almacenada – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 3 Results  www.google.sn
  Tecnoloxías e principio...  
Mostra a información almacenada na túa conta de Google, como o último blog de Blogger ou as fotos que subiches, e permíteche cambiar a configuración de privacidade de moitos produtos de Google desde unha única situación.
“Google-ന് എന്നെക്കുറിച്ച് എന്തൊക്കെ അറിയാം?” എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ Google ഡാഷ്‌ബോർഡ് സഹായിക്കുന്നു. നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിച്ചിരിക്കുന്ന അവസാന Blogger ബ്ലോഗ് അല്ലെങ്കിൽ നിങ്ങളുടെ അപ്‌ലോഡുചെയ്‌ത ഫോട്ടോകൾ പോലുള്ള വിവരങ്ങൾ ഇത് കാണിക്കുന്നു, ഒപ്പം ഒരു കേന്ദ്രീകൃത സ്ഥാനത്തുനിന്നും പല Google ഉൽപ്പന്നങ്ങൾക്കായി നിങ്ങളുടെ സ്വകാര്യത ക്രമീകരണങ്ങൾ മാറ്റാനും ഇത് നിങ്ങളെ പ്രാപ്‌തമാക്കുന്നു.
  Política de privacidade...  
Podemos rexeitar as solicitudes que sexan máis repetitivas, as que requiran un esforzo técnico desproporcionado (por exemplo, que sexa necesario desenvolver un novo sistema ou cambiar de forma radical algunha práctica existente), as que poñan en perigo a privacidade de terceiros ou as que non sexan nada prácticas (por exemplo, as solicitudes que fagan referencia a información almacenada en copias de seguridade).
യുക്തിരഹിതമായി ആവർത്തിക്കുന്നതോ അനുപാതരഹിതമായ സാങ്കേതിക ശ്രമം ആവശ്യപ്പെടുന്നതോ (ഉദാഹരണത്തിന്, ഒരു പുതിയ സിസ്റ്റം വികസിപ്പിക്കുന്നതോ നിലവിലുള്ള രീതിയെ അടിസ്ഥാനപരമായി മാറ്റുന്നതോ ആയ) മറ്റുള്ളവരുടെ സ്വകാര്യതയെ അപകടപ്പെടുത്തുന്നതോ അല്ലെങ്കിൽ അങ്ങേയറ്റം അപ്രായോഗികമായ (ഉദാഹരണത്തിന്, ബാക്കപ്പ് ടേപ്പുകളിലുള്ള വിവരത്തെ സംബന്ധിക്കുന്ന അഭ്യർത്ഥനകൾ) അഭ്യർത്ഥനകൾ ഞങ്ങൾ നിരസിച്ചേക്കാം.
  Política de privacidade...  
Limitamos o acceso á información persoal almacenada aos contratistas, axentes e empregados de Google que precisan coñecer a devandita información para que a procesen. Todos eles están obrigados a cumprir coas estritas esixencias contractuais relativas á confidencialidade e, de incumprírenas, abriríaselles o expediente disciplinario pertinente ou procederíase ao seu despedimento.
Google ജീവനക്കാർക്കും ഞങ്ങൾക്ക് വ്യക്തിപരമായ വിവരങ്ങൾ പ്രോസസ്സുചെയ്യുന്നതിനായി അത് അറിഞ്ഞിരിക്കേണ്ട കരാറുകാർക്കും ഏജന്റുമാർക്കും, മാത്രമായി വ്യക്തിപരമായ വിവരങ്ങളിലേക്കുള്ള ആക്‌സസ് ഞങ്ങൾ നിയന്ത്രിക്കുന്നു, മാത്രമല്ല കർശനമായ കരാറടിസ്ഥാനത്തിന് വിധേയമായി രഹസ്യ സ്വഭാവം പാലിക്കേണ്ട ചുമതലയുള്ളവർ അതിൽ പരാജയപ്പെടുകയാണെങ്കിൽ അവർക്കെതിരെ നടപടികൾ എടുക്കുകയോ സേവനത്തിൽ നിന്ന് പുറത്താക്കുകയോ ചെയ്‌തേക്കാം.