|
|
Google ha certificat que compleix els Principis de Port Segur relatius a la notificació, l’opció, la transferència ulterior, la seguretat, la integritat de les dades, el dret d’accés i l’aplicació. Per obtenir més informació sobre el programa de Port Segur i per veure la certificació de Google, visiti el lloc web de Safe Harbor.
|
|
|
ഞങ്ങളുടെ Safe Harbor സർട്ടിഫിക്കേഷനിൽ വിശദമാക്കിയിരിക്കുന്നതുപോലെ, യൂറോപ്യൻ യൂണിയനിൽ അംഗമായിരിക്കുന്ന രാജ്യങ്ങളിൽ നിന്നും സ്വിറ്റ്‌സർലാന്റിൽ നിന്നുമുള്ള സ്വകാര്യ വിവരങ്ങളുടെ ശേഖരിക്കലും ഉപയോഗവും നിലനിർത്തലും സംബന്ധിച്ച് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പ്രതിപാദിച്ചിരിക്കുന്ന US-EU Safe Harbor ഫ്രെയിംവർക്ക്, US-Swiss Safe Harbor ഫ്രെയിംവർക്ക് എന്നിവയ്‌ക്ക് അനുസൃതമായി ഞങ്ങൾ പ്രവർത്തിക്കുന്നു. അറിയിപ്പ്, ചോയ്‌സ്, സ്വകാര്യ വിവരങ്ങളുടെ കൈമാറ്റം, സുരക്ഷ, ഡാറ്റ സമഗ്രത, ആക്‌സസ്സ്, നടപ്പിലാക്കൽ എന്നിവയുടെ Safe Harbor സ്വകാര്യ പെരുമാറ്റ സംഹിതകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് Google സാക്ഷ്യപ്പെടുത്തുന്നു. Safe Harbor പ്രോഗ്രാമിനെക്കുറിച്ച് കൂടുതലറിയുന്നതിനും Google-ന്റെ സാക്ഷ്യപ്പെടുത്തൽ കാണുന്നതിനും, Safe Harbor വെബ്‌സൈറ്റ് സന്ദർശിക്കുക.
|