vahetada – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 2 Results  www.google.ad
  Mitme konto haldamine –...  
See tähendab, et saate juhtida, millist kontot millisel ajal kasutate. Saate hõlpsalt ja kiirelt nii lauaarvutis kui ka mobiiltelefonis oma Google'i kontosid vahetada. Saate näiteks lisada teise Google'i konto, kui olete oma peamisele kontole sisse logitud, ning seejärel nende vahel vahetada.
ഇപ്പോൾ ഒന്നിലധികം ഓൺലൈൻ അക്കൗണ്ടുകളെ പിന്തുണക്കുന്ന നിരവധി ഉപകരണങ്ങളുണ്ട്. അതായത് നിങ്ങൾ ഏത് അക്കൗണ്ട് എപ്പോൾ ഉപയോഗിച്ചാലും അതിന്റെ നിയന്ത്രണം നിങ്ങൾക്കുണ്ടാകും. ഡെസ്‌ക്‌ടോപ്പിലും മൊബൈലിലും നിങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും നിങ്ങളുടെ Google അക്കൗണ്ടുകൾക്കിടയിൽ പരസ്പരം മാറാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങളുടെ പ്രധാന അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുമ്പോൾ നിങ്ങൾക്കൊരു ദ്വിതീയ Google അക്കൗണ്ടുകൂടി ചേർക്കാനും അവയ്‌ക്കിടയിൽ മടങ്ങിവരാനും മുന്നോട്ടുപോകാനും കഴിയുകയും ചെയ്യും. ഒന്നിലധികം ഉപയോക്തൃ മോഡുകളുള്ള Nexus 7 പോലുള്ള ഏറ്റവും പുതിയ Google ടാബ്‌ലെറ്റുകളിൽ, ഒരേ ഉപകരണത്തിൽ ഒന്നിലധികം അക്കൗണ്ടുകൾ ബന്ധപ്പെടുത്തുക ലളിതമാണ് ഇതിലൂടെ നിങ്ങളുടെ കുടുംബത്തിലെ വ്യത്യസ്‌ത ആളുകൾക്ക് സൈൻ ഇന്നും ഔട്ടും ചെയ്യാതെ തന്നെ അവരുടെ ഇമെയിൽ അല്ലെങ്കിൽ അപ്ലിക്കേഷൻ പരിശോധിക്കാനാവും. ഒരിക്കൽ നിങ്ങൾ പ്രാഥമിക അക്കൗണ്ട് സജ്ജീകരിച്ചാൽ, നിങ്ങൾക്ക് ഉപകരണ ക്രമീകരണങ്ങളിൽ എളുപ്പത്തിൽ അക്കൗണ്ടുകൾ ചേർക്കാനാവും.