correos – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 3 Results  www.google.ad
  Termos clave – Privacid...  
Un etiqueta de pixeles é un tipo de tecnoloxía situada nun sitio web ou no corpo dun correo electrónico co fin de realizar un seguimento da actividade dos sitios web ou do momento no que se abren correos electrónicos ou se accede a eles e que adoita funcionar con cookies.
രഹസ്യ സ്വഭാവമുള്ള മെഡിക്കൽ വസ്‌തുതകൾ, വർഗ്ഗപരം അല്ലെങ്കിൽ വംശീയപരം, രാഷ്‌ട്രീയപരമോ മതപരമോ ആയ വിശ്വാസങ്ങൾ അല്ലെങ്കിൽ ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങളുടെ പ്രത്യേക വിഭാഗമാണിത്.
  Política de privacidade...  
Os nosos sistemas automatizados analizan o seu contido, incluídos os correos electrónicos, para proporcionarlle as funcións persoalmente relevantes dos produtos, como resultados de busca personalizados, publicidade a medida e detección de spam e software malicioso.
ഇഷ്‌ടാനുസൃതമാക്കിയ തിരയൽ ഫലങ്ങളും താൽപ്പര്യങ്ങൾക്കിണങ്ങിയ പരസ്യങ്ങളും സ്‌പാം, ക്ഷുദ്രവെയർ കണ്ടെത്തലും പോലുള്ള വ്യക്തിഗതമായി പ്രസക്തമായ ഉൽപ്പന്ന ഫീച്ചറുകൾ നൽകുന്നതിന്, നിങ്ങളുടെ ഉള്ളടക്കത്തെ (ഇമെയിലുകൾ ഉൾപ്പെടെ) ഞങ്ങളുടെ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ വിശകലനം ചെയ്യുന്നു.
  Como te axudamos a comb...  
Gmail protéxete contra o spam e os correos electrónicos daniños. Cada día, procesa miles de millóns de mensaxes e dispón dun excelente historial no tocante á protección dos usuarios fronte ao spam, menos do 1% de todo o spam en Gmail remata na caixa de entrada dos usuarios.
സ്‌പാം, ദോഷകരമായ ഇമെയിലുകൾ എന്നിവയിൽ നിന്ന് Gmail നിങ്ങളെ സംരക്ഷിക്കുന്നു. Gmail ദിവസവും ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ പ്രോസസ് ചെയ്യുന്നു, സ്‌പാമിൽ നിന്ന് ഉപയോക്‌താക്കൾക്ക് സംരക്ഷണം നൽകുന്നതിൽ ഞങ്ങൾക്ക് വിശേഷമായ ട്രാക്ക് റെക്കോർഡുമുണ്ട് - മൊത്തം Gmail സ്‌പാമിൽ ഒരു ശതമാനത്തിൽ കുറവ് മാത്രമാണ് ചിലരുടെ ഇൻബോക്‌സിൽ എത്തിച്ചേരുന്നത്. ഒരു സ്‌പാമർ പുതിയതരം ജങ്ക് മെയിൽ അയ‌യ്‌ക്കുമ്പോൾ ഞങ്ങളുടെ സിസ്‌റ്റം പലപ്പോഴും ഇത് തിരിച്ചറിയുകയും Google അക്കൗണ്ടുകളിൽ നിന്ന് മിനിറ്റുകൾക്കകം ഇതിനെ തടയുകയും ചെയ്യുന്നു. സ്‌പാം സന്ദേശങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനേയും അല്ലെങ്കിൽ അപ്രകാരം ചെയ്യാൻ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അപഹരിക്കുന്നതിന് ശ്രമിക്കാനുള്ള സാധ്യതകളേയും ഇത് പരിമിതപ്പെടുത്തുന്നു.