|
|
ഇവ google.com, doubleclick.net, invitemedia.com, admeld.com, googlesyndication.com, അല്ലെങ്കിൽ googleadservices.com എന്നിങ്ങനെയുള്ള ചില വ്യത്യസ്‌ത ഡൊമെയ്‌നുകളിൽ നിന്നാകാം സജ്ജമാക്കിയിരിക്കുന്നത്. ഞങ്ങളുടെ ചില പരസ്യം ചെയ്യൽ ഉൽപ്പന്നങ്ങൾ, ഞങ്ങളുടെ സേവനങ്ങൾക്കൊപ്പം (പരസ്യം കണക്കാക്കൽ അല്ലെങ്കിൽ റിപ്പോർട്ടിംഗ് സേവനം പോലെയുള്ളവ) തന്നെ മറ്റ് സേവനങ്ങളും ഉപയോഗിക്കാൻ പങ്കാളികളെ അനുവദിക്കുന്നു, ഒപ്പം ഇത്തരം സേവനങ്ങൾ അവരുടെ കുക്കികളെ നിങ്ങളുടെ ബ്രൗസറിലേക്കും അയച്ചേക്കാം. ഈ കുക്കികൾ അവരുടെ ഡൊമെയ്‌നിൽ നിന്നും സജ്ജമാക്കുന്നതാണ്.
|