|
|
Google, നിരവധി വെബ്‌സൈറ്റുകൾ, സേവനങ്ങൾ എന്നിവ സൗജന്യ നിരക്കിൽ ഉപയോഗിക്കാൻ സഹായിക്കുന്നത് പരസ്യംചെയ്യലാണ്. പരസ്യങ്ങൾ സുരക്ഷിതവും, അച്ചടക്കം പുലർത്തുന്നതും കഴിയുന്നത്രയും ഉചിതമായതുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ കഠിന പരിശ്രമം നടത്തുന്നുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ Google-ൽ പോപ്പ്-അപ്പ് പരസ്യങ്ങൾ കാണില്ല. ക്ഷുദ്രവെയർ അടങ്ങുന്ന പരസ്യങ്ങൾ, വ്യാജമായ ഉത്‌പ്പന്നങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ചെയ്യുന്ന പരസ്യങ്ങൾ ഉൾപ്പെടെ ഓരോ വർഷവും ആയിരക്കണക്കിന് പ്രസാധകരുടെയും പരസ്യദാതാക്കളുടെയും അക്കൗണ്ടുകൾ ഞങ്ങൾ ഇല്ലാതാക്കുന്നു.
|