  
Amb Google, teniu al vostre abast tota una sèrie d'eines que us ajudaran a estar protegit i a mantenir la informació privada i protegida. A continuació us presentem algunes de les nostres eines més populars amb què Google funciona millor.
Google-ൽ നിങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നതിനും, നിങ്ങളുടെ വിവരങ്ങൾ സ്വകാര്യവും പരിരക്ഷിതവുമായി നിലനിർത്തുന്നതിനും വൈവിധ്യമുള്ള ഉപകരണങ്ങളുണ്ട്. Google മികച്ച രീതിയിൽ നിങ്ങൾക്കായി പ്രവർത്തിക്കുന്നതിന് സഹായകരമാകുന്ന ഞങ്ങളുടെ ഏറ്റവും ജനപ്രിയമായ ഉപകരണങ്ങളിൽ ചിലത് ഇതാ.
  Preguntes més freqüents...  
Va contra les Polítiques de programa per a desenvolupadors de Google Play per a aplicacions mostrar (a través de SMS, imatges, vídeo o un altre format multimèdia) o enllaçar: contingut que no sigui adequat per a qualsevol menor de 18, contingut protegit amb drets d’autor, contingut il·legal, qualsevol cosa que promocioni o inciti a la violència o a l’odi, així com pornografia, obscenitat, nuesa i activitats sexuals.
അപ്ലിക്കേഷനുകൾ പ്രദർശിപ്പിക്കുന്നതോ (വാചകം, ഇമേജുകൾ, വീഡിയോ അല്ലെങ്കിൽ മറ്റ് മാധ്യമങ്ങള്‍ വഴി) അല്ലെങ്കില്‍ ഇതിലേക്ക് ലിങ്ക് ചെയ്യുന്നതോ: 18 വയസ്സിൽ താഴെയുള്ളവർക്ക് ഉചിതമല്ലാത്ത ഉള്ളടക്കം, പകർപ്പവകാശമുള്ള ഉള്ളടക്കം, നിയമവിരുദ്ധമായ ഉള്ളടക്കം, അക്രമം അല്ലെങ്കിൽ പക അതുപോലെ തന്നെ അശ്ലീല സാഹിത്യം, അസഭ്യം, നഗ്നത, ലൈംഗിക പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് പ്രേരിപ്പിക്കുന്നതോ അവ പ്രൊമോട്ട് ചെയ്യുന്നതോ ആയ എന്തും, Google പ്ലേ ഡവലപ്പർ പ്രോഗ്രാം നയങ്ങള്‍ക്ക് എതിരാണ്.
  Descobriu com us proteg...  
Invertim milions de dòlars cada any i emprem experts en seguretat de dades de renom mundial per protegir la vostra informació. Se centren en mantenir-vos segur i protegit (i també la vostra informació) i en anar un pas per davant dels pirates informàtics.
ഇന്റർനെറ്റ് ഒരു വലിയ കാര്യമാണ്. പക്ഷേ ഓഫ്‌ലൈൻ ലോകത്തുള്ളത് പോലെ ഓൺലൈനിലെ എല്ലാവർക്കും നല്ല ഉദ്ദേശങ്ങൾ ഉണ്ടായിരിക്കണമെന്നില്ല. നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും Google വളരെ ഗൗരവമായി എടുക്കുന്നു. നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി നിലനിർത്തുന്നതിന് ഞങ്ങൾ ഓരോ വർഷവും ലക്ഷക്കണക്കിന് ഡോളർ നിക്ഷേപിക്കുകയും പ്രശസ്‌തരായ വിദഗ്ദർന്മാരെ ഡാറ്റ സുരക്ഷയിൽ നിയമിക്കുകയും ചെയ്യുന്നു. നിങ്ങളെയും നിങ്ങളുടെ വിവരങ്ങളെയും സുരക്ഷിതമായും പരിരക്ഷിതമായും നിലനിർത്തുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഒപ്പം സൈബർ കുറ്റവാളികളേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നു.
  Comproveu la configurac...  
Tenir un número de telèfon mòbil al compte és una de les maneres més fiables i senzilles de mantenir-lo protegit. Per exemple, Google pot utilitzar el número de telèfon mòbil per dissuadir els usuaris que proven d'accedir al vostre compte i per enviar-vos un codi de verificació que us permeti accedir al compte si mai hi perdeu l'accés.
ഒരു മൊബൈൽ നമ്പർ അക്കൗണ്ടിലുള്ളത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഏറ്റവും എളുപ്പത്തിലുള്ളതും സുരക്ഷിതവുമായ വഴിയാണ്. ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ട് ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ അവരെ വെല്ലുവിളിക്കാൻ Google-ന് ഫോൺ നമ്പർ ഉപയോഗിക്കാൻ കഴിയും, ഒപ്പം നിങ്ങൾക്ക് ആക്‌സസ് നഷ്‌ടപ്പെടുമ്പോഴൊക്കെ അക്കൗണ്ടിലേ‌യ്‌ക്ക് പ്രവേശിക്കുന്നതിനുള്ള സ്ഥിരീകരണ കോഡ് അയയ്‌ക്കുകയും ചെയ്യുന്നു. Google-ന് ഒരു വീണ്ടെടുക്കൽ ഫോൺ നമ്പർ നൽകിയാൽ നിങ്ങൾ മാർക്കറ്റിംഗ് ലിസ്‌റ്റുകൾക്കായി സൈൻ അപ്പ് ചെയ്യുന്നതിനോ ടെലിമാർക്കറ്റർമാരിൽ നിന്ന് കൂടുതൽ വിളികൾ ലഭിക്കുന്നതിനോ ഇടയാക്കില്ല.
  Tecnologies i principis...  
Ens prenem els problemes de seguretat seriosament i treballem juntament amb una gran comunitat d'usuaris, de desenvolupadors i d'experts en seguretat externs per fer que Internet sigui un lloc més segur i més protegit.
ഉപയോക്താക്കൾ ഞങ്ങളെ വിശ്വസിച്ചേൽപ്പിച്ച ഡാറ്റ പരിരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ ഉത്തരവാദിത്തം ഞങ്ങൾ തിരിച്ചറിയുന്നു. ഞങ്ങൾ സുരക്ഷാ പ്രശ്നങ്ങൾ ഗൗരവമായിട്ടെടുക്കുകയും ഇന്റർനെറ്റിനെ വിശ്വസ്‌തവും കൂടുതൽ സുരക്ഷിതവുമാക്കി മാറ്റുന്നതിന് ഉപയോക്താക്കൾ, ഡെവലപ്പർമാർ, ബാഹ്യ സുരക്ഷാ വിദഗ്ദ്ധർ എന്നിവരടങ്ങുന്ന ഒരു ബൃഹത്തായ കമ്മ്യൂണിറ്റിയോടൊപ്പം ഒന്നിച്ച് പ്രവർത്തിക്കുയും ചെയ്യുന്നു.