vahetada – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 2 Results  www.google.cn
  Internet 101 – Veebi tu...  
Kui vaatate brauseris üht veebisaiti ja soovite kiirelt vaadata teist, peate vaid looma vahelehe. Vaheleht on põhimõtteliselt teine aken samas brauseris. Kui loote vahelehe, saate hõlpsalt veebisaitide vahel vahetada. Vahelehe loomise viis oleneb kasutatavast brauserist.
നിങ്ങൾ ബ്രൗസറിൽ ഒരു വെബ്‌സൈറ്റിൽ പര്യവേക്ഷണം നടത്തുമ്പോൾ പെട്ടെന്ന് മറ്റൊരു വെബ്‌സൈറ്റിൽ പോകണമെങ്കിൽ, നിങ്ങളൊരു ടാബ് സൃഷ്‌ടിച്ചാൽ മാത്രം മതി. അടിസ്ഥാനപരമായി ടാബ് അതേ ബ്രൗസറിനകത്തെ തന്നെ മറ്റൊരു വിൻഡോയാണ്. ഒരു ടാബ് സൃഷ്‌ടിക്കുന്നതിലൂടെ, നിങ്ങൾക്ക് എളുപ്പത്തിൽ വെബ്‌സൈറ്റുകൾക്കിടയിൽ സഞ്ചരിക്കാനാവും. ടാബ് എങ്ങനെ സൃഷ്‌ടിക്കുമെന്നത് നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസറിനെ ആശ്രയിച്ചിരിക്കും. നിരവധി ബ്രൗസറുകളിൽ, നിങ്ങൾക്ക് [ഫയൽ]-ൽ പോയി [പുതിയ ടാബ്] തിരഞ്ഞെടുക്കുന്നതിലൂടെ ടാബ് സൃഷ്‌ടിക്കാനാവും.
  Mitme konto haldamine –...  
Saate hõlpsalt ja kiirelt oma Google'i kontode vahel ümber lülitada – seda nii lauaarvutis kui ka mobiiltelefonis. Saate näiteks lisada teise Google'i konto, kui olete oma peamisele kontole sisse logitud, ning seejärel nende vahel vahetada.
ഡെസ്‌ക്‌ടോപ്പിലും മൊബൈലിലും നിങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും നിങ്ങളുടെ Google അക്കൗണ്ടുകൾക്കിടയിൽ ടോഗിൾ ചെയ്യാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങളുടെ പ്രധാന അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുമ്പോൾ നിങ്ങൾക്കൊരു ദ്വിതീയ Google അക്കൗണ്ടുകൂടി ചേർക്കാനും അവയ്‌ക്കിടയിൽ മടങ്ങിവരാനും മുന്നോട്ടുപോകാനും കഴിയുകയും ചെയ്യും. ഒന്നിലധികം ഉപയോക്തൃ മോഡുകളുള്ള Nexus 7 പോലുള്ള ഏറ്റവും പുതിയ Google ടാബ്‌ലെറ്റുകളിൽ, ഒരേ ഉപകരണത്തിൽ ഒന്നിലധികം അക്കൗണ്ടുകൾ ബന്ധപ്പെടുത്തുക ലളിതമാണ് ഇതിലൂടെ നിങ്ങളുടെ കുടുംബത്തിലെ വ്യത്യസ്‌ത ആളുകൾക്ക് സൈൻ ഇന്നും ഔട്ടും ചെയ്യാതെ തന്നെ അവരുടെ ഇമെയിൽ അല്ലെങ്കിൽ അപ്ലിക്കേഷൻ പരിശോധിക്കാനാവും. ഒരിക്കൽ നിങ്ങൾ പ്രാഥമിക അക്കൗണ്ട് സജ്ജീകരിച്ചാൽ, നിങ്ങൾക്ക് ഉപകരണ ക്രമീകരണങ്ങളിൽ എളുപ്പത്തിൽ അക്കൗണ്ടുകൾ ചേർക്കാനാവും.