permitimos – Traduction en Malayalam – Dictionnaire Keybot

Spacer TTN Translation Network TTN TTN Login Deutsch English Spacer Help
Langues sources Langues cibles
Keybot 2 Résultats  maps.google.ca
  Protección contra fraud...  
Deseñamos as nosas políticas de publicidade tendo en conta a seguridade dos usuarios e a fiabilidade. Por exemplo, non permitimos os anuncios de descargas malintencionadas, de artigos falsificados nin anuncios con prácticas de facturación pouco claras.
Google-ന്റെ ഉപകരണങ്ങൾ മുഖേന ആർക്കെല്ലാം പരസ്യങ്ങൾ കാണിക്കണമെന്നതിനെ കുറിച്ച് ഞങ്ങൾക്ക് വ്യക്‌തമായ നയങ്ങളുണ്ട്. ഉപയോക്തൃ സുരക്ഷയും വിശ്വാസവും മുൻനിർത്തിയാണ് ഞങ്ങളുടെ പരസ്യ നയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, ഞങ്ങൾ ക്ഷുദ്രകരമായ ഡൗൺലോഡുകൾ, വ്യാജ ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്കായുള്ള പരസ്യങ്ങളും വ്യക്തമല്ലാത്ത ബില്ലിംഗ് പ്രവർത്തനങ്ങൾ ഉള്ള പരസ്യങ്ങളും ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ ഒരു പരസ്യ സ്‌കാം കണ്ടെത്തുകയാണെങ്കിൽ, ഞങ്ങൾ പരസ്യം മാത്രം നിരോധിക്കുന്നത് - ആ പരസ്യദാതാവിനെ Google-ൽ വീണ്ടും പ്രവർത്തിക്കുന്നതിൽ നിന്നും ശാശ്വ്വതമായി നിരോധിക്കും.
  Preguntas frecuentes – ...  
Google dispón dunha política de tolerancia cero en relación coas imaxes de abusos sexuais a menores. Non permitimos a publicidade relacionada con imaxes de abusos sexuais a menores. Se descubrimos imaxes que inclúen este tipo de contido ou pornografía infantil en calquera das páxinas dos resultados do noso motor de busca ou aloxadas nos nosos sitios web, eliminámolas e notificamos o incidente ás autoridades pertinentes.
കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന ചിത്രങ്ങള്‍ സംബന്ധിച്ച് Google-ന് തികഞ്ഞ അസഹിഷ്ണുതാ നയമാണുള്ളത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട ഏത് പരസ്യവും ഞങ്ങള്‍ നിരോധിക്കുന്നു. ഞങ്ങളുടെ തിരയല്‍ എഞ്ചിന്‍ ഫലങ്ങളിലോ ഞങ്ങളുടെ സൈറ്റ്(കള്‍)കളില്‍ ഹോസ്റ്റുചെയ്തിടത്തോ കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന ചിത്രങ്ങളോ കുട്ടികളുടെ നഗ്നതയേയോ ഉണ്ടെന്ന് അറിയുമ്പോള്‍ തന്നെ ഞങ്ങള്‍ അവ നീക്കംചെയ്യുകയും സംഭവം നിയമത്തിന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഏത് Google അക്കൌണ്ടുകളും ഉടന്‍ തന്നെ അവസാനിപ്പിക്കുന്നതാണ്.