obter – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 25 Results  maps.google.it
  Coñece a web – Informac...  
Convértete nun experto en tecnoloxía. Explora Internet 101 para obter máis información acerca da web entre outros temas.
സാങ്കേതികവിദ്യ വിദഗ്ദനാവൂ. വെബിനെക്കുറിച്ചും അതിനപ്പുറവും അറിയാൻ ഇന്റർനെറ്റ് 101-ൽ പര്യവേക്ഷണം ചെയ്യുക.
  Preguntas frecuentes – ...  
Unha vez que se elimine o contido e Google teña en conta a actualización, a información xa non volverá aparecer nos resultados da busca de Google. Se tes unha solicitude de eliminación urxente, tamén podes visitar a nosa páxina de axuda para obter máis información.
വെബിൽ എല്ലാവർക്കും ലഭ്യമായിട്ടുള്ള ഉള്ളടക്കത്തിന്റെ പ്രതിഫലനമാണ് Google തിരയൽ ഫലങ്ങൾ. Google തിരയൽ എഞ്ചിനുകൾക്ക് വെബ്‌സൈറ്റുകളിൽ നിന്നും നേരിട്ട് ഉള്ളടക്കം നീക്കംചെയ്യാൻ കഴിയില്ല, അതിനാൽ തിരയൽ ഫലങ്ങൾ Google-ൽ നിന്നും നീക്കം ചെയ്യുന്നത് വെബിൽ നിന്നും ഉള്ളടക്കത്തെ നീക്കംചെയ്യില്ല. നിങ്ങൾ വെബിൽ നിന്നും എന്തെങ്കിലും നീക്കംചെയ്യാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, ഉള്ളടക്കം പോസ്റ്റുചെയ്‌ത സൈറ്റിന്റെ വെബ്‌മാസ്‌റ്ററെ ബന്ധപ്പെടുക. അവരോട് മാറ്റം വരുത്താൻ ആവശ്യപ്പെടുകയും ചെയ്യുക. ഉള്ളടക്കം നീക്കംചെയ്യുകയും Google അപ്‌ഡേറ്റ് ശ്രദ്ധിക്കുകയും ചെയ്‌തുകഴിഞ്ഞാൽ, വിവരങ്ങൾ മേലിൽ Google തിരയൽ ഫലങ്ങളിൽ ദൃശ്യമാകില്ല. നിങ്ങൾക്ക് ഒരു അടിയന്തര നീക്കം ചെയ്യൽ അഭ്യർത്ഥന ഉണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സഹായ പേജ് സന്ദർശിക്കാം.
  Tipos de datos de situa...  
Por exemplo, se o usuario escribe "Catedral de Santiago", podemos pensar que está interesado en obter información de lugares preto de Santiago de Compostela, polo que se pode utilizar a información para recomendar lugares nesa zona.
എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ ഉപകരണം എവിടെ ലൊക്കേറ്റുചെയ്‌തിരിക്കുന്നു എന്ന് ഞങ്ങളോട് പറയുന്ന വിവരങ്ങളല്ല, പക്ഷേ നിങ്ങൾക്ക് ഒരു സ്ഥലത്തോട് താൽപ്പര്യമുണ്ടെന്നോ നിങ്ങൾ ആ സ്ഥലത്തായിരിക്കാമെന്നോ അനുമാനിക്കാൻ അത് ഞങ്ങളെ അനുവദിക്കുന്നു. ഒരു പ്രത്യേക സ്ഥലത്തിനായി സ്വമേധയാ ടൈപ്പുചെയ്‌ത തിരയൽ അന്വേഷണം വ്യക്തമായ ലൊക്കേഷൻ വിവരത്തിന് ഒരു ഉദാഹരണമാണ്. വ്യക്തമായ ലൊക്കേഷൻ വിവരങ്ങൾ നിരവധി മാർഗങ്ങളിൽ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ "ഈഫൽ ടവർ" എന്ന് ടൈപ്പുചെ‌യ്‌താൽ, നിങ്ങൾക്ക് പാരിസിന് സമീപത്തുള്ള സ്ഥലങ്ങളെക്കുറിച്ച് അറിയാൻ താൽപ്പര്യമുണ്ടെന്ന് ഞങ്ങൾ അനുമാനിക്കും, തുടർന്ന് ആ പ്രാദേശിക സ്ഥലങ്ങളെക്കുറിച്ചുള്ള ശുപാർശക‌ൾ നൽകാൻ ഞങ്ങൾ അത് ഉപയോഗിക്കും.
  Coñece a web – Informac...  
Google asociouse con organizacións e expertos de todo o mundo que se preocupan por axudar aos usuarios a obter información acerca de como usar a web, manter a seguridade e ser bos cidadáns en liña. Obtén información sobre os nosos socios e sobre recursos adicionais de Google e doutros para axudarche a obter o máximo proveito da web.
വെബ് എങ്ങനെ ഉപയോഗിക്കാമെന്നും ഓൺലൈനിൽ സുരക്ഷിതരും മികച്ച പൗരന്മാരുമായി നിലനിൽക്കാമെന്നും ബോധവത്‌ക്കരിക്കുന്നതിൽ സഹായിക്കുന്ന ലോകമെമ്പാടുമുള്ള വിദഗ്ദരുമായും ഓർഗനൈസേഷനുകളുമായും Google പങ്കാളിയായി. ഞങ്ങളെ പങ്കാളികളെക്കുറിച്ചും വെബ് മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന് സഹായകരമാവുന്ന Google-ൽ നിന്നുള്ള അധിക ഉറവിടങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുക.
  Política de privacidade...  
Información que nos facilita. Por exemplo, para usar moitos dos nosos servizos debe rexistrarse para obter unha conta de Google. Durante este proceso pedirémoslle información persoal, como o seu nome, o seu enderezo de correo electrónico, o seu número de teléfono ou os datos da súa tarxeta de crédito.
നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിവരം. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളിൽ അധികവും ഒരു Google അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ അപ്രകാരം ചെയ്യുമ്പോൾ, നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ടെലിഫോൺ നമ്പർ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പോലുള്ള സ്വകാര്യ വിവരങ്ങൾ ഞങ്ങൾ ആവശ്യപ്പെടും. ഞങ്ങൾ ഓഫർ ചെയ്യുന്ന പങ്കിടൽ സവിശേഷതകളുടെ മുഴുവൻ ഗുണങ്ങളും സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളോട് ഒരു പൊതുവായി ദൃശ്യമാകുന്ന Google പ്രൊഫൈൽ സൃഷ്‌ടിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടേക്കാം, അതിൽ നിങ്ങളുടെ പേരും ഫോട്ടോയും ഉൾപ്പെടാം.
  Política de privacidade...  
Podemos obter información sobre os servizos que usa e sobre como os usa (por exemplo, se accede a un sitio web que usa os nosos servizos de publicidade ou se ve os nosos anuncios e o noso contido e interactúa con eles).
ഞങ്ങളുടെ സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗത്തിൽ നിന്നും ഞങ്ങൾ നേടിയ വിവരം. നിങ്ങൾ ഉപയോഗിക്കുന്ന സേവനങ്ങളെക്കുറിച്ചും അവ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചേക്കാം, അതായത്, ഞങ്ങളുടെ പരസ്യംചെയ്യൽ സേവനങ്ങൾ ഉപയോഗിക്കുന്ന ഒരു വെബ്‌സൈറ്റ് നിങ്ങൾ സന്ദർശിക്കുമ്പോൾ അല്ലെങ്കിൽ ഞങ്ങളുടെ പരസ്യങ്ങളും ഉള്ളടക്കവും നിങ്ങൾ കാണുകയും അതുമായി ഇടപഴകുകയും ചെയ്യുമ്പോൾ. ഈ വിവരത്തിൽ ഉൾപ്പെടുന്നത്:
  Coñece a web – Informac...  
Google asociouse con organizacións e expertos de todo o mundo que se preocupan por axudar aos usuarios a obter información acerca de como usar a web, manter a seguridade e ser bos cidadáns en liña. Obtén información sobre os nosos socios e sobre recursos adicionais de Google e doutros para axudarche a obter o máximo proveito da web.
വെബ് എങ്ങനെ ഉപയോഗിക്കാമെന്നും ഓൺലൈനിൽ സുരക്ഷിതരും മികച്ച പൗരന്മാരുമായി നിലനിൽക്കാമെന്നും ബോധവത്‌ക്കരിക്കുന്നതിൽ സഹായിക്കുന്ന ലോകമെമ്പാടുമുള്ള വിദഗ്ദരുമായും ഓർഗനൈസേഷനുകളുമായും Google പങ്കാളിയായി. ഞങ്ങളെ പങ്കാളികളെക്കുറിച്ചും വെബ് മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന് സഹായകരമാവുന്ന Google-ൽ നിന്നുള്ള അധിക ഉറവിടങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുക.
  Política de privacidade...  
Podemos obter e almacenar información de forma local no dispositivo (incluída a súa información persoal) a través do sistema de almacenamento web do navegador (incluído HTML 5) e das memorias caché de datos de aplicacións.
ബ്രൗസർ വെബ് സംഭരണവും (HTML 5 ഉൾപ്പെടുന്ന) അപ്ലിക്കേഷൻ ഡാറ്റ കാഷെകളും പോലുള്ള മെക്കാനിസങ്ങൾ ഉപയോഗിക്കുന്ന നിങ്ങളുടെ ഉപകരണത്തിൽ ഞങ്ങൾ പ്രാദേശികമായി വിവരങ്ങൾ (സ്വകാര്യ വിവരങ്ങൾ ഉൾപ്പെടുന്ന) ശേഖരിച്ച് സംഭരിച്ചേക്കാം.
  Marcos de autorregulaci...  
Google pertence á Network Advertising Initiative (NAI) (Iniciativa publicitaria na rede), unha cooperativa de empresas que traballan para desenvolver políticas publicitarias responsables na Internet. Pode utilizar a ferramenta creada pola NAI para obter máis información sobre outras empresas de publicación de anuncios e para que deixen de usar cookies no seu ordenador no sitio web da NAI.
Google, ഇന്റർനെറ്റിലുടനീളം ഉത്തരവാദിത്തമുള്ള പരസ്യ നയങ്ങൾ നിർമ്മിക്കുന്നതിന് ചുമതലപ്പെട്ടിരിക്കുന്ന കമ്പനികളുടെ കോപ്പറേറ്റീവ് ആയ നെറ്റ്‌വർക്ക് അഡ്വർട്ടൈസിംഗ് ഇനിഷ്യേറ്റീവിലെ (NAI) ഒരു അംഗമാണ്. NAI സൃഷ്‌ടിച്ച ഒരു ഉപകരണം ഉപയോഗിച്ച്, നിങ്ങൾക്ക് മറ്റ് പരസ്യം നൽകൽ കമ്പനികളേയും NAI വെബ്‌‌സൈറ്റിലെ അവരുടെ കുക്കികളുടെ ഉപയോഗത്തിൽ നിന്ന് ഒഴിവാക്കുന്നതിനേയും കുറിച്ച് കൂടുതലറിയാൻ കഴിയും.
  Como utiliza Google as ...  
Podes ver unha lista dos tipos de cookie usadas por Google e tamén obter información acerca de como utiliza Google as cookies na publicidade. Na nosa política de privacidade explícase o modo en que protexemos a túa privacidade no noso uso das cookies e outra información.
നിങ്ങൾക്ക് Google ഉപയോഗിക്കുന്ന കുക്കി തരത്തിന്റെ ലിസ്റ്റ് കാണാം ഒപ്പം പരസ്യത്തിൽ കുക്കികൾ Google എങ്ങനെ ഉപയോഗിക്കുന്നുവെന്നത് കാണുക. കുക്കികൾ, മറ്റ് വിവരങ്ങൾ എന്നിവയുടെ ഉപയോഗത്തിൽ നിങ്ങളുടെ സ്വകാര്യത ഞങ്ങൾ എങ്ങനെ സംരക്ഷിക്കുന്നുവെന്നത് ഞങ്ങളുടെ സ്വകാര്യതാ നയം വിശദീകരിക്കുന്നു.
  Marcos de autorregulaci...  
Google certificou que cumpre cos principios de privacidade pertinentes da disposición protectora contra sancións fiscais. Para obter máis información sobre a protección legal contra sancións fiscais e para ver a certificación de Google, visita o sitio web da disposición protectora contra sancións fiscais.
ഞങ്ങളുടെ Safe Harbor സർട്ടിഫിക്കേഷനിൽ വിശദമാക്കിയിരിക്കുന്നതുപോലെ, യൂറോപ്യൻ യൂണിയനിൽ അംഗമായിരിക്കുന്ന രാജ്യങ്ങളിൽ നിന്നും സ്വിറ്റ്‌സർലാന്റിൽ നിന്നുമുള്ള സ്വകാര്യ വിവരങ്ങളുടെ ശേഖരിക്കലും ഉപയോഗവും നിലനിർത്തലും സംബന്ധിച്ച് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പ്രതിപാദിച്ചിരിക്കുന്ന US-EU Safe Harbor ഫ്രെയിംവർക്ക്, US-Swiss Safe Harbor ഫ്രെയിംവർക്ക് എന്നിവയ്‌ക്ക് അനുസൃതമായി ഞങ്ങൾ പ്രവർത്തിക്കുന്നു. പ്രസക്തമായ Safe Harbor സ്വകാര്യത പെരുമാറ്റസംഹിതകൾക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് Google സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. Safe Harbor പ്രോഗ്രാമിനെക്കുറിച്ച് കൂടുതലറിയുന്നതിനും Google-ന്റെ സാക്ഷ്യപ്പെടുത്തൽ കാണുന്നതിനും, Safe Harbor വെബ്‌സൈറ്റ് സന്ദർശിക്കുക.
  Información útil – Google  
Explora Internet 101 para obter máis información acerca da web entre outros temas.
ഇന്റർനെറ്റ് 101 പര്യവേക്ഷണം ചെയ്യുകയും വെബിനെക്കുറിച്ചും അതിനപ്പുറവും അറിയുക.
  Como podes protexer a t...  
Obter información acerca de como notificar a presencia de contido que non debe estar en sitios como Google+, YouTube e Blogger.
Google+, YouTube, Blogger എന്നിവപോലുള്ള സൈറ്റുകളിൽ ഉണ്ടായിരിക്കാൻ പാടില്ലാത്ത ഉള്ളടക്കം നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ അക്കാര്യം ഞങ്ങളെ അറിയിക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കുക.
  Política de privacidade...  
A páxina Información útil axuda a manter a túa seguridade e a protexer a información da túa familia en liña. Visita o sitio para obter máis información
നിങ്ങളുടേയും കുടുംബത്തിന്റേയും വിവരങ്ങൾ പരിരക്ഷിക്കുന്നതിനും സുരക്ഷിതമായി തുടരുന്നതിനും ഞങ്ങളുടെ അറിഞ്ഞിരിക്കേണ്ടത് എന്ന സൈറ്റ് നിങ്ങളെ സഹായിക്കുന്നു. കൂടുതലറിയുന്നതിന് സന്ദർശിക്കുക
  Preguntas frecuentes – ...  
Podes obter máis información acerca da seguridade en liña, e de como protexerte ti e a túa familia en liña, no noso sitio Información útil.
നിങ്ങളേയും കുടുംബത്തേയും പരിരക്ഷിക്കുന്നതുൾപ്പെടെ ഓൺലൈനിലെ സുരക്ഷയേയും പരിരക്ഷയേയും കുറിച്ച് ഞങ്ങളുടെ 'അറിഞ്ഞിരിക്കേണ്ടത്' എന്ന സൈറ്റിൽ നിങ്ങൾക്ക് കൂടുതലറിയാൻ കഴിയും.
  Política de privacidade...  
Obter a información da súa conta necesaria para cumprir coa lexislación ou a normativa aplicables, os procesos legais ou as esixencias gobernamentais vixentes.
ബാധകമായ നിയമം, ചട്ടം, നിയമനടപടി അല്ലെങ്കിൽ നടപ്പിലാക്കേണ്ടുന്ന ഗവൺമെന്റ് തലത്തിലുള്ള അഭ്യർത്ഥന എന്നിവ നിറവേറ്റുന്നതിനായി നിങ്ങളുടെ അക്കൗണ്ട് വിവരം സ്വീകരിക്കുന്നതിന്.
  Política de privacidade...  
Para obter máis información, consulte a política de privacidade do administrador do seu dominio.
കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡൊമെയ്ൻ അഡ്‌മിനിസ്‌ട്രേറ്ററിന്റെ സ്വകാര്യത നയം റഫർ ചെയ്യുക.
  Política de privacidade...  
Pode obter información de moitos dos nosos servizos.
ഞങ്ങളുടെ വിവിധ സേവനങ്ങളിൽ നിന്നും വിവരങ്ങൾ പുറത്തെടുക്കുക.
  Como utiliza Google o r...  
A páxina Información útil axuda a manter a túa seguridade e a protexer a información da túa familia en liña. Visita o sitio para obter máis información
നിങ്ങളുടേയും കുടുംബത്തിന്റേയും വിവരങ്ങൾ പരിരക്ഷിക്കുന്നതിനും സുരക്ഷിതമായി തുടരുന്നതിനും ഞങ്ങളുടെ അറിഞ്ഞിരിക്കേണ്ടത് എന്ന സൈറ്റ് നിങ്ങളെ സഹായിക്കുന്നു. കൂടുതലറിയുന്നതിന് സന്ദർശിക്കുക
  Como utiliza Google Wal...  
A páxina Información útil axuda a manter a túa seguridade e a protexer a información da túa familia en liña. Visita o sitio para obter máis información
നിങ്ങളുടേയും കുടുംബത്തിന്റേയും വിവരങ്ങൾ പരിരക്ഷിക്കുന്നതിനും സുരക്ഷിതമായി തുടരുന്നതിനും ഞങ്ങളുടെ അറിഞ്ഞിരിക്കേണ്ടത് എന്ന സൈറ്റ് നിങ്ങളെ സഹായിക്കുന്നു. കൂടുതലറിയുന്നതിന് സന്ദർശിക്കുക
  Coñece a web – Informac...  
Queres obter máis información? Le recursos de seguridade adicionais de expertos.
കൂടുതൽ അറിയണോ? വിദഗ്ദരിൽ നിന്നുള്ള അധിക പരിരക്ഷയും സുരക്ഷ ഉറവിടങ്ങളും വായിക്കുക.
  Como podes protexer a t...  
Obter máis información acerca de como controlar os contidos que compartes en liña (incluídas fotos, blogs persoais e información do teu perfil).
ഫോട്ടോകൾ, സ്വകാര്യ ബ്ലോഗുകൾ, പ്രൊഫൈൽ വിവരങ്ങൾ എന്നിവ ഉൾപ്പെടെ - നിങ്ങൾ ഓൺലൈനിൽ എന്ത് ഉള്ളടക്കം എങ്ങനെ പങ്കിടുന്നുവെന്നതിനെ നിയന്ത്രിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് കൂടുതൽ കണ്ടെത്തുക.
  Políticas e principios ...  
O noso sitio Información útil axuda a manter a túa seguridade e a da túa familia en liña. Visita o sitio para obter máis información e entender como axuda Google a protexerte a ti, ao teu ordenador e á Internet contra a fraude cibernética.
ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ, സ്വകാര്യത ഉപകരണങ്ങൾ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സുരക്ഷയും സ്വകാര്യതയും ഗൗരവമായി തന്നെ ഞങ്ങൾ കണക്കാക്കുന്നു, അവയ്‌ക്ക് നിങ്ങൾ നൽകുന്ന പ്രാധാന്യം ഞങ്ങൾക്കറിയാം. ഞങ്ങളുടെ 'അറിഞ്ഞിരിക്കേണ്ടത്' എന്ന സൈറ്റ് നിങ്ങളേയും കുടുംബത്തേയും ഓൺ‌ലൈനിൽ സുരക്ഷിതമായിരിക്കാൻ സഹായിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് നിങ്ങളേയും കമ്പ്യൂട്ടറിനേയും ഇന്റർനെറ്റിനേയും Google എങ്ങനെയെല്ലാം സംരക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതലറിയാനും മനസ്സിലാക്കാനും സന്ദർശിക്കുക.