busca – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 19 Results  maps.google.de
  Tecnoloxías e principio...  
Aprendemos dos erros tipográficos e ortográficos que todos comentemos cando realizamos buscas para axudar a proporcionarche os resultados de busca de xeito máis rápido e preciso. Polo tanto, se escribe [osos molares], podemos deducir que probablemente querías dicir [osos polares].
നിങ്ങൾക്ക് ദ്രുതഗതിയിൽ കൂടുതൽ കൃത്യമായ തിരയൽ ഫലങ്ങൾ നൽകാൻ സഹായിക്കുന്നതിനായി തിരയുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന എല്ലാ ടൈപ്പിംഗ്, അക്ഷരതെറ്റുകളിൽ നിന്നും ഞങ്ങൾ പഠിക്കുന്നു. അതിനാൽ നിങ്ങൾ [grizzly pears] എന്ന് ടൈപ്പുചെയ്യുകയാണെങ്കിലും ശരിയായിരിക്കാൻ ഇടയുള്ളത് [grizzly bears] ആണെന്ന് ഞങ്ങൾക്ക് ഊഹിച്ചെടുക്കാൻ കഴിയുന്നു.
  Preguntas frecuentes – ...  
Como podo eliminar información miña dos resultados de busca de Google?
Google-ന്റെ തിരയൽ ഫലങ്ങളിൽ നിന്നും എന്നെക്കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ നീക്കംചെയ്യാനാകും?
  Publicidade – Políticas...  
Busca de Google
ക്രമീകരണങ്ങൾ
  Política de privacidade...  
Información detallada sobre o uso do servizo (por exemplo, as consultas de busca).
നിങ്ങളുടെ തിരയൽ അന്വേഷണങ്ങൾ പോലുള്ള ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ എങ്ങനെ ഉപയോഗിച്ചുവെന്നതിന്റെ വിശദാംശങ്ങൾ.
  Información útil – Google  
Busca máis información
കൂടുതൽ വിവരങ്ങൾ കണ്ടെത്തുക
  Información útil – Google  
Busca pasos fáciles de comprender que podes realizar para manterte seguro
സ്വയം സുരക്ഷിതമായി നിലനിൽക്കുന്നതിന് സഹായിക്കുന്ന മനസിലാക്കാൻ എളുപ്പമുള്ള ഘട്ടങ്ങൾ കണ്ടെത്തുക
  Tecnoloxías e principio...  
Coas nosas ferramentas de privacidade podes cifrar o tráfico de busca entre o teu ordenador e Google, navegar pola Internet en privado, eliminar o teu historial de busca, retirar facilmente os teus datos dos produtos de Google a través da nosa ferramenta Data Liberation e moito máis.
ഞങ്ങളുടെ സ്വകാര്യത ഉപകരണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിനും Google-നും ഇടയിലുള്ള തിരയൽ ട്രാഫിക്ക് എൻക്രിപ്റ്റ് ചെയ്യാനും സ്വകാര്യമായി ഇന്റർനെറ്റ് ബ്രൗസുചെയ്യാനും നിങ്ങളുടെ തിരയൽ ചരിത്രം ഇല്ലാതാക്കാനും ഞങ്ങളുടെ ഡാറ്റ ലിബറേഷൻ സംരംഭം ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റയെ Google ഉൽപ്പന്നങ്ങൾക്ക് പുറത്തേക്ക് എളുപ്പത്തിൽ നീക്കാനും ഒപ്പം അതിലധികം കാര്യങ്ങൾക്കും കഴിയുന്നു.
  Como utiliza Google as ...  
Utilizámolas, por exemplo, para lembrar as túas preferencias de busca segura, para facer que os anuncios que ves resulten máis relevantes, para contar o número de visitantes que recibimos nunha páxina, para axudarche a rexistrarte nos nosos servizos e para protexer os teus datos.
ഞങ്ങൾ കുക്കികൾ നിരവധി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഞങ്ങൾ അവയെ ഉദാഹരണത്തിന്, നിങ്ങളുടെ സുരക്ഷിത തിരയൽ മുൻഗണനകൾ ഓർമ്മിപ്പിക്കാനും നിങ്ങൾക്ക് കൂടുതൽ അനുയോജ്യമാണെന്ന് കരുതുന്ന പരസ്യങ്ങൾ നിങ്ങളെ കാണിക്കാനും ഒരു പേജിലേക്ക് എത്ര സന്ദർശകർ ഉണ്ടായിരുന്നുവെന്നത് കണക്കാക്കാനും ഞങ്ങളുടെ സേവനങ്ങളിലേക്ക് സൈനപ്പ് ചെയ്യാനും നിങ്ങളുടെ ഡാറ്റ സുരക്ഷിതമായി നിലനിർത്താനും ഉപയോഗിക്കുന്നു.
  Política de privacidade...  
Moitos dos nosos servizos permítenlle compartir información con outros usuarios. Teña en conta que os motores de busca, incluído Google, poden indexar a información que comparta de forma pública. Os nosos servizos ofrécenlle diferentes opcións para compartir ou eliminar contidos.
ഞങ്ങളുടെ മിക്ക സേവനങ്ങളും മറ്റുള്ളവരുമായി വിവരം പങ്കിടാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ വിവരം പൊതുവായി പങ്കിടുമ്പോൾ, അത് Google ഉൾപ്പെടെയുള്ള തിരയൽ എഞ്ചിനുകളിൽ അത് സൂചകമായി മാറിയേക്കാം എന്നത് ഓർക്കുക. നിങ്ങളുടെ ഉള്ളടക്കം പങ്കിടുന്നതിനും നീക്കംചെയ്യുന്നതിനുമുള്ള വ്യത്യസ്‌ത ഓപ്‌ഷനുകൾ ഞങ്ങളുടെ സേവനങ്ങൾ പ്രദാനംചെയ്യുന്നു.
  Tipos de cookies usadas...  
É posible que a cookie PREF almacene as túas preferencias e outra información, en particular o teu idioma preferido (por exemplo, galego), o número de resultados da busca que desexas ver por páxina (por exemplo, 10 ou 20), e se desexas ter o filtro de SafeSearch de Google activado ou non.
ഭൂരിഭാഗം Google ഉപയോക്താക്കൾക്കും അവരുടെ ബ്രൗസറിൽ ‘PREF’ എന്ന് പേരുള്ള ഒരു മുൻഗണന കുക്കി ഉണ്ടായിരിക്കും. ഒരു ബ്രൗസർ അഭ്യർത്ഥനയോടൊപ്പം ഈ കുക്കി Google-ന്റെ സൈറ്റുകളിക്ക് അയക്കുന്നു. നിങ്ങളുടെ മുൻഗണന ഭാഷ (ഉദാ. ഇംഗ്ലീഷ്), ഓരോ പേജിലും കാണിക്കണമെന്ന് ആഗ്രഹിക്കുന്ന തിരയൽ ഫലങ്ങളുടെ എണ്ണം (ഉദാ.10 അല്ലെങ്കിൽ 20), സുരക്ഷിതതിരയൽ ഫിൽട്ടർ ഓൺചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് തുടങ്ങിയ വിവരങ്ങൾ PREF കുക്കി ശേഖരിക്കാം.
  Política de privacidade...  
A información que extraemos de todos os nosos servizos permítenos proporcionar, manter, protexer e mellorar os devanditos servizos, desenvolver outros servizos novos e protexer Google e os nosos usuarios. Tamén utilizamos estes datos para ofrecerlle contido personalizado como, por exemplo, resultados de busca e anuncios máis relevantes.
ഞങ്ങളുടെ സേവനങ്ങളിൽ നിന്നെല്ലാം ശേഖരിക്കുന്ന വിവരങ്ങൾ, സേവനങ്ങൾ നൽകുന്നതിനും പാലിക്കുന്നതിനും പരിരക്ഷിക്കുന്നതിനും അവ മെച്ചപ്പെടുത്തുന്നതിനും പുതിയവ വികസിപ്പിക്കുന്നതിനും ഒപ്പം Google-നെയും ഞങ്ങളുടെ ഉപയോക്താക്കളെയും പരിരക്ഷിക്കുന്നതിനും ഉപയോഗിക്കുന്നു. നിങ്ങൾക്ക് അനുയോജ്യമായ തിരയൽ ഫലങ്ങളും പരസ്യങ്ങളും പോലുള്ള കൂട്ടിച്ചേർത്ത ഉള്ളടക്കം ഓഫർ ചെയ്യുന്നതിനായും ഈ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു.
  Política de privacidade...  
A nosa Política de privacidade non se aplica aos servizos fornecidos por outras empresas ou particulares, incluídos os produtos ou sitios que poidan aparecer nos resultados da busca e os sitios que poidan incluír servizos de Google ou aos que se acceda desde os devanditos servizos.
മറ്റ് കമ്പനികൾ അല്ലെങ്കിൽ വ്യക്തികൾ നിങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്ന സേവനങ്ങളിൽ, നിങ്ങളുടെ തിരയലിൽ ദൃശ്യമാകാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങളിൽ അല്ലെങ്കിൽ സൈറ്റുകളിൽ, Google സേവനം ഉൾപ്പെടുന്ന മറ്റ് സൈറ്റുകൾ അല്ലെങ്കിൽ ഞങ്ങളുടെ സേവനത്തിൽ ലിങ്കുചെയ്‌തിരിക്കുന്ന മറ്റ് സൈറ്റുകൾ എന്നിവയിൽ ഞങ്ങളുടെ സേവനം ബാധകമാവില്ല. ഞങ്ങളുടെ സേവനങ്ങളിൽ പരസ്യം ചെയ്യുന്നതും അനുയോജ്യമായ പരസ്യങ്ങൾ ഓഫർ ചെയ്യുന്നതിനായി കുക്കികൾ, പിക്‌സൽ ടാഗുകൾ, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിക്കുന്നതുമായ മറ്റ് കമ്പനികളുടെയും ഓർഗനൈസേഷനുകളുടെയും വിവര വ്യവഹാരങ്ങൾ ഞങ്ങളുടെ സ്വകാര്യത നയത്തിൽ ഉൾപ്പെടുന്നില്ല.
  Tipos de cookies usadas...  
Google utiliza cookies, como a cookie PREF, para axudar a personalizar os anuncios das propiedades de Google, como na Busca de Google, especialmente cando non estás conectado a unha conta de Google. Tamén utilizamos as cookies para a publicidade que publicamos fóra de Google.
നിങ്ങൾ ഒരു Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാത്തപ്പോൾ Google തിരയൽ പോലെയുള്ള Google പ്രോപ്പർട്ടികളിലെ പരസ്യങ്ങൾ വ്യക്തിഗതമാക്കുന്നതിന് സഹായിക്കുന്നതിന്, PREF പോലെയുള്ള കുക്കികൾ Google ഉപയോഗിക്കുന്നു. Google-ന് പുറത്തുള്ള ഞങ്ങളുടെ പരസ്യം ചെയ്യലുകൾക്കായും കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ പ്രധാന പരസ്യം ചെയ്യൽ കുക്കിയാണ് ‘id’, ഇവ doubleclick.net ഡൊമെയ്‌നിന് കീഴിൽ ബ്രൗസറുകളിൽ സംഭരിച്ചിരിക്കുന്നു. _drt_, FLC, NID, exchange_uid എന്നീ പേരുകളിലുള്ള മറ്റ് കുക്കികളും ഞങ്ങൾ ഉപയോഗിക്കുന്നു.
  Preguntas frecuentes – ...  
Os resultados da busca de Google son un reflexo do contido dispoñible publicamente na web. Os motores de busca non poden eliminar o contido directamente dos sitios web, xa que a eliminación dos resultados da busca de Google non eliminaría o contido da web.
വെബിൽ എല്ലാവർക്കും ലഭ്യമായിട്ടുള്ള ഉള്ളടക്കത്തിന്റെ പ്രതിഫലനമാണ് Google തിരയൽ ഫലങ്ങൾ. Google തിരയൽ എഞ്ചിനുകൾക്ക് വെബ്‌സൈറ്റുകളിൽ നിന്നും നേരിട്ട് ഉള്ളടക്കം നീക്കംചെയ്യാൻ കഴിയില്ല, അതിനാൽ തിരയൽ ഫലങ്ങൾ Google-ൽ നിന്നും നീക്കം ചെയ്യുന്നത് വെബിൽ നിന്നും ഉള്ളടക്കത്തെ നീക്കംചെയ്യില്ല. നിങ്ങൾ വെബിൽ നിന്നും എന്തെങ്കിലും നീക്കംചെയ്യാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, ഉള്ളടക്കം പോസ്റ്റുചെയ്‌ത സൈറ്റിന്റെ വെബ്‌മാസ്‌റ്ററെ ബന്ധപ്പെടുക. അവരോട് മാറ്റം വരുത്താൻ ആവശ്യപ്പെടുകയും ചെയ്യുക. ഉള്ളടക്കം നീക്കംചെയ്യുകയും Google അപ്‌ഡേറ്റ് ശ്രദ്ധിക്കുകയും ചെയ്‌തുകഴിഞ്ഞാൽ, വിവരങ്ങൾ മേലിൽ Google തിരയൽ ഫലങ്ങളിൽ ദൃശ്യമാകില്ല. നിങ്ങൾക്ക് ഒരു അടിയന്തര നീക്കം ചെയ്യൽ അഭ്യർത്ഥന ഉണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സഹായ പേജ് സന്ദർശിക്കാം.

Pode utilizar os nosos servizos de moitas maneiras, tanto para buscar e compartir información como para comunicarse con outros usuarios ou para crear contido novo. Se comparte información connosco (por exemplo, ao crear unha conta de Google), poderemos mellorar aínda máis eses servizos ao mostrar resultados e anuncios de busca que lle resulten máis relevantes, axudarlle a establecer contacto con outros usuarios ou permitir que comparta contido con outros usuarios con maior facilidade e rapidez.
വിവരങ്ങൾ തിരയുന്നതിന്, പങ്കിടുന്നതിന്, മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് അല്ലെങ്കിൽ പുതിയ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് – തുടങ്ങിയ മാർഗങ്ങളിൽ നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാം. നിങ്ങൾ ഞങ്ങളുമായി വിവരം പങ്കിടുമ്പോൾ, ഉദാഹരണമായി ഒരു Google അക്കൗണ്ട് സൃഷ്‌ടിക്കുന്നതിലൂടെ – നിങ്ങൾക്ക് അനുയോജ്യമായ തിരയൽ ഫലങ്ങളും പരസ്യങ്ങളും കാണിക്കുന്നതിന്, ആളുകളുമായി നിങ്ങളെ കണക്റ്റുചെയ്യാൻ സഹായിക്കുന്നതിന് അല്ലെങ്കിൽ മറ്റുള്ളവരുമായി ദ്രുതഗതിയിലും എളുപ്പത്തിലും പങ്കിടൽ സാധ്യമാക്കുന്നതിന്, ആ സേവനങ്ങൾ കൂടുതൽ മികച്ചതാക്കാൻ ഞങ്ങൾക്ക് കഴിയുന്നു. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുമ്പോൾ, ഞങ്ങൾ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും അതോടൊപ്പം നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാനുള്ള മാർഗങ്ങളും നിങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു.