mentres – Malayalam-Übersetzung – Keybot-Wörterbuch

Spacer TTN Translation Network TTN TTN Login Français English Spacer Help
Ausgangssprachen Zielsprachen
Keybot 5 Ergebnisse  www.google.cn
  Obtén información acerc...  
Actividade da conta fai que sexa máis sinxelo revisar o modo en que estás a utilizar os servizos de Google mentres estás conectado e asegurarte de que unicamente ti estiveches a utilizar a túa conta. Se te rexistras, terás acceso a un informe mensual no que poderás visualizar datos como cantos correos electrónicos enviaches e recibiches desde a túa conta, os países desde os que se accedeu á túa conta e cales foron as principais buscas en Google efectuadas desde a túa conta.
അക്കൗണ്ട് പ്രവർത്തനം, നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ എങ്ങനെ Google സേവനങ്ങൾ ഉപയോഗിക്കുന്നുവെന്നത് അവലോകനം ചെയ്യുന്നത് ലളിതമാക്കുന്നു, ഒപ്പം നിങ്ങളുടെ അക്കൗണ്ട് നിങ്ങൾ മാത്രമെ ഉപയോഗിക്കുന്നുള്ളുവെന്നും ഉറപ്പാക്കുക. നിങ്ങൾ സൈൻ അപ്പ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിൽ നിന്നും എത്ര തവണ ഇമെയിൽ അയയ്‌ക്കുകയും സ്വീകരിക്കുകയും ചെയ്‌തു, ഏതൊക്കെ രാജ്യങ്ങളിൽ നിന്നും നിങ്ങളുടെ അക്കൗണ്ട് ആക്‌സസ്സ് ചെയ്‌തു, നിങ്ങളുടെ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും മികച്ച Google തിരയൽ തുടങ്ങിയ കാര്യങ്ങൾ കാണാൻ കഴിയുന്ന പ്രതിമാസ റിപ്പോർട്ടിലേക്ക് നിങ്ങൾക്ക് ആക്‌സസ് ലഭിക്കും.
  Controis de uso compart...  
Mentres chateas directamente en Gmail ou en Google Talk, podes seleccionar “desactivar o rexistro” para que o que escribas non se almacene na conta de ningún usuario de Gmail. Esta función aplícase a cada usuario de forma individual e mantense nos diferentes chats.
Gmail-ൽ അല്ലെങ്കില്‍ Google Talk-ല്‍ നേരിട്ട് ചാറ്റുചെയ്യുമ്പോള്‍, “റെക്കോര്‍ഡ് ചെയ്യരുത്” എന്നതിലേക്ക് നിങ്ങള്‍ക്ക് പോകാന്‍ കഴിയും, അതുവഴി അപ്പോൾ മുതല്‍ ടൈപ്പ് ചെയ്‌തതൊന്നും ഒരാളുടെയും Gmail അക്കൗണ്ടില്‍ സംരക്ഷിക്കപ്പെടില്ല. റെക്കോര്‍ഡ് ചെയ്യപ്പെടാത്തതിലേക്ക് പോകേണ്ടത് ഓരോ ആളുകള്‍ക്കും ബാധകമാണ് മാത്രമല്ല ചാറ്റുകളില്‍ ഉടനീളം നിലനില്‍ക്കുന്നതാണിത്. ഒരു പ്രത്യേക വ്യക്തിയുമായി നിങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടാത്തതിലേക്ക് പോയാൽ, നിങ്ങള്‍ ചാറ്റ് വിന്‍ഡോ അടച്ചാലും നിങ്ങള്‍ രണ്ട് പേരും അനേക മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ചാറ്റ് ചെയ്യുന്നതെങ്കിലും അവനോ അവള്‍ക്കോ എല്ലായ്പ്പോഴും റെക്കോര്‍ഡ് ചെയ്യപ്പെടാത്ത രീതിയില്‍ത്തന്നെ ആയിരിക്കും എന്നാണ്‌ ഇതിനര്‍ത്ഥം. ഒരേ വ്യക്തിയുമായി നിങ്ങള്‍ ചാറ്റ് ചെയ്യുമ്പോള്‍ റെക്കോഡ് ചെയ്യപ്പെടാത്തതിലേക്ക് നിങ്ങള്‍ ഓരോ പ്രാവശ്യവും പോകേണ്ടതില്ല, പക്ഷെ നിങ്ങള്‍ ചാറ്റ് ചെയ്യുന്ന ഓരോ വ്യക്തിയേയും സംബന്ധിച്ച് ഈ തീരുമാനം നിങ്ങള്‍ എടുക്കേണ്ടതുണ്ട്.
  Como facer da Internet ...  
Mentres traballamos para protexer aos nosos usuarios e a súa información, en ocasións descubrimos e investigamos patróns de actividade pouco habituais. Cada día identificamos e marcamos como inadecuados máis de 10.000 deses sitios inseguros e amosamos advertencias en ata 14 millóns de resultados da busca de Google e en 300.000 descargas, indicándolles aos nosos usuarios que é posible que haxa algo sospeitoso detrás dun sitio web ou ligazón en particular.
ഞങ്ങളുടെ ഉപയോക്താക്കളെയും, അവരുടെ വിവരങ്ങളും പരിരക്ഷിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നതിനൊപ്പം അസ്വാഭാവികമായ പ്രവർത്തന രീതികൾ ഞങ്ങൾ ചിലപ്പോൾ കണ്ടെത്തുകയും അന്വേഷിക്കുകയും ചെയ്യും. ഓരോ ദിവസവും സുരക്ഷിതമല്ലാത്ത 10,000-ത്തിലധികം സൈറ്റുകൾ ഞങ്ങൾ തിരിച്ചറിയുകയും ഫ്ലാഗുചെയ്യുകയും ചെയ്യുന്നു, 14 ദശലക്ഷം Google തിരയൽ ഫലങ്ങളിലും 300,000 ഡൗൺലോഡുകളിലും പ്രത്യേക വെബ്‌സൈറ്റ് അല്ലെങ്കിൽ ലിങ്കിന് പിന്നിൽ സംശയകരമായ എന്തെങ്കിലും നടക്കുന്നുണ്ടാകാമെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പുകൾ ഞങ്ങൾ ഉപയോക്താക്കൾക്ക് കാണിക്കുന്നു.
  Controis de uso compart...  
Un amplo número de funcións diferentes proporciónanche transparencia e control sobre os usuarios que teñen acceso aos diferentes tipos de información que publicas ou compartes, incluídos os círculos que che permiten seleccionar exactamente quen pode visualizar as túas publicacións, a configuración de notificacións, que che permite especificar quen se pode poñer en contacto contigo, e a configuración de visibilidade, que che permite facer que o teu perfil sexa privado. Visita o noso Centro de seguridade de Google+ para obter máis consellos acerca de como manter a túa familia segura mentres utilizan redes sociais.
ഞങ്ങൾ സ്വകാര്യത മനസ്സിൽ കണ്ടുകൊണ്ടാണ് Google+ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആരൊക്കെ നിങ്ങളുടെ പോസ്റ്റുകൾ കാണുമെന്നത് കൃത്യമായി തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന സർക്കിളുകൾ, ആർക്കൊക്കെ നിങ്ങളെ ബന്ധപ്പെടാൻ കഴിയുമെന്ന് വ്യക്തമാക്കുന്നതിന് നിങ്ങളെ അനുവദിക്കുന്ന അറിയിപ്പ് ക്രമീകരണങ്ങൾ, നിങ്ങളുടെ പ്രൊഫൈൽ സ്വകാര്യമാക്കുന്നതിന് അനുവദിക്കുന്ന ദൃശ്യപരത ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെ, നിങ്ങൾ പോസ്റ്റുചെയ്യുന്നതോ പങ്കിടുന്നതോ ആയ വിവരങ്ങൾ എന്തൊക്കെയാണെന്നത് ആർക്കൊക്കെ കാണാനാകും എന്നതിനുമേൽ സുതാര്യതയും ചോയിസും ഉള്ള ധാരാളം വ്യത്യസ്‌തമായ സവിശേഷതകൾ നിങ്ങൾക്ക് നൽകുന്നു. സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ കുടുംബത്തെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ നുറുങ്ങുകൾക്ക് ഞങ്ങളുടെ Google+ സുരക്ഷാ കേന്ദ്രം സന്ദർശിക്കുക.
  Pautas para manter o or...  
Mentres que é posible que algúns piratas informáticos queiran obter a túa información, como os datos da túa conta bancaria, contrasinais en liña ou da túa caixa de entrada de correo electrónico, quizais outros queiran controlar o teu dispositivo (o teu ordenador, tablet ou teléfono).
ചില കുറ്റവാളികൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഇമെയിൽ ഇൻബോക്‌സ്, ഓൺലൈൻ പാസ്‌വേഡുകൾ പോലെയുള്ള വിവരങ്ങൾക്ക് പിന്നാലെയാകും. മറ്റ് ചിലർ നിങ്ങളുടെ കമ്പ്യൂട്ടർ, ടാബ്‌ലറ്റ്, ഫോൺ തുടങ്ങിയ ഉപകരണങ്ങളുടെ നിയന്ത്രണം എടുക്കാൻ നോക്കുന്നുണ്ടാകാം.