pasar – Malayalam-Übersetzung – Keybot-Wörterbuch

Spacer TTN Translation Network TTN TTN Login Français English Spacer Help
Ausgangssprachen Zielsprachen
Keybot 2 Ergebnisse  www.google.li
  Como podes estar protex...  
Quizais tente facelo mediante a instalación de malware no teu ordenador, coa intención de piratear a túa conta ou enganándote para que lle deas a información. A continuación, poderá roubar, facerse pasar por ti ou incluso vender a túa información a quen máis ofreza por ela.
വ്യത്യസ്‌ത തരത്തിലുള്ള നിരവധി സൈബർ കുറ്റകൃത്യങ്ങളുണ്ട്. നിങ്ങളുടെ ഇമെയിൽ പാസ്‌വേഡ്, ബാങ്കിംഗ് വിശദാംശങ്ങൾ അല്ലെങ്കിൽ സാമൂഹ്യ സുരക്ഷാ നമ്പർ പോലുള്ള നിങ്ങളുടെ വിവരങ്ങളിലേ‌യ്‌ക്ക് ആക്‌സസ് നേടുന്നതിന് ഒരു കുറ്റവാളി ശ്രമിച്ചേക്കാം. നിങ്ങളുടെ അക്കൗണ്ടിലേ‌യ്‌ക്ക് ഹാക്ക് ചെയ്യുന്നതിനായി ക്ഷുദ്രവെയറുകൾ കമ്പ്യൂട്ടറിൽ ഇൻസ്റ്റാളുചെയ്‌ത്, അല്ലെങ്കിൽ അവർക്ക് വിവരങ്ങൾ ലഭ്യമാകുന്ന തരത്തിൽ നിങ്ങളെ കബളിപ്പിച്ച് അവർ ഇത് ചെയ്‌തേക്കാം. തുടർന്ന് അവർ നിങ്ങളിൽ നിന്ന് വിവരങ്ങൾ മോഷ്‌ടിക്കും, നിങ്ങളായി ആൾമാറാട്ടം നടത്തും അല്ലെങ്കിൽ ഏറ്റവുമുയർന്ന വില നൽകുന്നയാൾക്ക് നിങ്ങളുടെ വിശദാംശങ്ങൾ വിൽക്കുകപോലും ചെയ്യും.
  Evita o roubo de identi...  
Por exemplo, se compartes o contrasinal do teu correo electrónico con alguén, é posible que esa persoa lea os teus correos electrónicos persoais, tente usar a túa conta de correo electrónico para acceder a outros servizos en liña que poidas utilizar, como sitios de entidades financeiras ou de redes sociais, ou utilice a túa conta para facerse pasar por ti.
കാരണം നിങ്ങളുടെ പാ‌സ്‌വേഡ് വളരെ പ്രധാനപ്പെട്ട ഒന്നാണ്, അത് മറ്റുള്ളവരുമായി പങ്കിടാൻ തീരുമാനിക്കുന്നതിനുമുമ്പ് ജാഗ്രതയോടെ ആലോചിക്കുക - കുടുംബത്തോടോ സുഹൃത്തുക്കളോടോ ആണെങ്കിൽ പോലും. നിങ്ങൾ നിങ്ങളുടെ പാ‌സ്‌വേഡ് പങ്കിടുമ്പോൾ, നിങ്ങൾ ആഗ്രഹിക്കാത്ത വിവരങ്ങൾ ആക്‌സസ്സ് ചെയ്‌തോ അല്ലെങ്കിൽ നിങ്ങൾ അംഗീകരിക്കാത്ത രീതിയിൽ അക്കൗണ്ട് ഉപയോഗിച്ചോ നിങ്ങളുടെ അക്കൗണ്ട് ആരെങ്കിലും ദുരുപയോഗം ചെയ്‌തേക്കാമെന്ന വലിയ അപകടമുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ ഇമെയിൽ പാസ്‌വേഡ് ആരെങ്കിലുമായി പങ്കിടുകയാണെങ്കിൽ, അയാൾക്ക് നിങ്ങളുടെ സ്വകാര്യ ഇമെയിലുകൾ വായിക്കാനോ ബാങ്കിംഗ്, സോഷ്യൽ സൈറ്റുകൾ പോലെ നിങ്ങൾ ഉപയോഗിക്കുന്ന മറ്റ് ഓൺലൈൻ സേവനങ്ങൾ നിങ്ങളുടെ ഇമെയിൽ അക്കൗണ്ട് ഉപയോഗിച്ച് ആക്‌സസ്സ് ചെയ്യാൻ ശ്രമിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ആൾമാറാട്ടത്തിനായി ഉപയോഗിക്കുകയോ ചെയ്യാം. അവസാനമായി, നിങ്ങൾ പാ‌സ്‌വേഡ് ആരെങ്കിലുമായി പങ്കിടുകയാണെങ്കിൽ, അയാൾ ഇത് സുരക്ഷിതമായി സൂക്ഷിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടാവണം; അവർ അറിഞ്ഞുകൊണ്ടോ ആകസ്‌മികമായോ ഇത് മറ്റാരെങ്കിലുമായി പങ്കിട്ടേക്കാം.