este – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 8 Results  maps.google.it
  Política de privacidade...  
Este número e a información sobre o seu equipamento (por exemplo, o tipo de sistema operativo ou o número de versión da aplicación) pódense enviar a Google ao instalar ou desinstalar este servizo ou cando o servizo establece contacto cos servidores de forma periódica para, por exemplo, buscar actualizacións automáticas.
ചില സേവനങ്ങളിൽ ഒരു അദ്വിതീയ അപ്ലിക്കേഷൻ നമ്പർ ഉൾപ്പെടുന്നു. ആ സേവനം ഇൻസ്റ്റാൾ ചെയ്യുമ്പോഴോ അൺഇൻസ്റ്റാൾ ചെയ്യുമ്പോഴോ അല്ലെങ്കിൽ യാന്ത്രിക അപ്‌ഡേറ്റുകൾക്കായി ആ സേവനം ഇടയ്‌ക്കിടെ ഞങ്ങളുടെ സെർവറുമായി ബന്ധപ്പെടുമ്പോഴോ ഈ നമ്പറും നിങ്ങളുടെ ഇൻസ്റ്റാളേഷനെക്കുറിച്ചുള്ള വിവരവും (ഉദാഹരണത്തിന്, ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ തരവും അപ്ലിക്കേഷൻ പതിപ്പ് നമ്പറും) Google-ലേക്ക് അയച്ചേക്കാം.
  Política de privacidade...  
Este número e a información sobre o seu equipamento (por exemplo, o tipo de sistema operativo ou o número de versión da aplicación) pódense enviar a Google ao instalar ou desinstalar este servizo ou cando o servizo establece contacto cos servidores de forma periódica para, por exemplo, buscar actualizacións automáticas.
ചില സേവനങ്ങളിൽ ഒരു അദ്വിതീയ അപ്ലിക്കേഷൻ നമ്പർ ഉൾപ്പെടുന്നു. ആ സേവനം ഇൻസ്റ്റാൾ ചെയ്യുമ്പോഴോ അൺഇൻസ്റ്റാൾ ചെയ്യുമ്പോഴോ അല്ലെങ്കിൽ യാന്ത്രിക അപ്‌ഡേറ്റുകൾക്കായി ആ സേവനം ഇടയ്‌ക്കിടെ ഞങ്ങളുടെ സെർവറുമായി ബന്ധപ്പെടുമ്പോഴോ ഈ നമ്പറും നിങ്ങളുടെ ഇൻസ്റ്റാളേഷനെക്കുറിച്ചുള്ള വിവരവും (ഉദാഹരണത്തിന്, ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ തരവും അപ്ലിക്കേഷൻ പതിപ്പ് നമ്പറും) Google-ലേക്ക് അയച്ചേക്കാം.
  Política de privacidade...  
Por exemplo, para usar moitos dos nosos servizos debe rexistrarse para obter unha conta de Google. Durante este proceso pedirémoslle información persoal, como o seu nome, o seu enderezo de correo electrónico, o seu número de teléfono ou os datos da súa tarxeta de crédito.
നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിവരം. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളിൽ അധികവും ഒരു Google അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ അപ്രകാരം ചെയ്യുമ്പോൾ, നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ടെലിഫോൺ നമ്പർ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പോലുള്ള സ്വകാര്യ വിവരങ്ങൾ ഞങ്ങൾ ആവശ്യപ്പെടും. ഞങ്ങൾ ഓഫർ ചെയ്യുന്ന പങ്കിടൽ സവിശേഷതകളുടെ മുഴുവൻ ഗുണങ്ങളും സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളോട് ഒരു പൊതുവായി ദൃശ്യമാകുന്ന Google പ്രൊഫൈൽ സൃഷ്‌ടിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടേക്കാം, അതിൽ നിങ്ങളുടെ പേരും ഫോട്ടോയും ഉൾപ്പെടാം.
  Política de privacidade...  
Por este motivo, aínda que elimine os seus datos dos nosos servizos, é posible que non destruamos de inmediato as copias residuais almacenadas nos nosos servidores activos nin os datos almacenados nos nosos sistemas de seguridade.
വിവരം നൽകുന്നയിടത്തെല്ലാം ആക്‌സസ്സുചെയ്യാനും തിരുത്താനും ഞങ്ങൾ സൗജന്യ സൗകര്യമൊരുക്കും, ഒരു അനുപാതരഹിതമായ ശ്രമം ആവശ്യപ്പെടുന്നിടത്ത് ഒഴികെ. അപ്രതീക്ഷിതമായോ ക്ഷുദ്രപരമായോ ഉള്ള നാശത്തിൽ നിന്ന് വിവരങ്ങളെ പരിരക്ഷിക്കുന്ന തരത്തിൽ ഞങ്ങളുടെ സേവനങ്ങളെ പരിപാലിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇക്കാരണത്താൽ, ഞങ്ങളുടെ സേവനങ്ങളിൽ നിന്നും നിങ്ങൾ വിവരം ഇല്ലാതാക്കിയതിനുശേഷവും, ഞങ്ങളുടെ സജീവ സെർവറുകളിൽ നിന്നും ബാക്കിയായ പകർപ്പുകൾ ഞങ്ങൾ പെട്ടെന്ന് ഇല്ലാതാക്കണമെന്നില്ല, മാത്രമല്ല ഞങ്ങളുടെ ബാക്കപ്പ് സിസ്റ്റത്തിൽ നിന്ന് വിവരങ്ങൾ നീക്കംചെയ്യണമെന്നുമില്ല.
  Tipos de datos de situa...  
Un exemplo de información implícita de situación sería unha consulta de busca dun lugar determinado escrita manualmente. Este tipo de información utilízase de diferentes maneiras. Por exemplo, se o usuario escribe "Catedral de Santiago", podemos pensar que está interesado en obter información de lugares preto de Santiago de Compostela, polo que se pode utilizar a información para recomendar lugares nesa zona.
എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ ഉപകരണം എവിടെ ലൊക്കേറ്റുചെയ്‌തിരിക്കുന്നു എന്ന് ഞങ്ങളോട് പറയുന്ന വിവരങ്ങളല്ല, പക്ഷേ നിങ്ങൾക്ക് ഒരു സ്ഥലത്തോട് താൽപ്പര്യമുണ്ടെന്നോ നിങ്ങൾ ആ സ്ഥലത്തായിരിക്കാമെന്നോ അനുമാനിക്കാൻ അത് ഞങ്ങളെ അനുവദിക്കുന്നു. ഒരു പ്രത്യേക സ്ഥലത്തിനായി സ്വമേധയാ ടൈപ്പുചെയ്‌ത തിരയൽ അന്വേഷണം വ്യക്തമായ ലൊക്കേഷൻ വിവരത്തിന് ഒരു ഉദാഹരണമാണ്. വ്യക്തമായ ലൊക്കേഷൻ വിവരങ്ങൾ നിരവധി മാർഗങ്ങളിൽ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ "ഈഫൽ ടവർ" എന്ന് ടൈപ്പുചെ‌യ്‌താൽ, നിങ്ങൾക്ക് പാരിസിന് സമീപത്തുള്ള സ്ഥലങ്ങളെക്കുറിച്ച് അറിയാൻ താൽപ്പര്യമുണ്ടെന്ന് ഞങ്ങൾ അനുമാനിക്കും, തുടർന്ന് ആ പ്രാദേശിക സ്ഥലങ്ങളെക്കുറിച്ചുള്ള ശുപാർശക‌ൾ നൽകാൻ ഞങ്ങൾ അത് ഉപയോഗിക്കും.
  Como utiliza Google o r...  
Por exemplo, pode haber determinados patróns que suxiran que unha cara ten barba ou lentes, ou que presenta atributos que se lle parecen. Este tipo de información pode axudar a funcións como a corrección de ollos vermellos ou pode contribuír aos Hangouts, por exemplo, colocando un bigote ou un monóculo no lugar axeitado da cara.
നിങ്ങൾക്ക് അൽപ്പം കൂടി മെച്ചപ്പെട്ടത് ലഭിക്കുകയാണെങ്കിൽ, മുഖം കണ്ടെത്തലിനെ ശക്തമാക്കുന്ന ഇതേ പാറ്റേണിലുള്ള തിരിച്ചറിയൽ സങ്കേതികവിദ്യയ്‌ക്ക്, കണ്ടെത്തിയ മുഖത്തിന്റെ സവിശേഷതകൾ മനസ്സിലാക്കാൻ ഒരു കമ്പ്യൂട്ടറിനെ സഹായിക്കാനാകും. ഉദാഹരണത്തിന്, താടിയോ ഗ്ലാസ്സോ സമാനമായ മറ്റ് കാര്യങ്ങളോ ഉള്ള ഒരു മുഖം നിർദ്ദേശിക്കുന്ന ചില പാറ്റേണുകൾ ഉണ്ടായിരിക്കാം. റെഡ്-ഐ റിഡക്ഷൻ പോലുള്ള സവിശേഷതകളെ സഹായിക്കാനോ നിങ്ങൾ ഒരു Hangout-ൽ ആയിരിക്കുമ്പോൾ നിങ്ങളുടെ മുഖത്ത് കൃത്യമായി ഒരു മീശയോ ഒറ്റക്കണ്ണടയോ വച്ച് ആകർഷകമാക്കാനോ ഇതുപോലുള്ള വിവരങ്ങൾ ഉപയോഗിക്കാനാകും.
  Como utiliza Google o r...  
Este proceso coñécese como detección facial e é a tecnoloxía que axuda a Google a protexer a privacidade das persoas en servizos como Street View, onde os ordenadores tratan de detectar as caras, que despois difuminan, das persoas que están na rúa cando pasa o coche de Street View.
ആളുകൾ കാണുന്നത് പോലെയല്ല കമ്പ്യൂട്ടറുകൾ ഫോട്ടോകളും വീഡിയോകളും "കാണുന്നത്". നിങ്ങൾ ഒരു ഫോട്ടോ നോക്കുമ്പോൾ, നിങ്ങളുടെ അടുത്ത സുഹൃത്ത് അവളുടെ വീടിന് മുന്നിൽ നിൽക്കുന്നത് നിങ്ങൾക്ക് കാണാനായേക്കും. അതേ ചിത്രം ഒരു കമ്പ്യൂട്ടറിന്റെ കാഴ്‌ചപ്പാടിൽ വർണ്ണ മൂല്യങ്ങളെക്കുറിച്ചുള്ള ആകൃതികളും വിവരങ്ങളും നൽകുന്ന ഒരു കൂട്ടം ഡാറ്റ മാത്രമായിരിക്കും. ആ ഫോട്ടോ കാണുമ്പോ‌ൾ നിങ്ങൾ പ്രതികരിക്കുന്ന പോലെ കമ്പ്യൂട്ടർ പ്രതികരിക്കില്ലെന്നിരിക്കെ, ഒരു കമ്പ്യൂട്ടറിനെ പ്രത്യേക പാറ്റേണുകളിലുള്ള വർണ്ണങ്ങളും ആകൃതികളും തിരിച്ചറിയാനാണ് പരിശീലിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ഒരു മുഖത്തിന്റെ ഡിജിറ്റൽ ചിത്രം നിർമ്മിക്കാനായി പ്രത്യേക പാറ്റേണുകളിലുള്ള ആകൃതികളും വർണ്ണങ്ങളും തിരിച്ചറിയാനായിരിക്കാം ഒരു കമ്പ്യൂട്ടറിനെ പരിശീലിപ്പിച്ചിരിക്കുന്നത്. ഈ പ്രക്രിയ മുഖം തിരിച്ചറിയൽ എന്നറിയപ്പെടുന്നു, ഈ സാങ്കേതികവിദ്യയാണ് Google-നെ സ്‌ട്രീറ്റ് കാഴ്‌ച പോലുള്ള സേവനങ്ങളിൽ നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാൻ സഹായിക്കുന്നത്, സ്‌ട്രീറ്റ് കാഴ്‌ച കാർ പോകുമ്പോൾ തെരുവിൽ നിൽക്കുന്ന ആളുകളുടെ മുഖം കണ്ടെത്തി മങ്ങിക്കാൻ ശ്രമിക്കുന്നതിന് കമ്പ്യൂട്ടറുകൾ ഇതുപയോഗിക്കുന്നു. ഒരു മുഖമെങ്കിലും ഉണ്ടെന്നുതോന്നുന്ന ഫോട്ടോയോ വീഡിയോയോ ടാഗുചെയ്യാൻ നിങ്ങളോട് നിർദ്ദേശിക്കാനും Google+ ഫോട്ടോകൾ പോലുള്ള സേവനങ്ങളെ ഇത് സഹായിക്കുന്നു. മുഖം കണ്ടെത്തൽ ഇത് ആരുടെ മുഖമാണെന്ന് നിങ്ങളോട് പറയില്ല, പക്ഷേ ഇതിന് നിങ്ങളുടെ ഫോട്ടോകളിലെ മുഖങ്ങൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കാനാകും.