eti – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 7 Results  www.google.com.mt
  Privatnost i uvjeti – G...  
Na primjer, ako često posjećujete web-lokacije i blogove o vrtlarstvu, možda će vam se prilikom pregledavanja weba početi prikazivati oglasi povezani s tim interesom. Saznajte više.
ഉദാഹരണമായി, ഞങ്ങളുടെ പരസ്യങ്ങൾ കാണിക്കുന്ന പൂന്തോട്ടപരിപാലനത്തെക്കുറിച്ചുള്ള വെബ്‌‌സൈറ്റുകളുംബ്ലോഗുകളും നിങ്ങൾ പതിവായി സന്ദർശിക്കുകയാണെങ്കിൽ, വെബ് ബ്രൗസുചെയ്യുമ്പോൾ ഈ താൽപ്പര്യവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിങ്ങൾ കണ്ടുതുടങ്ങിയേക്കാം. കൂടുതലറിയുക.
  Pravila o privatnosti –...  
Na primjer, ako često posjećujete web-lokacije i blogove o vrtlarstvu, možda će vam se prilikom pregledavanja weba početi prikazivati oglasi povezani s tim interesom.
ഉദാഹരണമായി, ഞങ്ങളുടെ പരസ്യങ്ങൾ കാണിക്കുന്ന പൂന്തോട്ടപരിപാലനത്തെക്കുറിച്ചുള്ള വെബ്‌‌സൈറ്റുകളുംബ്ലോഗുകളും നിങ്ങൾ പതിവായി സന്ദർശിക്കുകയാണെങ്കിൽ, വെബ് ബ്രൗസുചെയ്യുമ്പോൾ ഈ താൽപ്പര്യവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിങ്ങൾ കണ്ടുതുടങ്ങിയേക്കാം.
  Privatnost i uvjeti – G...  
Ako planirate put u Italiju i na Googleu potražite pojam "firenca", možda ćete u rezultatima pretraživanja vidjeti fotografije ili članke od svojih prijatelja o Firenci. Pomoću tih rezultata možete lakše istražiti njihove preporuke i započeti razgovor o znamenitostima koje želite pogledati.
നിങ്ങൾ ഇറ്റലിയിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്‌ത് Google-ൽ "ഫ്ലോറൻസ്" എന്ന് തിരയുകയാണെങ്കിൽ നിങ്ങളുടെ തിരയൽ ഫലങ്ങളിൽ ഫ്ലോറൻസിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നുള്ള ഫോട്ടോകളോ ലേഖനങ്ങളോ നിങ്ങൾ കണ്ടേക്കാം. അവരുടെ ശുപാർശകൾ പര്യവേക്ഷണം ചെയ്യുന്നതും ഏത് കാഴ്ചകളാണ് കാണേണ്ടതെന്നതിനെക്കുറിച്ച് ഒരു സംഭാഷണം ഉടൻ ആരംഭിക്കുന്നതും ഈ ഫലങ്ങൾ എളുപ്പമുള്ളതാക്കുന്നു. കൂടുതലറിയുക.
  Privatnost i uvjeti – G...  
Drugi je primjer ponovni marketing, a to je značajka kojom naši oglašavači mogu pomoću relevantnijih oglasa dosegnuti korisnike koji su već prije posjetili njihovu stranicu. Tako da ako ste pogledali neke određene cipele na web-lokaciji omiljene trgovine cipela na mreži, možda će vam se početi prikazivati oglasi za te cipele na cijelom webu.
മറ്റൊരു ഉദാഹരണം പുനർവിപണനം ആണ്, ഞങ്ങളുടെ പരസ്യദാതാക്കളുടെ സൈറ്റ് മുമ്പ് സന്ദർശിച്ച ആളുകൾക്ക് കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ കാണിക്കാൻ അവരെ അനുവദിക്കുന്ന ഒരു സവിശേഷതയാണ് ഇത്. അതിനാൽ നിങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ ഷൂ സ്റ്റോറിന്റെ വെബ്സൈറ്റിൽ ഒരു നിർദ്ദിഷ്ട ഷൂ തിരയുകയാണെങ്കിൽ, വെബിലുടനീളം ആ ഷൂവിനെ സംബന്ധിച്ച പരസ്യങ്ങൾ നിങ്ങൾ കണ്ടുതുടങ്ങിയേക്കാം. കൂടുതലറിയുക.
  Osiguravanje zaporki – ...  
Na primjer, pružatelji usluga od vas mogu tražiti telefonski broj od osoba koje pokušavaju provaliti na vaš račun te vam mogu poslati kontrolni kôd pomoću kojeg ćete se moći vratiti na račun u slučaju da mu izgubite pristup. Ako Googleu date telefonski broj za oporavak, to ne znači da ćete biti evidentirani na marketinškim popisima niti ćete početi dobivati više poziva telefonske prodaje.
ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ട് ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ അവരെ വെല്ലുവിളിക്കാൻ സേവനദാതാക്കൾക്ക് ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു സ്ഥിരീകരണ കോഡ് അയയ്‌ക്കാൻ കഴിയും, ഇതുവഴി നിങ്ങൾക്ക് എപ്പോഴെങ്കിലും ആക്‌സസ് നഷ്‌ടപ്പെടുകയാണെങ്കിൽ അക്കൗണ്ടിലേയ്‌ക്ക് കടക്കാൻ നിങ്ങൾക്കാകും. Google-ന് ഒരു വീണ്ടെടുക്കൽ ഫോൺ നമ്പർ നൽകുന്നത്, മാർക്കറ്റിംഗ് ലിസ്‌റ്റുകൾക്കായി സൈൻ അപ്പ് ചെയ്യുന്നതിനോ ടെലിമാർക്കറ്റർമാരിൽ നിന്ന് കൂടുതൽ വിളികൾ ലഭിക്കുന്നതിനോ ഇടയാക്കില്ല.
  Provjeravanje postavki ...  
Na primjer, Google može tražiti vaš telefonski broj od osoba koje pokušaju provaliti na vaš račun te vam može poslati kontrolni kôd kako biste se mogli vratiti na svoj račun u slučaju da mu izgubite pristup. Ako Googleu date telefonski broj za oporavak, to ne znači da ćete biti evidentirani na marketinškim popisima niti ćete početi dobivati više poziva telefonske prodaje.
അക്കൗണ്ടിൽ ഒരു മൊബൈൽ നമ്പർ ഉള്ളത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഏറ്റവും എളുപ്പത്തിലുള്ളതും സുരക്ഷിതവുമായ വഴിയാണ്. ഉദാഹരണമായി, നിങ്ങളുടെ അക്കൗണ്ട് ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ അവരെ വെല്ലുവിളിക്കാനായി Google-ന് ഫോൺ നമ്പർ ഉപയോഗിക്കാൻ കഴിയും, കൂടാതെ നിങ്ങൾക്ക് ആക്‌സസ്സ് നഷ്‌‌ടപ്പെടുമ്പോഴൊക്കെ അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നതിനുള്ള സ്ഥിരീകരണ കോഡ് അയയ്ക്കുകയും ചെയ്യുന്നു. Google-ന് ഒരു വീണ്ടെടുക്കൽ ഫോൺ നമ്പർ നൽകിയാൽ നിങ്ങൾ മാർക്കറ്റിംഗ് ലിസ്‌റ്റുകൾക്കായി സൈൻ അപ്പ് ചെയ്യുന്നതിനോ ടെലിമാർക്കറ്റർമാരിൽ നിന്ന് കൂടുതൽ വിളികൾ ലഭിക്കുന്നതിനോ ഇടയാക്കില്ല.
  Osiguravanje zaporki – ...  
Jedna je ideja smisliti frazu koju samo vi znate, a koja je u vezi s konkretnom web-lokacijom radi lakšeg pamćenja. Za e-poštu možete početi s frazom "Moji prijatelji Tomica i Jasmina jednom dnevno šalju mi smiješnu poštu", a zatim tu frazu izraziti početnim slovima i brojevima.
നിങ്ങൾക്ക് മാത്രം അറിയാവുന്ന ഒരു ശൈലിയെക്കുറിച്ച് ചിന്തിക്കുകയും അത് ഓർമിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു പ്രത്യേക വെബ്‌സൈറ്റുമായി ബന്ധപ്പെടുത്തുന്നതും ഒരു നല്ല ആശയമാണ്. നിങ്ങളുടെ ഇമെയിലിൽ "എന്റെ സുഹൃത്ത് ടോമും ജാസ്‌മിനും ദിവസത്തിലൊരിക്കൽ രസകരമായ ഇമെയിൽ അയയ്‌ക്കുന്നു" എന്ന് തുടങ്ങാൻ നിങ്ങൾക്ക് കഴിയും, പിന്നീട് അത് പുനഃസൃഷ്‌ടിക്കുന്നതിന് സംഖ്യകളും അക്ഷരങ്ങളും ഉപയോഗിക്കുക. “MfT&Jsmafe1ad” എന്നത് ധാരാളം വ്യത്യസ്‌‌തതകൾ ഒരു പാസ്‌വേഡാണ്. പിന്നീട് മറ്റ് സൈറ്റുകൾക്കും ഈ പ്രോസസ് ആവർത്തിക്കുക.