kaitsta – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 27 Results  maps.google.hu
  Tehnoloogiad ja põhimõt...  
Meie saidi Kasulik teada abil saate veebis kaitsta ennast ja oma pere teavet. Külastage lisateabe saamiseks
നിങ്ങളുടേയും കുടുംബത്തിന്റേയും വിവരങ്ങൾ പരിരക്ഷിക്കുന്നതിനും സുരക്ഷിതമായി തുടരുന്നതിനും ഞങ്ങളുടെ അറിഞ്ഞിരിക്കേണ്ടത് എന്ന സൈറ്റ് നിങ്ങളെ സഹായിക്കുന്നു. കൂടുതലറിയുന്നതിന് സന്ദർശിക്കുക
  Privaatsuseeskirjad – E...  
Kui jagate meiega teavet, nt luues endale Google’i konto, saame neid teenuseid veelgi paremaks muuta – näidata asjakohasemaid otsingutulemusi ja reklaame, aidata teil inimestega ühendust võtta või muuta jagamise kiiremaks ja lihtsamaks. Soovime, et meie teenuseid kasutades teaksite, kuidas me teavet kasutame ja kuidas saate oma privaatsust kaitsta.
വിവരങ്ങൾ തിരയുന്നതിന്, പങ്കിടുന്നതിന്, മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് അല്ലെങ്കിൽ പുതിയ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് – തുടങ്ങിയ മാർഗങ്ങളിൽ നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാം. നിങ്ങൾ ഞങ്ങളുമായി വിവരം പങ്കിടുമ്പോൾ, ഉദാഹരണമായി ഒരു Google അക്കൗണ്ട് സൃഷ്‌ടിക്കുന്നതിലൂടെ – നിങ്ങൾക്ക് അനുയോജ്യമായ തിരയൽ ഫലങ്ങളും പരസ്യങ്ങളും കാണിക്കുന്നതിന്, ആളുകളുമായി നിങ്ങളെ കണക്റ്റുചെയ്യാൻ സഹായിക്കുന്നതിന് അല്ലെങ്കിൽ മറ്റുള്ളവരുമായി ദ്രുതഗതിയിലും എളുപ്പത്തിലും പങ്കിടൽ സാധ്യമാക്കുന്നതിന്, ആ സേവനങ്ങൾ കൂടുതൽ മികച്ചതാക്കാൻ ഞങ്ങൾക്ക് കഴിയുന്നു. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുമ്പോൾ, ഞങ്ങൾ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും അതോടൊപ്പം നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാനുള്ള മാർഗങ്ങളും നിങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു.
  KKK – Eeskirjad ja põhi...  
Töötame pidevalt selle nimel, et tagada teile kõrgel tasemel turvalisus, kaitsta teie privaatsust ja muuta Google teie jaoks veelgi kasulikumaks ning tõhusamaks. Kulutame iga aasta turvalisusele sadu miljoneid dollareid ja palkame teie andmete kaitsmiseks maailmakuulsaid andmekaitseeksperte.
ശക്തമായ സുരക്ഷ, നിങ്ങളുടെ സ്വകാര്യത പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും Google-നെ കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാക്കുന്നതിനും ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു. സുരക്ഷയ്‌ക്കായി ഞങ്ങൾ എല്ലാ വർഷവും നൂറുകണക്കിന് ദശലക്ഷം ഡോളർ ചിലവഴിച്ച്, നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി നിലനിർത്തുന്നതിന് ഡാറ്റ സുരക്ഷിതമാക്കുന്നതിലെ ലോകത്തെ അറിയപ്പെടുന്ന വിദഗ്ദ്ധരെ നിയമിക്കുന്നു. Google ഡാഷ്‌ബോർഡ്, 2-ഘട്ട സ്ഥിരീകരണം, പരസ്യ മുൻഗണനകൾ മാനേജർ എന്നിവ പോലെ ഉപയോഗിക്കാനെളുപ്പമുള്ള സ്വകാര്യത സുരക്ഷ ഉപകരണങ്ങളും ഞങ്ങൾ നിർമ്മിക്കുന്നു. അതിനാൽ Google-മായി വിവരങ്ങൾ പങ്കിടുമ്പോൾ, നിങ്ങൾ നിയന്ത്രണത്തിലാണ്.
  Vaadake, kuidas Google ...  
Google töötab pidevalt selle nimel, et kaitsta teid identiteedivarguse, isikuga seotud pettuste ja võrgupettuste eest, kaitsta teie arvutit ja muuta Internet turvalisemaks kohaks. Pakume teile tööriistu ja teavet, mis aitavad teil Internetis enda ja oma pere turvalisus tagada.
ഐഡന്റിറ്റി ചോരണം, വ്യക്തിഗത വഞ്ചന, ഓൺലൈൻ അഴിമതി എന്നിവയിൽ നിന്നും നിങ്ങളെ പരിരക്ഷിക്കുന്നതിന് നിങ്ങളുടെ കമ്പ്യൂട്ടറിനെ സഹായിക്കുന്നതിനും ഇന്റർനെറ്റ് ഒരു സുരക്ഷിത ഇടമാക്കുന്നതിനും Google കഠിനമായി പ്രവർത്തിക്കുന്നു. നിങ്ങൾക്കും കുടുംബത്തിനും ഓൺലൈനിൽ സുരക്ഷിതമായിരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും, അറിവും ഞങ്ങൾ നൽകുന്നു. നിങ്ങൾക്ക് വേണ്ടി പോരാടുന്നതിന് ഞങ്ങൾ നിരന്തരം നിക്ഷേപിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  Eeskirjad ja põhimõtted...  
Turvalisus ja privaatsus on meie jaoks olulised – teame, kui tähtsad on need teie jaoks, ja teeme kõik privaatsuse ning turvalisuse tagamiseks. Meie sait Kasulik teada aitab kaitsta teid ja teie peret veebis.
ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ, സ്വകാര്യത ഉപകരണങ്ങൾ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സുരക്ഷയും സ്വകാര്യതയും ഗൗരവമായി തന്നെ ഞങ്ങൾ കണക്കാക്കുന്നു, അവയ്‌ക്ക് നിങ്ങൾ നൽകുന്ന പ്രാധാന്യം ഞങ്ങൾക്കറിയാം. ഞങ്ങളുടെ 'അറിഞ്ഞിരിക്കേണ്ടത്' എന്ന സൈറ്റ് നിങ്ങളേയും കുടുംബത്തേയും ഓൺ‌ലൈനിൽ സുരക്ഷിതമായിരിക്കാൻ സഹായിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് നിങ്ങളേയും കമ്പ്യൂട്ടറിനേയും ഇന്റർനെറ്റിനേയും Google എങ്ങനെയെല്ലാം സംരക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതലറിയാനും മനസ്സിലാക്കാനും സന്ദർശിക്കുക.
  Tehnoloogiad ja põhimõt...  
Vastutustundliku ettevõttena töötame selle nimel, et uuenduslikkus ning kasutajate privaatsus ja ohutus oleksid tasakaalus. Privaatsuspõhimõtted aitavad meil igal tasemel otsuseid teha, et saaksime kasutajaid kaitsta ja nende toiminguid tõhustada, liikudes ühtlasi oma eesmärgi – kogu maailma teabe korraldamise suunas.
Google-ൽ, നിലവിലുള്ള സാങ്കേതികവിദ്യയുടെ പരിമിതികൾ പലപ്പോഴും മറികടക്കുന്ന ആശയങ്ങളെയും ഉൽപ്പന്നങ്ങളെയും ഞങ്ങൾ പിന്തുടരുന്നു. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു കമ്പനി എന്ന നിലയിൽ, ഞങ്ങളുടെ ഉപയോക്താക്കൾക്കായുള്ള സ്വകാര്യതയുടെയും സുരക്ഷയുടെയും ഉചിതമായ നിലയുമായി ഏതൊരു നൂതനവിദ്യയും സന്തുലിതമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ഞങ്ങൾ കഠിനമായി പ്രയത്നിക്കുന്നു. ഞങ്ങളുടെ കമ്പനിയുടെ ഓരോ ഉയർച്ചയിലും എടുക്കുന്ന തീരുമാനങ്ങൾക്ക് മാർഗ്ഗദർശിയാകാൻ സ്വകാര്യത പെരുമാറ്റസംഹിതകൾ ഞങ്ങളെ സഹായിക്കുന്നു, അതിനാൽ ലോകത്തിന്റെ വിവരങ്ങൾ ഓർഗനൈസ് ചെയ്യുകയെന്ന ഞങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിനിടയിലും ഞങ്ങളുടെ ഉപയോക്താക്കളെ പരിരക്ഷിക്കാനും അധികാരപ്പെടുത്താനും സഹായിക്കാൻ കഴിയുന്നു.
  Privaatsuseeskirjad – E...  
Kasutame kõikidelt teenustelt kogutud teavet, et pakkuda, säilitada, kaitsta ja täiustada teenuseid ning arendada uusi teenuseid ja kaitsta Google’it ning meie kasutajaid. Lisaks kasutame seda teavet, et pakkuda teile kohandatud sisu, nt andes teile asjakohasemaid otsingutulemusi ja reklaame.
ഞങ്ങളുടെ സേവനങ്ങളിൽ നിന്നെല്ലാം ശേഖരിക്കുന്ന വിവരങ്ങൾ, സേവനങ്ങൾ നൽകുന്നതിനും പാലിക്കുന്നതിനും പരിരക്ഷിക്കുന്നതിനും അവ മെച്ചപ്പെടുത്തുന്നതിനും പുതിയവ വികസിപ്പിക്കുന്നതിനും ഒപ്പം Google-നെയും ഞങ്ങളുടെ ഉപയോക്താക്കളെയും പരിരക്ഷിക്കുന്നതിനും ഉപയോഗിക്കുന്നു. നിങ്ങൾക്ക് അനുയോജ്യമായ തിരയൽ ഫലങ്ങളും പരസ്യങ്ങളും പോലുള്ള കൂട്ടിച്ചേർത്ത ഉള്ളടക്കം ഓഫർ ചെയ്യുന്നതിനായും ഈ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു.

Töötame pidevalt selle nimel, et tagada teile kõrgel tasemel turvalisus, kaitsta teie privaatsust ja muuta Google teie jaoks veelgi kasulikumaks ning tõhusamaks. Anname teile tööriistad ja juhtimisvalikud, mille abil saate otsustada, mida ja kellega jagate, ning muudame selle ohutuks ja lihtsaks.
ശക്തമായ സുരക്ഷയും നിങ്ങളുടെ സ്വകാര്യത സംരക്ഷണവും ഉറപ്പാക്കുന്നതിനും Google നിങ്ങൾക്ക് കൂടുതൽ പ്രയോജനപ്രദവും കാര്യക്ഷമവുമാക്കി മാറ്റുന്നതിനും ഞങ്ങൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്തൊക്കെ ആരുമായി എങ്ങനെ പങ്കിടണം എന്ന് തീരുമാനിക്കുന്നതിനുള്ള ഉപകരണങ്ങളും നിയന്ത്രണങ്ങളും ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു—ഞങ്ങൾ അത് സുരക്ഷിതവും പ്രശ്‌നരഹിതവുമാക്കുന്നു.
  Tehnoloogiad ja põhimõt...  
Toodete loomisel paneme algusest peale suurt rõhku turvalisusele ja elastsusele. Meie automaatsed skannerid kasutavad andmeid, et kaitsta iga päev miljoneid kasutajaid pahavara, andmepüügi, pettuse ja rämpsposti eest.
സുരക്ഷയും പൂർവസ്ഥിതി പ്രാപിക്കുന്നതിനുള്ള കഴിവും ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ താഴെത്തട്ടുമുതൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഞങ്ങളുടെ യാന്ത്രിക സ്‌കാനറുകൾ ഓരോ ദിവസവും ക്ഷുദ്രവെയർ, ഫിഷിംഗ് സ്‌കാമുകൾ, കൃത്രിമം, സ്‌പാം എന്നിവയിൽ നിന്നും ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ പരിരക്ഷിക്കുന്നതിനായി ഡാറ്റ ഉപയോഗിക്കുന്നു.
  Privaatsuseeskirjad – E...  
Töötame selle nimel, et kaitsta Google’it ja meie kasutajaid volitamata juurdepääsu eest meie kasutuses olevale teabele või selle volitamata muutmise, avalikustamise või rikkumise eest. Eeskätt teeme järgmist:
അംഗീകൃതമല്ലാത്ത ആക്‌സസ്, അംഗീകൃതമല്ലാത്ത വ്യത്യാസപ്പെടുത്തലുകൾ, വെളിപ്പെടുത്തലുകൾ, ഞങ്ങൾ നിലനിർത്തിയിട്ടുള്ള വിവരങ്ങളുടെ നാശം എന്നിവയിൽ നിന്ന് Google-നെയും ഞങ്ങളുടെ ഉപയോക്താക്കളെയും പരിരക്ഷിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. പ്രത്യേകിച്ച്:
  Võrgus ohutuse ja turva...  
Otsige levinud märke selle kohta, et teie seade võib olla nakatunud pahavaraga – pahatahtliku tarkvaraga, mis on loodud teie seadme või võrgu kahjustamiseks –, ja vaadake, kuidas saate end kaitsta.
നിങ്ങളുടെ ഉപകരണത്തിൽ ക്ഷുദ്രവെയർ - നിങ്ങളുടെ ഉപകരണത്തിനും നെറ്റ്‌വർക്കിനും ദോഷം വരുത്താൻ രൂപകൽപ്പന ചെയ്‌ത ക്ഷുദ്ര സോഫ്‌റ്റ്‌വെയർ - ബാധിച്ചിട്ടുണ്ടോ എന്നറിയുന്നതിനുള്ള പൊതു ലക്ഷണങ്ങളും എങ്ങനെ സ്വയം പരിരക്ഷിക്കാം എന്നതും മനസിലാക്കുക.
  Hea teada – Google  
Google näeb selle nimel vaeva, et teid veebi kasutades kaitsta.
നിങ്ങൾ വെബ് ഉപയോഗിക്കുമ്പോഴെല്ലാം നിങ്ങളെ പരിരക്ഷിക്കുന്നതിന് Google കഠിനമായി പ്രവർത്തിക്കുന്നു.
  Hea teada – Google  
Lisateave selle kohta, kuidas kaitsta end identiteedivarguse eest.
ഐഡന്റിറ്റി ചോരണത്തിൽ നിന്നും നിങ്ങളെ സ്വയം എങ്ങനെ സംരക്ഷിക്കാനാകുമെന്നതിനെക്കുറിച്ച് കൂടുതലറിയുക.
  Hea teada – Google  
Lisateave selle kohta, kuidas Google teid kaitsta aitab.
നിങ്ങളെ പരിരക്ഷിക്കുന്നതിന് Google എങ്ങനെ സഹായിക്കുന്നുവെന്ന് അറിയുക
  Vaadake, kuidas Google ...  
Nagu päris maailmas, leidub ka Internetis kelme ja petiseid. Vaadake, mida teeb Google, et teid pettuste eest kaitsta.
ഓഫ്‌ലൈൻ ലോകത്തുള്ളത് പോലെ കബളിപ്പിക്കുന്നവരും വഞ്ചകന്മാരും ഇന്റർനെറ്റിലുമുണ്ട്. നിങ്ങളെ സ്‌കാമിൽ പെടാതെ നിലനിർത്തുന്നതിന് Google എന്തു ചെയ്യുന്നുവെന്നറിയുക.
  Võrgus ohutuse ja turva...  
Vaadake, kuidas Google aitab teid kaitsta.
നിങ്ങളെ പരിരക്ഷിക്കാൻ Google എങ്ങനെ സഹായിക്കുന്നു എന്നറിയുക
  Võrgus ohutuse ja turva...  
Teadke kurjategijate kasutatavaid levinud nippe, et end võrgupettuste ja identiteedivarguse eest kaitsta.
ഓൺലൈൻ തട്ടിപ്പിൽ നിന്നും ഐഡന്റിറ്റി ചോരണത്തിൽ നിന്നും സ്വയം സംരക്ഷിക്കുന്നതിന് സഹായിക്കാൻ കുറ്റവാളികൾ ഉപയോഗിക്കുന്ന പൊതുവായ തന്ത്രങ്ങൾ അറിയുക.
  Privaatsuseeskirjad – E...  
kaitsta kahju eest Google’i õigusi, vara või turvalisust, meie kasutajaid või avalikkust, nagu näeb ette seadus.
Google-ന്റെയോ ഉപയോക്താക്കളുടെയോ പൊതുജനങ്ങളുടെയോ അവകാശങ്ങൾ, സ്വത്ത്, സുരക്ഷ എന്നിവയ്ക്ക് നിയമം ആവശ്യപ്പെടുന്നതോ അനുവദിക്കുന്നതോ ആയ പരിരക്ഷ നൽകുന്നതിന്.
  Eeskirjad ja põhimõtted...  
Meie saidi Kasulik teada abil saate veebis kaitsta ennast ja oma pere teavet. Külastage lisateabe saamiseks
നിങ്ങളുടേയും കുടുംബത്തിന്റേയും വിവരങ്ങൾ പരിരക്ഷിക്കുന്നതിനും സുരക്ഷിതമായി തുടരുന്നതിനും ഞങ്ങളുടെ അറിഞ്ഞിരിക്കേണ്ടത് എന്ന സൈറ്റ് നിങ്ങളെ സഹായിക്കുന്നു. കൂടുതലറിയുന്നതിന് സന്ദർശിക്കുക
  Privaatsuseeskirjad – E...  
vaatame üle meie teabe kogumise, salvestamise ja töötlemise tavad, sh füüsilised turvameetmed, et kaitsta süsteeme volitamata juurdepääsu eest;
സിസ്റ്റങ്ങളിലേക്കുള്ള അംഗീകൃതമല്ലാത്ത ആക്‌സസുചെയ്യലിൽ നിന്നും സംരക്ഷിക്കുന്നതിന് ഞങ്ങളുടെ വിവര ശേഖരണം, സംഭരണം, ഭൗതിക സുരക്ഷ നടപടികൾ ഉൾപ്പെടുന്ന പ്രോസസിംഗ് രീതികൾ തുടങ്ങിയവയെ ഞങ്ങൾ അവലോകനം ചെയ്യുന്നു.
  KKK – Eeskirjad ja põhi...  
Meie saidilt Kasulik teada saate vaadata lisateavet ohutuse ja turvalisuse kohta veebis, sh kuidas kaitsta veebis ennast ning oma peret.
നിങ്ങളേയും കുടുംബത്തേയും പരിരക്ഷിക്കുന്നതുൾപ്പെടെ ഓൺലൈനിലെ സുരക്ഷയേയും പരിരക്ഷയേയും കുറിച്ച് ഞങ്ങളുടെ 'അറിഞ്ഞിരിക്കേണ്ടത്' എന്ന സൈറ്റിൽ നിങ്ങൾക്ക് കൂടുതലറിയാൻ കഴിയും.