|
|
Polo xeral, a conectividade á Internet do teu teléfono móbil é máis rápida a través de redes Wi-Fi, pero tes que estar situado nunha zona na que haxa unha Wi-Fi dispoñible. Moitas cafeterías, tendas e, en ocasións, cidades enteiras, ofrecen Wi-Fi gratuítas.
|
|
|
ചില ഉപകരണങ്ങൾക്ക്, Android-ൽ പ്രവർത്തിക്കുന്ന മൊബൈൽ ഉപകരണങ്ങൾ പോലുള്ളവയ്‌ക്ക് വൈ-ഫൈ മുഖേന ഇന്റർനെറ്റ് കണക്റ്റുചെയ്യാനാവും. ഒരു സെല്ലുലാർ സിഗ്‌നലോ ഡാറ്റാ പ്ലാനോ ഇല്ലാതെ തന്നെ നിങ്ങളുടെ ഫോൺ, ടാബ്‌ലെറ്റ് അല്ലെങ്കിൽ ലാപ്‌ടോപ് കമ്പ്യൂട്ടർ ഇവയെ വയർലെസ്സായി ഇന്റർനെറ്റിലേക്ക് കണക്‌റ്റുചെയ്യാൻ വൈ-ഫൈ അനുവദിക്കുന്നു. സാധാരണ, വൈ-ഫൈ മുഖേനയുള്ള നിങ്ങളുടെ മൊബൈലിന്റെ ഇന്റർനെറ്റ് കണക്‌ടിവിറ്റി വേഗതയേറിയതാണ്, പക്ഷേ നിങ്ങൾ വൈ-ഫൈ ലഭ്യമായ ഏരിയയിൽ ആയിരിക്കേണ്ടതുണ്ട്. നിരവധി കഫേകൾ, ചില്ലറ വിൽപ്പന ലൊക്കേഷനുകൾ, ചിലപ്പോൾ മുഴുവൻ നഗരങ്ങളിൽ തന്നെയും സൗജന്യ വൈ-ഫൈ വാഗ്ദാനം ചെയ്യറുണ്ട്.
|