ofrecerche – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 2 Results  maps.google.sk
  Preguntas frecuentes – ...  
Sabemos que a seguridade e a privacidade son importantes para ti, pero tamén son importantes para nós. Proporcionar unha seguridade sólida e ofrecerche a confianza de que a túa información está segura e de que podes acceder a ela cando o precises é a nosa prioridade.
സുരക്ഷയും സ്വകാര്യതയും നിങ്ങൾക്ക് പ്രധാനപ്പെട്ടതാണെന്ന് ഞങ്ങൾക്കറിയാം - അവ ഞങ്ങൾക്കും പ്രധാനപ്പെട്ടതാണ്. ഞങ്ങൾ ശക്തമായ സുരക്ഷ നൽകുന്നതിന് മുൻഗണന നൽകുകയും നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും ആവശ്യമുള്ളപ്പോൾ അവ ആക്‌സസ്സ് ചെയ്യാനാകുമെന്നും നിങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു.
  Políticas e principios ...  
O noso obxectivo é facer todo o posible para ofrecerche servizos excepcionais e ferramentas de seguridade e privacidade fáciles de usar. Obtén máis información sobre os principios e detalles técnicos que guían o noso deseño de produtos e sobre como usamos a tecnoloxía para fornecer os nosos servizos.
നിങ്ങൾക്ക് മികച്ച സേവനങ്ങളും ഉപയോഗിക്കാൻ എളുപ്പമുള്ള സുരക്ഷാ, സ്വകാര്യത ഉപകരണങ്ങളും ലഭ്യമാക്കുന്നതിന് നിലവിലുള്ള പരിധികൾക്കും മേലേ പോകാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഞങ്ങളുടെ ഉൽപ്പന്ന രൂപകൽപ്പനയ്‌ക്കും ഞങ്ങൾ സേവനം ലഭ്യമാക്കാൻ എങ്ങനെ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും മാർഗനിർദ്ദേശം നൽകുന്ന പെരുമാറ്റസംഹിതകളേയും സാങ്കേതികവിശദാംശങ്ങളേയും കുറിച്ച് കൂടുതൽ വായിക്കുക.