kód – Traduction en Malayalam – Dictionnaire Keybot

Spacer TTN Translation Network TTN TTN Login Deutsch English Spacer Help
Langues sources Langues cibles
Keybot 11 Résultats  www.google.ie  Page 2
  Internet 101 – Poznejte...  
Co je to otevřený zdrojový kód?
എന്താണ് സ്വതന്ത്ര ഉറവിടം?
  Pomáháme vám udržovat p...  
Stejnou technologii používáme ke kontrole, zda vám někdo do Gmailu neposílá zprávy, které by mohly být škodlivé nebo obsahovat malware, a také k zobrazení upozornění, když z webových stránek stahujete něco, co vypadá například jako vyzváněcí melodie nebo dokument PDF, ale obsahuje skrytý kód, který by mohl poškodit váš počítač.
ദോഷകരമോ ക്ഷുദ്രവെയർ ഉള്ളതോ ആയ സന്ദേശം നിങ്ങൾക്ക് ആരെങ്കിലും Gmail-ൽ അയക്കുന്നുണ്ടോയെന്ന് തിരിച്ചറിയുന്നതിനും, നിങ്ങളുടെ കമ്പ്യൂട്ടറിനെ നശിപ്പിക്കാൻ സാധ്യതയുള്ള കോഡ് രഹസ്യമായി അടങ്ങിയിരിക്കുന്ന റിംഗ്‌ടോൺ അല്ലെങ്കിൽ PDF പോലെ തോന്നിക്കുന്ന ഫയലുകൾ വെബ്‌സൈറ്റിൽ നിന്നും നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചാൽ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനും ഞങ്ങൾ സമാനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
  Internet 101 – Poznejte...  
„Otevřený zdrojový kód“ znamená, že je zdrojový kód volně dostupný a každý si ho může prohlédnout. Navíc s ním můžete experimentovat, upravovat ho a rozšiřovat nebo ho využít pro další produkty či služby.
''സ്വതന്ത്ര കോഡ്'' അർഥമാക്കുന്നത് തിരയുന്ന ആർക്കും ഉറവിട കോഡ് സ്വതന്ത്രമായി ലഭ്യമാകുന്നുവെന്നാണ്. നിങ്ങൾക്ക് ട്വീക്ക് ചെയ്യുകയോ ചേർക്കുകയോ ഇത് മറ്റുൽപ്പന്നങ്ങളുടെ കൂടെ വീണ്ടും ഉപയോഗിക്കുകയോ ചെയ്‌ത് പരീക്ഷിക്കാം. Chrome,Firefox എന്നീ വെബ് ബ്രൗസറുകൾ സ്വതന്ത്ര ഉറവിട സോഫ്‌റ്റ്‌വെയറിന്റെ ഉദാഹരണങ്ങളാണ്.

Abyste pochopili, co je to „otevřený zdrojový kód“, je potřeba nejprve vysvětlit, co je to „zdrojový kód“. Zdrojový kód představuje jazyk, v němž se píše software. Jde o jazyk, který se používá ve webových prohlížečích a aplikacích a který softwaru sděluje, co má dělat a jak se má chovat.
''സ്വതന്ത്ര ഉറവിടം'' മനസിലാക്കുന്നതിന് ''ഉറവിട കോഡ്'' എന്തെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. സോഫ്‌റ്റ്‌വെയർ എഴുതിയ ഭാഷയാണ് ഉറവിട കോഡ് ഇത് സോഫ്‌റ്റ്‌വെയറിനോട് എങ്ങനെ പ്രവർത്തിക്കണമെന്നും പെരുമാറണമെന്നും പറയുന്ന, വെബ് ബ്രൗസറുകളിലും അപ്ലിക്കേഷനുകളിലും ഉപയോഗിക്കുന്ന ഭാഷയാണ് ഇത്.

  Zkontrolujte své nastav...  
Je třeba, aby sekundární e-mailová adresa byla aktuální a vedla na účet, ke kterému máte přístup. Do profilu v Gmailu můžete přidat i telefonní číslo. Pak vám můžeme kód pro resetování hesla zaslat v textové zprávě.
നിങ്ങളുടെ പാസ്‌വേഡ് പുനക്രമീകരിക്കണമെങ്കിൽ Google-ന് വീണ്ടെടുക്കൽ ഇമെയിൽ വിലാസത്തിലേക്ക് ഒരു ഇമെയിൽ അയ‌യ്‌ക്കാൻ കഴിയും, അതിനാൽ നിങ്ങളുടെ വീണ്ടെടുക്കൽ ഇമെയിൽ വിലാസം കാലികമാണെന്നും നിങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന വിലാസം ആണെന്നും ഉറപ്പുവരുത്തുക. വാചക സന്ദേശം വഴി നിങ്ങളുടെ പാസ്‌വേഡ് പുനക്രമീകരിക്കുന്നതിനുള്ള കോഡ് സ്വീകരിക്കുന്നതിന് നിങ്ങൾക്ക് Gmail പ്രൊഫൈലിൽ ഒരു ഫോൺ നമ്പർ ചേർക്കാം.
  Zkontrolujte své nastav...  
Google může telefonní číslo použít například k ověření, pokouší-li se někdo dostat do vašeho účtu. Nebo vám pošle ověřovací kód, pomocí kterého se přihlásíte k účtu, pokud se dostanete do situace, že vám bude přístup odepřen.
ഒരു മൊബൈൽ നമ്പർ അക്കൗണ്ടിലുള്ളത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഏറ്റവും എളുപ്പത്തിലുള്ളതും സുരക്ഷിതവുമായ വഴിയാണ്. ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ട് ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ അവരെ വെല്ലുവിളിക്കാൻ Google-ന് ഫോൺ നമ്പർ ഉപയോഗിക്കാൻ കഴിയും, ഒപ്പം നിങ്ങൾക്ക് ആക്‌സസ് നഷ്‌ടപ്പെടുമ്പോഴൊക്കെ അക്കൗണ്ടിലേ‌യ്‌ക്ക് പ്രവേശിക്കുന്നതിനുള്ള സ്ഥിരീകരണ കോഡ് അയയ്‌ക്കുകയും ചെയ്യുന്നു. Google-ന് ഒരു വീണ്ടെടുക്കൽ ഫോൺ നമ്പർ നൽകിയാൽ നിങ്ങൾ മാർക്കറ്റിംഗ് ലിസ്‌റ്റുകൾക്കായി സൈൻ അപ്പ് ചെയ്യുന്നതിനോ ടെലിമാർക്കറ്റർമാരിൽ നിന്ന് കൂടുതൽ വിളികൾ ലഭിക്കുന്നതിനോ ഇടയാക്കില്ല.
  Pomoc v boji proti krád...  
Abychom mohli zajistit ještě vyšší úroveň zabezpečení účtu Google, nabízíme našim uživatelům dvoufázové ověření. Tento nástroj přidává další úroveň zabezpečení tím, že k přihlášení k účtu Google vyžaduje nejen heslo, ale i ověřovací kód.
നിങ്ങളുടെ Google അക്കൗണ്ടിന്റെ കൂടുതൽ ശക്തമായ തലത്തിലുള്ള പരിരക്ഷയ്‌ക്കായി, ഞങ്ങൾ 2-ഘട്ട സ്ഥിരീകരണം ഞങ്ങളുടെ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു പാസ്‌വേഡ് മാത്രം നൽകാതെ Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാൻ ഒരു സ്ഥിരീകരണ കോഡ് ആവശ്യപ്പെട്ടുകൊണ്ട് ഈ ഉപകരണം ഒരു അധിക സുരക്ഷ തലം ചേർക്കുന്നു. ഞങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് അയയ്‌ക്കുന്ന സ്ഥിരീകരണ കോഡ് നൽകാതെ നിങ്ങളുടെ പാസ്‌വേഡ് തകർത്തോ ഊഹിച്ചോ അതുമല്ലെങ്കിൽ മോഷ്‌ടിച്ചോ ഒരു ആക്രമണകാരിക്ക് നിങ്ങളുടെ അക്കൗണ്ടിൽ കടക്കാനാവില്ല. ഞങ്ങൾ 50 ഭാഷകളിലും 175 രാജ്യങ്ങളിലും 2-ഘട്ട സ്ഥിരീകരണം വാഗ്ദാനം ചെയ്യുന്നു. ഇവിടെ നിന്ന് 2-ഘട്ട സ്ഥിരീകരണം നിങ്ങൾക്ക് എങ്ങനെ സജ്ജീകരിക്കാനാവും എന്നതിനെക്കുറിച്ച് കൂടുതൽ അറിയുക.
  Poznejte svůj web – Co ...  
V této části najdete také tipy a rady, jak na webu dělat různé věci od online chatování a nastavení záložek až po aktualizace prohlížeče a efektivnější vyhledávání na webu. Také jsou zde vysvětleny některé koncepty, které možná tak dobře neznáte, například otevřený zdrojový kód nebo cloud computing.
നിങ്ങളുടെ വെബിനെ അറിയാൻ തുടങ്ങുമ്പോൾ, നിങ്ങൾ എളുപ്പം മനസിലാക്കാൻ കഴിയാത്ത പദങ്ങളിലൂടെയും സാങ്കേതിക പദങ്ങളിലൂടെയും കടന്നുപോകേണ്ടി വരും. ഞങ്ങൾ പൊതുവായി വരുന്ന പദങ്ങൾ കണ്ടെത്തുകയും അവ ഞങ്ങൾക്ക് കഴിയുംവിധം ലളിതമായി മനസ്സിലാക്കാവുന്ന രീതിയിൽ വിശദീകരിക്കുകയും ചെയ്‌തിട്ടുണ്ട്. നിങ്ങൾക്ക് ഈ വിഭാഗത്തിൽ നുറുങ്ങുകളും വെബിൽ കാര്യങ്ങൾ എങ്ങനെ ചെയ്യാമെന്നുള്ള നിർദ്ദേശങ്ങളും - ഓൺലൈനിൽ ചാറ്റുചെയ്യുന്നത് മുതൽ ബുക്ക്‌മാർക്ക് സജ്ജീകരിക്കുന്നത് വരെ, നിങ്ങളുടെ ബ്രൗസർ അപ്‌ഡേറ്റ് ചെയ്യുന്നത് മുതൽ വെബിൽ കൂടുതൽ ഫലപ്രദമായി തിരയുന്നത് വരെ, അതോടൊപ്പം സ്വതന്ത്ര ഉറവിടം, ക്ലൗഡ് കമ്പ്യൂട്ടിംഗ് പോലെ നിങ്ങൾക്ക് പരിചിതമല്ലാത്ത ആശയങ്ങളുടെ വിശദീകരണങ്ങളും കണ്ടെത്താൻ കഴിയും.