compras – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 2 Results  www.google.no
  Utiliza redes seguras –...  
Cando te conectas mediante unha rede Wi-Fi pública, calquera persoa que se atope arredor pode controlar a información que se está a transmitir entre o teu ordenador e a zona Wi-Fi se a conexión non está cifrada. Evita levar a cabo actividades importantes como operacións bancarias ou compras a través de redes públicas.
നിങ്ങളുടെ കണക്ഷൻ എൻക്രിപ്‌റ്റ് ചെയ്‌തിട്ടില്ലെങ്കിൽ നിങ്ങൾ എല്ലാവർക്കുമുള്ള വൈഫൈ നെറ്റ്‌വർക്കിലൂടെ കണക്റ്റുചെയ്യുമ്പോൾ സമീപത്തുള്ള ആർക്കും നിങ്ങളുടെ കമ്പ്യൂട്ടറും വൈഫൈ ഹോട്ട്‌സ്‌പോട്ടും തമ്മിൽ കൈമാറിയ വിവരങ്ങൾ നിരീക്ഷിക്കാൻ കഴിയും. എല്ലാവർക്കുമുള്ള നെ‌റ്റ്‌വർക്കുകളിലൂടെ ബാങ്കിംഗോ ഷോപ്പിംഗോ പോലുള്ള പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത് ഒഴിവാക്കുക.
  Evita as fraudes – Como...  
Cando fagas compras en liña, investiga ao vendedor e móstrate cauteloso cando atopes prezos sospeitosamente baixos, do mesmo xeito que farías se foses comprar algo nunha tenda local. Examina detidamente as ofertas en liña que parecen demasiado boas para ser certas.
ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ, വിൽപ്പനക്കാരനെ മനസിലാക്കുകയും നിങ്ങൾക്ക് പ്രാദേശിക കടയിൽ നിന്ന് വാങ്ങിക്കൊണ്ടിരുന്ന സാധനങ്ങൾ സംശയകരമായ രീതിയിൽ കുറഞ്ഞ വിലയ്‌ക്ക് നൽകുന്നുവെങ്കിൽ അതിനെക്കുറിച്ച് ഗവേഷണം നടത്തുക. ഏതാണ്ട് അവിശ്വസനീയമായ ഓൺലൈൻ ഡീലുകൾ സൂക്ഷ്‌മ പരിശോധന നടത്തുക ആർക്കും വ്യാജ സാധനങ്ങൾ വാങ്ങി കബളിക്കപ്പെടാൻ ആഗ്രഹമില്ല. സാധാരണയായി ആളുകൾ ഡിസ്‌കൗണ്ട് ചെയ്യാത്ത വിലകൂടിയ ഉൽപ്പന്നങ്ങളോ സേവനങ്ങളോ സൗജന്യത്തിലോ 90% വിലക്കിഴിവിലോ വാഗ്‌ദാനം ചെയ്യുന്നത് ദുരുദ്ദേശ്യത്തോടെയാകാൻ സാധ്യതയുണ്ട്. Gmail ഉപയോഗിക്കുകയും, ഞങ്ങളുടെ സിസ്‌റ്റം സ്‌കാം എന്നു തിരിച്ചറിഞ്ഞേക്കാവുന്നഒരു ഇമെയിൽ നിങ്ങൾ നോക്കിക്കൊണ്ടിരിക്കുകയുമാണെങ്കിൽ നിങ്ങളുടെ സ്‌ക്രീനിന്റെ മുകളിൽ ഒരു മുന്നറിയിപ്പ് കണ്ടേക്കാം - ഈ മുന്നറിയിപ്പ് കാണുകയാണെങ്കിൽ, ആ മെയിലിനോട് പ്രതികരിക്കുന്നതിനു മുമ്പ് രണ്ടുപ്രാവശ്യം ആലോചിക്കുക.