|
|
Pode utilizar os nosos servizos de moitas maneiras, tanto para buscar e compartir información como para comunicarse con outros usuarios ou para crear contido novo. Se comparte información connosco (por exemplo, ao crear unha conta de Google), poderemos mellorar aínda máis eses servizos ao mostrar resultados e anuncios de busca que lle resulten máis relevantes, axudarlle a establecer contacto con outros usuarios ou permitir que comparta contido con outros usuarios con maior facilidade e rapidez.
|
|
|
വിവരങ്ങൾ തിരയുന്നതിന്, പങ്കിടുന്നതിന്, മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് അല്ലെങ്കിൽ പുതിയ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് – തുടങ്ങിയ മാർഗങ്ങളിൽ നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാം. നിങ്ങൾ ഞങ്ങളുമായി വിവരം പങ്കിടുമ്പോൾ, ഉദാഹരണമായി ഒരു Google അക്കൗണ്ട് സൃഷ്‌ടിക്കുന്നതിലൂടെ – നിങ്ങൾക്ക് അനുയോജ്യമായ തിരയൽ ഫലങ്ങളും പരസ്യങ്ങളും കാണിക്കുന്നതിന്, ആളുകളുമായി നിങ്ങളെ കണക്റ്റുചെയ്യാൻ സഹായിക്കുന്നതിന് അല്ലെങ്കിൽ മറ്റുള്ളവരുമായി ദ്രുതഗതിയിലും എളുപ്പത്തിലും പങ്കിടൽ സാധ്യമാക്കുന്നതിന്, ആ സേവനങ്ങൾ കൂടുതൽ മികച്ചതാക്കാൻ ഞങ്ങൾക്ക് കഴിയുന്നു. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുമ്പോൾ, ഞങ്ങൾ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും അതോടൊപ്പം നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാനുള്ള മാർഗങ്ങളും നിങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു.
|