oma – Malayalam-Übersetzung – Keybot-Wörterbuch

Spacer TTN Translation Network TTN TTN Login Français English Spacer Help
Ausgangssprachen Zielsprachen
Keybot 36 Ergebnisse  maps.google.it
  Vaadake, kuidas Google ...  
Töö selle nimel, kuidas hoida oma arvuti ja seade puhtana
നിങ്ങളുടെ കമ്പ്യൂട്ടറും ഉപകരണവും പ്രശ്‌നരഹിതമായി നിലനിർത്തുന്നതിനായി പ്രവർത്തിക്കുന്നു
  Tehnoloogiad ja põhimõt...  
Meie eesmärk on luua tipptasemel tehnoloogiat, sealhulgas arendada tööriistu, mis aitab kasutajatel hallata oma isiklikku teavet hõlpsal ja juurdepääsetaval moel, ilma kasutuskogemuses kompromisse tegemata.
ഒരു മൂല്യവത്തായ ഉപയോക്തൃ അനുഭവത്തെ ലഘൂകരിക്കാതെ തന്നെ ഉപയോക്താക്കളെ അവരുടെ സ്വകാര്യ വിവരങ്ങളെ ലളിതമായി ആക്‌സസ്സുചെയ്യാൻ കഴിയുന്ന തരത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളുടെ വികസനം ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെ ഔന്നത്യത്തിൽ എത്തിച്ചേരുകയാണ് ഞങ്ങളുടെ അഭിലാഷം. ഞങ്ങൾ സ്വകാര്യത നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു, അതിനുപുറമെ ശക്തമായ സ്വകാര്യത ആദർശങ്ങൾ വികസിപ്പിക്കുന്നതിനും പ്രയോഗത്തിൽ വരുത്തുന്നതിനുമായി ആന്തരികമായും ഒപ്പം റെഗുലേറ്റർമാർ, ഔദ്യോഗിക പങ്കാളികൾ എന്നിവരുടെ കൂടെയും പ്രവർത്തിക്കുന്നു.
  Privaatsuseeskirjad – E...  
Kui jagate meiega teavet, nt luues endale Google’i konto, saame neid teenuseid veelgi paremaks muuta – näidata asjakohasemaid otsingutulemusi ja reklaame, aidata teil inimestega ühendust võtta või muuta jagamise kiiremaks ja lihtsamaks. Soovime, et meie teenuseid kasutades teaksite, kuidas me teavet kasutame ja kuidas saate oma privaatsust kaitsta.
വിവരങ്ങൾ തിരയുന്നതിന്, പങ്കിടുന്നതിന്, മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് അല്ലെങ്കിൽ പുതിയ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് – തുടങ്ങിയ മാർഗങ്ങളിൽ നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാം. നിങ്ങൾ ഞങ്ങളുമായി വിവരം പങ്കിടുമ്പോൾ, ഉദാഹരണമായി ഒരു Google അക്കൗണ്ട് സൃഷ്‌ടിക്കുന്നതിലൂടെ – നിങ്ങൾക്ക് അനുയോജ്യമായ തിരയൽ ഫലങ്ങളും പരസ്യങ്ങളും കാണിക്കുന്നതിന്, ആളുകളുമായി നിങ്ങളെ കണക്റ്റുചെയ്യാൻ സഹായിക്കുന്നതിന് അല്ലെങ്കിൽ മറ്റുള്ളവരുമായി ദ്രുതഗതിയിലും എളുപ്പത്തിലും പങ്കിടൽ സാധ്യമാക്കുന്നതിന്, ആ സേവനങ്ങൾ കൂടുതൽ മികച്ചതാക്കാൻ ഞങ്ങൾക്ക് കഴിയുന്നു. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുമ്പോൾ, ഞങ്ങൾ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും അതോടൊപ്പം നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാനുള്ള മാർഗങ്ങളും നിങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു.
  Reklaamimine – Eeskirja...  
Need võivad olla määratud paaris eri domeenis, sh google.com, doubleclick.net, invitemedia.com, admeld.com, googlesyndication.com või googleadservices.com. Mõned meie reklaamimistooted lubavad partneritel koos meie teenustega kasutada teisigi (näiteks reklaami mõõtmise ja aruandlusteenus) ja need teenused võivad teie brauserisse saata oma küpsiseid.
ഇവ google.com, doubleclick.net, invitemedia.com, admeld.com, googlesyndication.com, അല്ലെങ്കിൽ googleadservices.com എന്നിങ്ങനെയുള്ള ചില വ്യത്യസ്‌ത ഡൊമെയ്‌നുകളിൽ നിന്നാകാം സജ്ജമാക്കിയിരിക്കുന്നത്. പങ്കാളികൾക്ക് ഞങ്ങളുമായി ഒരു സംയോജനത്തിൽ മറ്റ് സേവനങ്ങളിൽ ഉപയോഗിക്കുന്നത് ഞങ്ങളുടെ ചില പരസ്യംചെയ്യൽ ഉൽപ്പന്നങ്ങൾ പ്രാപ്‌തമാക്കുന്നു (പരസ്യം കണക്കാക്കൽ അല്ലെങ്കിൽ റിപ്പോർട്ടിംഗ് സേവനം പോലെയുള്ളവ), ഇത്തരം സേവനങ്ങൾ അവരുടെ കുക്കികൾ നിങ്ങളുടെ ബ്രൗസറിലേക്ക് അയച്ചേക്കും. ഈ കുക്കികൾ അവരുടെ ഡൊമെയ്‌നിൽ നിന്നും സജ്ജമാക്കുന്നതാണ്.
  Privaatsuseeskirjad – E...  
Kasutame eri tehnoloogiaid, et koguda ja salvestada teavet, kui külastate Google’i teenust, ja see võib sisaldada ühe või enama küpsise või anonüümse identifikaatori saatmist teie seadmesse. Lisaks kasutame küpsiseid ja anonüümseid identifikaatoreid siis, kui kasutate teenuseid (nt reklaamiteenused või muudel saitidel ilmuvad Google’i funktsioonid), mida pakume oma partneritele.
നിങ്ങൾ ഒരു Google സേവനം സന്ദർശിക്കുമ്പോൾ വിവരങ്ങൾ ശേഖരിച്ച് സംഭരിക്കുന്നതിനായി ഞങ്ങൾ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു, ഒപ്പം ഇതിൽ നിങ്ങളുടെ ഉപകരണത്തിലേക്ക് അയയ്‌ക്കുന്ന ഒന്നോ അതിലധികമോ കുക്കികൾ അല്ലെങ്കിൽ അജ്ഞാതമായ ഐഡന്റിഫയറുകൾ ഉൾപ്പെട്ടേക്കാം. ഞങ്ങളുടെ പങ്കാളികൾക്ക് ഓഫർ ചെയ്യുന്ന പരസ്യംചെയ്യൽ സേവനങ്ങളോ മറ്റ് സൈറ്റുകളിൽ ദൃശ്യമായേക്കാവുന്ന Google സവിശേഷതകളോ പോലുള്ള സേവനങ്ങളുമായി നിങ്ങൾ ഇടപഴകുമ്പോൾ ഞങ്ങൾ കുക്കികളും അജ്ഞാതമായ ഐഡന്റിഫയറുകളും അതോടൊപ്പം ഉപയോഗിക്കുന്നു.
  Tehnoloogiad ja põhimõt...  
Vastutustundliku ettevõttena töötame selle nimel, et uuenduslikkus ning kasutajate privaatsus ja ohutus oleksid tasakaalus. Privaatsuspõhimõtted aitavad meil igal tasemel otsuseid teha, et saaksime kasutajaid kaitsta ja nende toiminguid tõhustada, liikudes ühtlasi oma eesmärgi – kogu maailma teabe korraldamise suunas.
Google-ൽ, നിലവിലുള്ള സാങ്കേതികവിദ്യയുടെ പരിമിതികൾ പലപ്പോഴും മറികടക്കുന്ന ആശയങ്ങളെയും ഉൽപ്പന്നങ്ങളെയും ഞങ്ങൾ പിന്തുടരുന്നു. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു കമ്പനി എന്ന നിലയിൽ, ഞങ്ങളുടെ ഉപയോക്താക്കൾക്കായുള്ള സ്വകാര്യതയുടെയും സുരക്ഷയുടെയും ഉചിതമായ നിലയുമായി ഏതൊരു നൂതനവിദ്യയും സന്തുലിതമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ഞങ്ങൾ കഠിനമായി പ്രയത്നിക്കുന്നു. ഞങ്ങളുടെ കമ്പനിയുടെ ഓരോ ഉയർച്ചയിലും എടുക്കുന്ന തീരുമാനങ്ങൾക്ക് മാർഗ്ഗദർശിയാകാൻ സ്വകാര്യത പെരുമാറ്റസംഹിതകൾ ഞങ്ങളെ സഹായിക്കുന്നു, അതിനാൽ ലോകത്തിന്റെ വിവരങ്ങൾ ഓർഗനൈസ് ചെയ്യുകയെന്ന ഞങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിനിടയിലും ഞങ്ങളുടെ ഉപയോക്താക്കളെ പരിരക്ഷിക്കാനും അധികാരപ്പെടുത്താനും സഹായിക്കാൻ കഴിയുന്നു.
  Tehnoloogiad ja põhimõt...  
Google’i filosoofia esmane eesmärk on keskenduda parima kasutuskogemuse pakkumisele. Kui kasutajad jagavad meiega oma teavet, siis saame selle alusel luua kasulikke teenuseid ja tooteid. Usume, et kasutajale keskendumine täiustab nii tooteid kui ka privaatsuse tagamise meetmeid, mis toetavad uuenduslikkust ja lojaalse vaatajaskonna laiendamist.
Google തത്ത്വശാസ്‌ത്രത്തിന്റെ ആദ്യ സിദ്ധാന്തം “മികച്ച ഉപയോക്തൃ അനുഭവം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക” എന്നതാണ്. ഉപയോക്താക്കൾ ഞങ്ങളുമായി വിവരം പങ്കിടുമ്പോൾ, അവർക്ക് മൂല്യവത്തായ സേവനങ്ങളും ഉൽപ്പന്നങ്ങളും നിർമ്മിക്കാൻ അത് ഞങ്ങളെ അനുവദിക്കുന്നു. ഉപയോക്താക്കളെ പരിപാലിക്കുന്ന ഉൽപ്പന്നങ്ങളിലും സ്വകാര്യത-വർദ്ധിപ്പിക്കൽ സവിശേഷതകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ നൂതനവിദ്യ സ്വായത്തമാക്കാനും ഓൺലൈനിൽ ഉപയോക്താക്കളുടെ വിശ്വസ്‌ത പ്രേക്ഷകരെ സൃഷ്‌ടിക്കാനും കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
  Privaatsuseeskirjad – E...  
Võime avalikult ja oma partneritega, nt väljaandjate, reklaami avalikustajate või ühendatud saitidega jagada koondatud isikuliselt tuvastamatut teavet. Näiteks võime avalikult jagada teavet, et näidata trende meie teenuste üldise kasutamise kohta.
ഞങ്ങൾ സമാഹരിച്ച വ്യക്തിപരമായി തിരിച്ചറിയാൻ കഴിയാത്ത വിവരങ്ങൾ പൊതുവായും പ്രസാധകർ, പരസ്യദാതാക്കൾ, ബന്ധപ്പെട്ട സൈറ്റുകൾ എന്നിവ പോലുള്ള ഞങ്ങളുടെ പങ്കാളികൾക്കൊപ്പവും പങ്കിട്ടേക്കാം. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളുടെ പൊതുവായ ഉപയോഗങ്ങളെക്കുറിച്ചുള്ള ട്രെൻഡുകൾ കാണിക്കുന്നതിന് വിവരങ്ങൾ പൊതുവായി പങ്കിട്ടേക്കാം.
  Vaadake, kuidas Google ...  
Google töötab pidevalt selle nimel, et kaitsta teid identiteedivarguse, isikuga seotud pettuste ja võrgupettuste eest, kaitsta teie arvutit ja muuta Internet turvalisemaks kohaks. Pakume teile tööriistu ja teavet, mis aitavad teil Internetis enda ja oma pere turvalisus tagada.
ഐഡന്റിറ്റി ചോരണം, വ്യക്തിഗത വഞ്ചന, ഓൺലൈൻ അഴിമതി എന്നിവയിൽ നിന്നും നിങ്ങളെ പരിരക്ഷിക്കുന്നതിന് നിങ്ങളുടെ കമ്പ്യൂട്ടറിനെ സഹായിക്കുന്നതിനും ഇന്റർനെറ്റ് ഒരു സുരക്ഷിത ഇടമാക്കുന്നതിനും Google കഠിനമായി പ്രവർത്തിക്കുന്നു. നിങ്ങൾക്കും കുടുംബത്തിനും ഓൺലൈനിൽ സുരക്ഷിതമായിരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും, അറിവും ഞങ്ങൾ നൽകുന്നു. നിങ്ങൾക്ക് വേണ്ടി പോരാടുന്നതിന് ഞങ്ങൾ നിരന്തരം നിക്ഷേപിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  Privaatsuseeskirjad – E...  
lisaks saate määrata oma brauseri blokeerima kõiki küpsiseid, sh meie teenustega seotud küpsiseid, või näitama, kui me määrame küpsise. Siiski on oluline meeles pidada, et paljud meie teenustest ei pruugi korralikult toimida, kui küpsised on keelatud.
ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട കുക്കികൾ ഉൾപ്പെടെ എല്ലാ കുക്കികളും തടയാനോ അല്ലെങ്കിൽ ഞങ്ങൾ ഒരു കുക്കി സജ്ജമാക്കുമ്പോൾ സൂചിപ്പിക്കാനോ കഴിയുന്നതരത്തിൽ ബ്രൗസറിനെ സജ്ജമാക്കാൻ നിങ്ങൾക്ക് കഴിയും. എന്നിരുന്നാലും, നിങ്ങളുടെ കുക്കികൾ അപ്രാപ‌്തമാക്കിയിട്ടുണ്ടെങ്കിൽ ഞങ്ങളുടെ സേവനങ്ങളിൽ പലതും ശരിയായി പ്രവർത്തിച്ചേക്കില്ല എന്ന കാര്യം ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ഭാഷ മുൻഗണനകൾ ഞങ്ങൾ ഓർത്തിരിക്കണമെന്നില്ല.
  Tehnoloogiad ja põhimõt...  
Meie privaatsustööriistade abil saate krüpteerida oma arvuti ja Google’i vahel toimuva otsinguliikluse, otsinguajaloo kustutada, andmete vabastamise algatuse abil oma andmeid Google’i toodetest hõlpsasti teisaldada ja teha palju muudki.
ഞങ്ങളുടെ സ്വകാര്യത ഉപകരണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിനും Google-നും ഇടയിലുള്ള തിരയൽ ട്രാഫിക്ക് എൻക്രിപ്റ്റ് ചെയ്യാനും സ്വകാര്യമായി ഇന്റർനെറ്റ് ബ്രൗസുചെയ്യാനും നിങ്ങളുടെ തിരയൽ ചരിത്രം ഇല്ലാതാക്കാനും ഞങ്ങളുടെ ഡാറ്റ ലിബറേഷൻ സംരംഭം ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റയെ Google ഉൽപ്പന്നങ്ങൾക്ക് പുറത്തേക്ക് എളുപ്പത്തിൽ നീക്കാനും ഒപ്പം അതിലധികം കാര്യങ്ങൾക്കും കഴിയുന്നു.
  Tehnoloogiad ja põhimõt...  
Meie eesmärk on luua tipptasemel tehnoloogiat, sealhulgas arendada tööriistu, mis aitab kasutajatel hallata oma isiklikku teavet hõlpsal ja juurdepääsetaval moel, ilma kasutuskogemuses kompromisse tegemata.
ഒരു മൂല്യവത്തായ ഉപയോക്തൃ അനുഭവത്തെ ലഘൂകരിക്കാതെ തന്നെ ഉപയോക്താക്കളെ അവരുടെ സ്വകാര്യ വിവരങ്ങളെ ലളിതമായി ആക്‌സസ്സുചെയ്യാൻ കഴിയുന്ന തരത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളുടെ വികസനം ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെ ഔന്നത്യത്തിൽ എത്തിച്ചേരുകയാണ് ഞങ്ങളുടെ അഭിലാഷം. ഞങ്ങൾ സ്വകാര്യത നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു, അതിനുപുറമെ ശക്തമായ സ്വകാര്യത ആദർശങ്ങൾ വികസിപ്പിക്കുന്നതിനും പ്രയോഗത്തിൽ വരുത്തുന്നതിനുമായി ആന്തരികമായും ഒപ്പം റെഗുലേറ്റർമാർ, ഔദ്യോഗിക പങ്കാളികൾ എന്നിവരുടെ കൂടെയും പ്രവർത്തിക്കുന്നു.
  Eeskirjad ja põhimõtted...  
Meie eesmärk on teha kõik võimalik, et pakkuda teile suurepäraseid teenuseid ja lihtsalt kasutatavaid turvalisuse ning privaatsuse tööriistu. Lugege lähemalt põhimõtete ja tehniliste üksikasjade kohta, mis on aluseks meie toodete loomisel, ja vaadake, kuidas kasutame tehnoloogiat oma teenuste pakkumiseks.
നിങ്ങൾക്ക് മികച്ച സേവനങ്ങളും ഉപയോഗിക്കാൻ എളുപ്പമുള്ള സുരക്ഷാ, സ്വകാര്യത ഉപകരണങ്ങളും ലഭ്യമാക്കുന്നതിന് നിലവിലുള്ള പരിധികൾക്കും മേലേ പോകാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഞങ്ങളുടെ ഉൽപ്പന്ന രൂപകൽപ്പനയ്‌ക്കും ഞങ്ങൾ സേവനം ലഭ്യമാക്കാൻ എങ്ങനെ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും മാർഗനിർദ്ദേശം നൽകുന്ന പെരുമാറ്റസംഹിതകളേയും സാങ്കേതികവിശദാംശങ്ങളേയും കുറിച്ച് കൂടുതൽ വായിക്കുക.
  Tehnoloogiad ja põhimõt...  
Meie privaatsustööriistade abil saate krüpteerida oma arvuti ja Google’i vahel toimuva otsinguliikluse, otsinguajaloo kustutada, andmete vabastamise algatuse abil oma andmeid Google’i toodetest hõlpsasti teisaldada ja teha palju muudki.
ഞങ്ങളുടെ സ്വകാര്യത ഉപകരണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിനും Google-നും ഇടയിലുള്ള തിരയൽ ട്രാഫിക്ക് എൻക്രിപ്റ്റ് ചെയ്യാനും സ്വകാര്യമായി ഇന്റർനെറ്റ് ബ്രൗസുചെയ്യാനും നിങ്ങളുടെ തിരയൽ ചരിത്രം ഇല്ലാതാക്കാനും ഞങ്ങളുടെ ഡാറ്റ ലിബറേഷൻ സംരംഭം ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റയെ Google ഉൽപ്പന്നങ്ങൾക്ക് പുറത്തേക്ക് എളുപ്പത്തിൽ നീക്കാനും ഒപ്പം അതിലധികം കാര്യങ്ങൾക്കും കഴിയുന്നു.
  Vaadake, kuidas Google ...  
Google töötab pidevalt selle nimel, et kaitsta teid identiteedivarguse, isikuga seotud pettuste ja võrgupettuste eest, kaitsta teie arvutit ja muuta Internet turvalisemaks kohaks. Pakume teile tööriistu ja teavet, mis aitavad teil Internetis enda ja oma pere turvalisus tagada.
ഐഡന്റിറ്റി ചോരണം, വ്യക്തിഗത വഞ്ചന, ഓൺലൈൻ അഴിമതി എന്നിവയിൽ നിന്നും നിങ്ങളെ പരിരക്ഷിക്കുന്നതിന് നിങ്ങളുടെ കമ്പ്യൂട്ടറിനെ സഹായിക്കുന്നതിനും ഇന്റർനെറ്റ് ഒരു സുരക്ഷിത ഇടമാക്കുന്നതിനും Google കഠിനമായി പ്രവർത്തിക്കുന്നു. നിങ്ങൾക്കും കുടുംബത്തിനും ഓൺലൈനിൽ സുരക്ഷിതമായിരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും, അറിവും ഞങ്ങൾ നൽകുന്നു. നിങ്ങൾക്ക് വേണ്ടി പോരാടുന്നതിന് ഞങ്ങൾ നിരന്തരം നിക്ഷേപിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  Privaatsuseeskirjad – E...  
Anname isikliku teabe oma tütarettevõtetele või teistele usaldusväärsetele ettevõtetele või isikutele, et nad teavet meie eest töötleks, lähtudes meie juhistest ning järgides meie privaatsuseeskirju ja teisi sobivaid konfidentsiaalsus- ja turvameetmeid.
ഞങ്ങളുടെ നിർദേശങ്ങൾക്കും സ്വകാര്യത നയങ്ങൾക്കും ഒപ്പം മറ്റേതെങ്കിലും ഉചിതമായ വിശ്വാസ്യത, സുരക്ഷാ നടപടികൾക്കും അനുസൃതമായും ഞങ്ങൾക്ക് വേണ്ടി ഇത് പ്രോസസുചെയ്യാൻ ഞങ്ങളുടെ അനുബന്ധങ്ങൾക്കോ മറ്റ് വിശ്വസ്‌ത ബിസിനസുകൾക്കോ അല്ലെങ്കിൽ വ്യക്തികൾക്കോ ഞങ്ങൾ സ്വകാര്യ വിവരങ്ങൾ നൽകുന്നു.
  Hea teada – Google  
Hankige Google'is nõuandeid vanematelt ja pere ohutuse ekspertidelt, kuidas tagada oma pere ohutus veebis surfamisel.
Google-ലെ മാതാപിതാക്കളിൽ നിന്നും കുടുംബ സുരക്ഷ വിദഗ്ദരിൽ നിന്നും നിങ്ങളുടെ കുടുംബത്തെ വെബിൽ സുരക്ഷിതമായി സർഫ് ചെയ്യാൻ സഹായിക്കുന്നതിനുള്ള ഉപദേശങ്ങൾ നേടുക.
  Privaatsuseeskirjad – E...  
Meie saidi Kasulik teada abil saate veebis kaitsta ennast ja oma pere teavet. Külastage lisateabe saamiseks
നിങ്ങളുടേയും കുടുംബത്തിന്റേയും വിവരങ്ങൾ പരിരക്ഷിക്കുന്നതിനും സുരക്ഷിതമായി തുടരുന്നതിനും ഞങ്ങളുടെ അറിഞ്ഞിരിക്കേണ്ടത് എന്ന സൈറ്റ് നിങ്ങളെ സഹായിക്കുന്നു. കൂടുതലറിയുന്നതിന് സന്ദർശിക്കുക
  Võrgus ohutuse ja turva...  
Veeb võib olla suurepärane koht, kuid kõigi veebikasutajate kavatsused pole head. Vaadake kolme lihtsat võimalust, kuidas pettusi vältida ja veebis oma ohutus tagada.
വെബിന് ഒരു മഹത്തായ സ്ഥലമാകാൻ കഴിയുമെങ്കിലും, ഓൺലൈനിലെ എല്ലാവരും നല്ല ഉദ്ദേശം ഉള്ളവരാകണമെന്നില്ല. സ്‌കാമർമാരെ ഒഴിവാക്കുന്നതിനും വെബിൽ സുരക്ഷിതമായി തുടരുന്നതിനുമുള്ള മൂന്ന് ലളിതമായ വഴികൾ മനസിലാക്കുക.
  Võrgus ohutuse ja turva...  
Olge eriti ettevaatlik, kui loote võrguühenduse tundmatus võrgus. Vaadake lisateavet oma koduse ruuteri ja WiFi-võrgu turvaliselt seadistamiseks.
നിങ്ങൾക്ക് പരിചിതമല്ലാത്ത ഒരു നെറ്റ്‌വർക്ക് ഉപയോഗിച്ച് ഓൺലൈനിലേക്ക് പോകുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക, നിങ്ങളുടെ ഹോം റൂട്ടറും വൈഫൈ നെറ്റ്‌വർക്കും സുരക്ഷിതമായി സജ്ജീകരിക്കുന്നതിനെക്കുറിച്ച് മനസിലാക്കുക.
  Arhiiv: privaatsuseeski...  
Meie saidi Kasulik teada abil saate veebis kaitsta ennast ja oma pere teavet. Külastage lisateabe saamiseks
നിങ്ങളുടേയും കുടുംബത്തിന്റേയും വിവരങ്ങൾ പരിരക്ഷിക്കുന്നതിനും സുരക്ഷിതമായി തുടരുന്നതിനും ഞങ്ങളുടെ അറിഞ്ഞിരിക്കേണ്ടത് എന്ന സൈറ്റ് നിങ്ങളെ സഹായിക്കുന്നു. കൂടുതലറിയുന്നതിന് സന്ദർശിക്കുക
  Tehnoloogiad ja põhimõt...  
Kasutame teavet, et pakkuda oma kasutajatele väärtuslikke tooteid ja teenuseid.
ഞങ്ങളുടെ ഉപയോക്താക്കൾക്ക് മൂല്യവത്തായ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യാൻ വിവരങ്ങൾ ഉപയോഗിക്കുക.
  KKK – Eeskirjad ja põhi...  
Meie saidilt Kasulik teada saate vaadata lisateavet ohutuse ja turvalisuse kohta veebis, sh kuidas kaitsta veebis ennast ning oma peret.
നിങ്ങളേയും കുടുംബത്തേയും പരിരക്ഷിക്കുന്നതുൾപ്പെടെ ഓൺലൈനിലെ സുരക്ഷയേയും പരിരക്ഷയേയും കുറിച്ച് ഞങ്ങളുടെ 'അറിഞ്ഞിരിക്കേണ്ടത്' എന്ന സൈറ്റിൽ നിങ്ങൾക്ക് കൂടുതലറിയാൻ കഴിയും.
  Arhiiv: privaatsuseeski...  
Soovime olla oma privaatsuseeskirjadesse tehtavate muudatuste osas võimalikult läbipaistvad. Selles arhiivis näete privaatsuseeskirjade eelmisi versioone.
ഞങ്ങളുടെ സ്വകാര്യത നയത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് കഴിയുന്നത്ര സുതാര്യമായിരിക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. ഈ ആർക്കൈവിൽ നയത്തിന്റെ മുൻകാല പതിപ്പുകൾ കാണാനാകും.
  Kuidas Google kasutab m...  
Meie saidi Kasulik teada abil saate veebis kaitsta ennast ja oma pere teavet. Külastage lisateabe saamiseks
നിങ്ങളുടേയും കുടുംബത്തിന്റേയും വിവരങ്ങൾ പരിരക്ഷിക്കുന്നതിനും സുരക്ഷിതമായി തുടരുന്നതിനും ഞങ്ങളുടെ അറിഞ്ഞിരിക്കേണ്ടത് എന്ന സൈറ്റ് നിങ്ങളെ സഹായിക്കുന്നു. കൂടുതലറിയുന്നതിന് സന്ദർശിക്കുക
  Kuidas Google Wallet ka...  

Oma Google'i kontole sisselogimine on lihtne ja kasulik – kuid peate teadma ka seda, millal on oluline välja logida.
നിങ്ങളുടെ Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുന്നത് ലളിതവും ഉപകാരപ്രദവുമാണ് - പക്ഷേ സൈൻ ഔട്ട് ചെയ്യേണ്ടത് എപ്പോഴെല്ലാമെന്ന് അറിഞ്ഞിരിക്കേണ്ടതും സുപ്രധാനമാണ്.
  Võrgus ohutuse ja turva...  
Lisateave selle kohta, kuidas luua tugevaid paroole ja tagada oma teabe turvalisus.
ശക്തമായ പാസ്‌വേഡുകൾ എങ്ങനെ സൃഷ്‌ടിക്കാമെന്നതിനെക്കുറിച്ചും നിങ്ങളുടെ വിവരങ്ങൾ എങ്ങനെ സുരക്ഷിതമായി നിലനിർത്താമെന്നതിനെക്കുറിച്ചും കൂടുതലറിയുക.
  Võrgus ohutuse ja turva...  
Lisateave tööriistade kohta, mille abil saate Google'is oma ohutuse tagada.
Google-നൊപ്പം സുരക്ഷിതമായി നിലനിൽക്കുന്നതിന് നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങളെക്കുറിച്ച് കൂടുതലറിയുക.
  Veebi tundmine – Hea te...  
Töö selle nimel, kuidas hoida oma arvuti ja seade puhtana
നിങ്ങളുടെ കമ്പ്യൂട്ടറും ഉപകരണവും പ്രശ്‌നരഹിതമായി നിലനിർത്തുന്നതിനായി പ്രവർത്തിക്കുന്നു
1 2 Arrow