aprender – Malayalam-Übersetzung – Keybot-Wörterbuch

Spacer TTN Translation Network TTN TTN Login Français English Spacer Help
Ausgangssprachen Zielsprachen
Keybot 2 Ergebnisse  www.google.ad
  Recursos – Centro de se...  
Que coñecementos necesitas para navegar pola sociedade de Internet? Como poden aprender os pais e os educadores, e ensinar ás súas familias e ás súas comunidades acerca de temas importantes como a protección da identidade, a detección de fraude e a cidadanía dixital?
നിങ്ങളുടെ ജീവിതത്തിലെ മിക്കകാര്യങ്ങളും ഓൺലൈനിൽ സംഭവിക്കുന്നതിനാൽ കർത്തവ്യബോധത്തോടെ ജീവിക്കാൻ ഇന്റർനെറ്റിൽ നൈപുണ്യം നേടേണ്ടത് ആവശ്യമാണ്. ഇന്റർനെറ്റ് സമൂഹത്തിൽ ഇടപെടാൻ ആവശ്യമുള്ള കഴിവുകൾ എന്തൊക്കെയാണ്? ഐഡന്റിറ്റി പരിരക്ഷ, വഞ്ചന കണ്ടെത്തൽ, ഡിജിറ്റൽ പൗരത്വം എന്നിവയെക്കുറിച്ച് രക്ഷകർത്താക്കൾക്കും അധ്യാപകർക്കും സ്വയം മനസ്സിലാക്കാനും അവരുടെ കുടുംബാംഗങ്ങളെയും കമ്മ്യൂണിറ്റികളെയും പഠിപ്പിക്കാനും കഴിയുന്നത് എങ്ങനെ?
  Recursos – Centro de se...  
O plan de estudos está deseñado para ser interactivo e para incitar ao debate, así como para permitir aos estudantes aprender mediante actividades prácticas e baseadas en situacións reais. Neste sitio, atoparás un recurso en forma de folleto, tanto para educadores como para estudantes, que se pode descargar en PDF, así como presentacións para acompañar a clase e vídeos animados para axudar a estruturar a conversa.
പാഠനപദ്ധതി സംവേദനാത്മകവും ചർച്ചകൾ നിറഞ്ഞതുമായിരിക്കേണ്ട രീതിയിലും ഒപ്പം പ്രായോഗികവും ദൃശ്യരൂപത്തിൽ അധിഷ്ഠിതവുമായ രീതിയിൽ കാര്യങ്ങൾ മനസിലാക്കുന്നതിന് വിദ്യാർത്ഥികളെ അനുവദിക്കുന്ന രീതിയിലുമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ സൈറ്റിൽ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും PDF രൂപത്തിൽ ഡൗൺലോഡുചെയ്യാനാകുന്ന ഒരു ഉറവിട ബുക്ക്‌ലെറ്റും പാഠങ്ങൾ സംബന്ധിച്ച അവതരണങ്ങളും സംഭാഷണം രൂപപ്പെടുത്താൻ സഹായിക്കുന്ന ആനിമേറ്റുചെയ്‌ത വീഡിയോകളും കാണാനാകും.