historial – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 7 Results  www.google.pt  Page 3
  Políticas e principios ...  
No modo de incógnito en Google Chrome, as páxinas que abres e os ficheiros que descargas non quedan rexistrados no teu historial de descarga e navegación de Chrome. Máis información sobre como acceder ao modo de incógnito.
Google Chrome-ലെ ആൾമാറാട്ട മോഡിൽ, നിങ്ങൾ തുറക്കുന്ന പേജുകളും ഡൗൺലോഡുചെയ്യുന്ന ഫയലുകളും Chrome-ന്റെ ബ്രൗസിംഗ് ചരിത്രത്തിലോ അല്ലെങ്കിൽ ഡൗൺലോഡുചരിത്രത്തിലോ റെക്കോർഡുചെയ്യില്ല. ആൾമാറാട്ട മോഡിൽ എങ്ങനെ പ്രവേശിക്കാമെന്ന് മനസ്സിലാക്കുക.
  Obtén información acerc...  
Controis do historial web de Google
Google വെബ് ചരിത്ര നിയന്ത്രണങ്ങൾ
  Obtén información acerc...  
Se accediches a unha conta de Google, o historial web fornéceche resultados e recomendacións máis relevantes. Se o desexas, podes eliminar entradas, deter a recompilación ou desactivar o servizo por completo.
നിങ്ങൾ Google അക്കൗണ്ടിലേയ്‌ക്ക് സൈൻ ഇൻ ചെയ്‌തിരിക്കുകയാണെങ്കിൽ കൂടുതൽ പ്രസക്തമായ ഫലങ്ങളും, ശുപാർശകളും നൽകുന്നതിന് വെബ് ചരിത്രം നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് എൻട്രികൾ നീക്കംചെയ്യാനും അല്ലെങ്കിൽ സേവനം താൽക്കാലികമായി നിർത്താൻ അല്ലെങ്കിൽ മൊത്തതിൽ ഓഫുചെയ്യാൻ കഴിയും. YouTube ചരിത്രം ഉപയോഗിച്ചും നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും.
  Obtén información acerc...  
Se accediches a unha conta de Google, o historial web fornéceche resultados e recomendacións máis relevantes. Se o desexas, podes eliminar entradas, deter a recompilación ou desactivar o servizo por completo.
നിങ്ങൾ Google അക്കൗണ്ടിലേയ്‌ക്ക് സൈൻ ഇൻ ചെയ്‌തിരിക്കുകയാണെങ്കിൽ കൂടുതൽ പ്രസക്തമായ ഫലങ്ങളും, ശുപാർശകളും നൽകുന്നതിന് വെബ് ചരിത്രം നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് എൻട്രികൾ നീക്കംചെയ്യാനും അല്ലെങ്കിൽ സേവനം താൽക്കാലികമായി നിർത്താൻ അല്ലെങ്കിൽ മൊത്തതിൽ ഓഫുചെയ്യാൻ കഴിയും. YouTube ചരിത്രം ഉപയോഗിച്ചും നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും.
  Obtén información acerc...  
No modo de incógnito, as páxinas que abres e os ficheiros que descargas non se rexistran no teu historial de descarga e navegación de Chrome. Tamén podes utilizar esta función en Chrome para Android, pois actualmente Chrome é o navegador predeterminado dos novos produtos de Android, o cal posibilita navegar pola web desde o teu teléfono ou tablet de xeito privado.
ആൾമാറാട്ട മോഡിൽ, നിങ്ങൾ തുറക്കുന്ന പേജുകളോ, ഡൗൺലോഡ് ചെയ്യുന്ന ഫയലുകളോ Chrome-ന്റെ ബ്രൗസിംഗ് അല്ലെങ്കിൽ ഡൗൺലോഡിംഗ് ചരിത്രത്തിൽ റെക്കോർഡുചെയ്യില്ല. Android-നായുള്ള Chrome-ലും നിങ്ങൾക്ക് ഈ സവിശേഷത ഉപയോഗിക്കാൻ കഴിയും - പുതിയ Android ഉൽപ്പന്നങ്ങളിൽ Chrome ആണ് ഇപ്പോൾ സ്ഥിരസ്ഥിതി ബ്രൗസർ, നിങ്ങളുടെ ഫോണിലോ ടാബ്‌ലറ്റിലോ സ്വകാര്യമായി ബ്രൗസുചെയ്യാൻ അത് നിങ്ങളെ അനുവദിക്കുന്നു. ആൾമാറാട്ട മോഡ് ആക്‌സസ്സ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്തുക.
  Obtén información acerc...  
Google Talk, a función de chat de Gmail e doutros produtos de Google, permíteche deshabilitar o rexistro de chats. Os chats cuxos rexistros se deshabilitaron non se almacenan no teu historial de chat de Gmail nin no dos teus contactos.
Google Talk, Gmail, മറ്റ് Google ഉൽപ്പന്നങ്ങൾ എന്നിവയിലെ ചാറ്റ് സവിശേഷത, ചാറ്റുകൾ റെക്കോർഡ് ചെയ്യാതിരിക്കാൻ നിങ്ങളെ അനുവദിക്കുന്നു. റെക്കോർഡുചെയ്യാത്ത ചാറ്റുകൾ നിങ്ങളുടെയോ നിങ്ങളുടെ കോൺടാക്‌റ്റിന്റെയോ Gmail ചാറ്റ് ചരിത്രത്തിൽ സംഭരിക്കില്ല. നിങ്ങൾ ഒരു ചാറ്റ് റെക്കോർഡുചെയ്യാതിരിക്കുമ്പോൾ, നിങ്ങളിലൊരാൾ ക്രമീകരണത്തിൽ മാറ്റം വരുത്തുന്നില്ലായെങ്കിൽ ഭാവിയിലെ ചാറ്റുകൾ സംരക്ഷിക്കുകയില്ലെന്ന് സ്ഥിരീകരിക്കുന്ന ഒരു സന്ദേശം നിങ്ങൾക്കും നിങ്ങളുടെ കോൺടാക്‌റ്റിനും ദൃശ്യമാകും.
  Como combater o roubo d...  
Gmail procesa miles de millóns de mensaxes cada día e dispón dun excelente historial no relacionado coa protección dos usuarios fronte ao spam (menos do 1% de todo o spam en Gmail remata na caixa de entrada dos usuarios).
സ്‌പാമും ദോഷകരവുമായ ഇമെയിലുകളിൽ നിന്ന് Gmail നിങ്ങളെ സംരക്ഷിക്കുന്നു. Gmail ദിവസവും ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ പ്രോസസ് ചെയ്യുന്നു, സ്‌പാമിൽ നിന്ന് ഉപയോക്‌താക്കൾക്ക് സംരക്ഷണം നൽകുന്നതിൽ ഞങ്ങൾക്ക് വിശേഷമായ ട്രാക്ക് റെക്കോർഡുമുണ്ട് - മൊത്തം Gmail സ്‌പാമിൽ ഒരു ശതമാനത്തിൽ കുറവ് മാത്രമാണ് ചിലരുടെ ഇൻബോക്‌സിൽ എത്തിച്ചേരുന്നത്. ഒരു സ്‌പാമർ പുതിയതരം ജങ്ക് മെയിൽ അയ‌യ്‌ക്കുമ്പോൾ ഞങ്ങളുടെ സിസ്‌റ്റം പലപ്പോഴും ഇത് തിരിച്ചറിയുകയും Google അക്കൗണ്ടുകളിൽ നിന്ന് മിനിറ്റുകൾക്കകം ഇതിനെ തടയുകയും ചെയ്യുന്നു. സ്‌പാം സന്ദേശങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനേയും അല്ലെങ്കിൽ അപ്രകാരം ചെയ്യാൻ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അപഹരിക്കുന്നതിന് ശ്രമിക്കുന്നതിനുള്ള സാധ്യതകൾ ഇത് കുറയ്‌ക്കുന്നു.