partir – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot      18 Results   9 Domains   Page 2
  www.google.fr  
Durante o inicio de sesión, podes indicarnos que non volvamos solicitar un código nese ordenador en particular. A partir de entón, nese ordenador só se solicitará o contrasinal cando inicies sesión.
സൈൻ ഇൻ ചെയ്യുമ്പോൾ, ആ പ്രത്യേക കമ്പ്യൂട്ടറിൽ ഒരു കോഡിനായി വീണ്ടും ആവശ്യപ്പെടരുതെന്ന് നിങ്ങൾക്ക് ഞങ്ങളോട് പറയാനാകും. അപ്പോൾ മുതൽ ആ കമ്പ്യൂട്ടർ സൈൻ ഇൻ ചെയ്യുമ്പോൾ നിങ്ങളുടെ പാസ്‌വേഡ് മാത്രം ചോദിക്കും.
  4 Hits www.google.com.mt  
Por exemplo, é posible que te rexistrases no sitio web dun xornal. A partir da información que facilitaches ao xornal, este pode determinar os anuncios que che mostra e utilizar os produtos de publicación de anuncios de Google para mostrar eses anuncios.
ചില സമയങ്ങളിൽ ഒരു പേജിൽ നിങ്ങൾ കാണുന്ന പരസ്യം Google നൽകിയതാണെങ്കിലും അത് മറ്റൊരു കമ്പനി തിരഞ്ഞെടുത്തതായിരിക്കും. ഉദാഹരണത്തിന്, നിങ്ങൾ ഒരു വർത്തമാന പത്രത്തിന്റെ വെബ്സൈറ്റിൽ രജിസ്‌റ്റർചെയ്‌തിരിക്കാം. വർത്തമാന പത്രത്തിന് നിങ്ങൾ നൽകിയ വിവരത്തിൽ നിന്ന്, അതിന് ഏതുതരം പരസ്യങ്ങളാണ് നിങ്ങൾക്ക് കാണിക്കേണ്ടതെന്ന തീരുമാനങ്ങളെടുക്കാനും ആ പരസ്യങ്ങൾ നൽകുന്നതിന് Google-ന്റെ പരസ്യ സേവന ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും കഴിഞ്ഞേക്കാം.
  2 Hits images.google.co.uk  

  4 Hits www.google.ad  
Para usuarios coa sesión iniciada, outro exemplo é que as fotos que carga en Google Fotos analízanse para crear historias a partir delas que despois pode compartir. Máis información. Ademais, un correo electrónico de confirmación dun voo que recibiu pode utilizarse para crear un botón de "rexistro" que se mostre na súa conta de Gmail.
സൈൻ ഇൻ ചെയ്‌ത ഉപയോക്താക്കൾക്ക്, നിങ്ങൾ Google ഫോട്ടോകളിൽ അപ്‌ലോഡുചെയ്‌ത ഫോട്ടോകളിൽ നിന്ന് നിങ്ങൾക്ക് പങ്കിടാനാകുന്ന സ്റ്റോറികൾ സൃഷ്‌ടിക്കാൻ അപഗ്രഥിച്ചിരിക്കുന്നു എന്നത് മറ്റൊരു ഉദാഹരണമാണ്. കൂടുതലറിയുക. ഒപ്പം, നിങ്ങൾ ലഭിച്ച ഒരു ഫ്ലൈറ്റ് സ്ഥിരീകരണ ഇമെയിൽ നിങ്ങളുടെ Gmail-ൽ ദൃശ്യമാകുന്ന "ചെക്ക് ഇൻ" ബട്ടൺ സൃഷ്‌ടിക്കാനായി ഉപയോഗിച്ചിരിക്കാം. കൂടുതലറിയുക.
  3 Hits www.google.cn  
Agradecémoslle que use os produtos e os servizos de Google (a partir de agora, os “Servizos”). Os Servizos proporciónanse a través de Google Inc. (a partir de agora, “Google”), cuxo domicilio social está situado en 1600 Amphitheatre Parkway, Mountain View, CA 94043, Estados Unidos.
ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും (“സേവനങ്ങൾ”) ഉപയോഗിക്കുന്നതിന് നന്ദി (“സേവനങ്ങൾ”). സേവനങ്ങൾ നൽകുന്നത് 1600 Amphitheatre Parkway, Mountain View, CA 94043, United States-ൽ ഉള്ള Google Inc. (“Google”) ആണ്.