sumnjivu – Traduction en Malayalam – Dictionnaire Keybot

Spacer TTN Translation Network TTN TTN Login Deutsch English Spacer Help
Langues sources Langues cibles
Keybot 4 Résultats  mail.google.com
  Spriječite krađu identi...  
Ne odgovarajte na sumnjivu e-poštu, izravne poruke ili web-stranice koje od vas traže osobne ili financijske podatke.
നിങ്ങളുടെ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ ചോദിക്കുന്ന വെബ്‌പേജ്, സംശയാസ്പദമായ ഇമെയിൽ, തൽക്ഷണ സന്ദേശം എന്നിവ കണ്ടാൽ മറുപടി നൽകരുത്.
  Prijavite zloupotrebu i...  
Ako ste bili preusmjereni na sumnjivu web-lokaciju za koju smatrate da distribuira zlonamjeran softver, odvojite trenutak i obavijestite nas o tome. Možete također prijaviti URL zajednici StopBadware.
ക്ഷുദ്രവെയർ വിതരണം ചെയ്യുന്നുവെന്ന് കരുതുന്ന സംശയകരമായ ഒരു സൈറ്റിലേക്ക് നിങ്ങളെ റീഡയറക്റ്റ് ചെയ്യുകയാണെങ്കിൽ, അതിനെക്കുറിച്ച് ഞങ്ങളോട് പറയാൻ അൽപ്പസമയം ചിലവിടുക. നിങ്ങൾക്ക് StopBadware-ന്റെ കമ്മ്യൂണിറ്റിയിലേക്ക് URL റിപ്പോർട്ടുചെയ്യാനും കഴിയും.
  Spriječite krađu identi...  
Ako nam prijavite sumnjivu poruku na usluzi Gmail, lakše ćemo blokirati korisnika i spriječiti daljnju isporuku njegovih e-poruka, a naš tim za sprječavanje zloupotrebe lakše će zaustaviti buduće napade.
Gmail ഉൾപ്പെടെയുള്ള ഭൂരിഭാഗം ഇമെയിൽ ദാതാക്കളും ഇതുചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. Gmail-ലെ സംശയകരമായ ഒരു സന്ദേശം റിപ്പോർട്ടുചെയ്യുന്നത് നിങ്ങൾക്ക് കൂടുതൽ ഇമെയിൽ അയയ്‌ക്കുന്നതിൽ നിന്ന് ആ ഉപയോക്താവിനെ തടയാനും സമാന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് ഞങ്ങളുടെ ദുരുപയോഗ ടീമിനെ സഹായിക്കുകയും ചെയ്യും.
  Prijavite zloupotrebu i...  
Ako nam prijavite sumnjivu poruku na usluzi Gmail, lakše ćemo blokirati korisnika i spriječiti daljnju isporuku njegovih e-poruka, a naš tim za sprječavanje zloupotrebe lakše će zaustaviti buduće napade.
Gmail ഉൾപ്പെടെ മിക്ക ഇമെയിൽ ദാതാക്കളും, സംശയകരമായ ഇമെയിലുകളും സ്‌കാമുകളും റിപ്പോർട്ടുചെയ്യുന്നതിന് നിങ്ങളെ അനുവദിക്കുന്നു. Gmail-ലെ സംശയകരമായ ഒരു സന്ദേശം റിപ്പോർട്ടുചെയ്യുന്നത് നിങ്ങൾക്ക് കൂടുതൽ ഇമെയിൽ അയയ്‌ക്കുന്നതിൽ നിന്ന് ആ ഉപയോക്താവിനെ തടയാനും സമാന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് ഞങ്ങളുടെ ദുരുപയോഗ ടീമിനെ സഹായിക്കുകയും ചെയ്യുന്നു.