provjeru – Malayalam-Übersetzung – Keybot-Wörterbuch

Spacer TTN Translation Network TTN TTN Login Français English Spacer Help
Ausgangssprachen Zielsprachen
Keybot 3 Ergebnisse  www.google.ie  Seite 7
  FAQ – Kako možete zašti...  
Google sigurno pretraživanje izlučuje web-lokacije koje sadrže neprimjeren sadržaj i eliminira ih iz rezultata pretraživanja. Iako nijedan filtar nije 100% točan, Googleov filtar upotrebljava naprednu tehnologiju za provjeru ključnih riječi, fraza i URL-ova.
Google ന്‍റെ സുരക്ഷിതതിരയല്‍ അനുചിതമായ ഉള്ളടക്കമുള്ള സൈറ്റുകളെ വേര്‍തിരിക്കുകയും തിരയല്‍ ഫലങ്ങളില്‍ നിന്ന് അവയെ ഒഴിവാക്കുകയും ചെയ്യുന്നു. ഒരു ഫില്‍റ്ററും 100 കൃത്യമല്ലെങ്കിലും, കീവേഡുകളും ശൈലികളും URL കളും പരിശോധിക്കാന്‍ Google ന്‍റെ ഫില്‍റ്റര്‍ ഉയര്‍ന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. SafeSearch ലോക്ക് ആക്റ്റിവേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയുക
  Koje vrste kolačića upo...  
Sigurnosne kolačiće upotrebljavamo za provjeru autentičnosti korisnika, sprječavanje neovlaštene upotrebe vjerodajnica za prijavu i zaštitu korisničkih podataka od neovlaštenih strana.
ഉപയോക്താക്കളെ പ്രമാണീകരിക്കുന്നതിനും ലോഗിൻ ക്രെഡൻഷ്യലുകളുടെ വഞ്ചനാപരമായ ഉപയോഗം തടയുന്നതിനും അനുവാദമില്ലാത്ത പാർട്ടികളിൽ നിന്നും ഉപയോക്തൃ ഡാറ്റ സംരക്ഷിക്കുന്നതിനും ഞങ്ങൾ സുരക്ഷ കുക്കികൾ ഉപയോഗിക്കുന്നു.
  Upoznajte se s Googleov...  
Usluga Aktivnost na računu olakšava vam pregled vlastite upotrebe Googleovih usluga dok ste prijavljeni, kao i provjeru jeste li jedini koji upotrebljava svoj račun. Ako se registrirate, dobit ćete pristup mjesečnom izvješću u kojem možete vidjeti informacije kao što su količina poslane i primljene e-pošte na svojem računu, zemlje iz kojih je se pristupalo vašem računu te glavna Googleova pretraživanja s vašeg računa.
അക്കൗണ്ട് പ്രവർത്തനം, നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ എങ്ങനെ Google സേവനങ്ങൾ ഉപയോഗിക്കുന്നുവെന്നത് അവലോകനം ചെയ്യുന്നത് ലളിതമാക്കുന്നു, ഒപ്പം നിങ്ങളുടെ അക്കൗണ്ട് നിങ്ങൾ മാത്രമെ ഉപയോഗിക്കുന്നുള്ളുവെന്നും ഉറപ്പാക്കുക. നിങ്ങൾ സൈൻ അപ്പ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിൽ നിന്നും എത്ര തവണ ഇമെയിൽ അയയ്‌ക്കുകയും സ്വീകരിക്കുകയും ചെയ്‌തു, ഏതൊക്കെ രാജ്യങ്ങളിൽ നിന്നും നിങ്ങളുടെ അക്കൗണ്ട് ആക്‌സസ്സ് ചെയ്‌തു, നിങ്ങളുടെ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും മികച്ച Google തിരയൽ തുടങ്ങിയ കാര്യങ്ങൾ കാണാൻ കഴിയുന്ന പ്രതിമാസ റിപ്പോർട്ടിലേക്ക് നിങ്ങൾക്ക് ആക്‌സസ് ലഭിക്കും.