persoas – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 13 Results  www.google.ie
  Como podes estar protex...  
Axuda a garantir a túa seguridade en liña e a dos demais informando das persoas ou empresas que envían spam, tentan vender artigos falsificados, distribuír malware ou están a facer un uso inadecuado dalgún outro xeito dos nosos sistemas.
ആളുകളോ കമ്പനികളോ സ്‌പാം അയക്കുക, വ്യാജ വസ്‌തുക്കൾ വിൽക്കാൻ ശ്രമിക്കുക, ക്ഷുദ്രവെയറുകൾ വിതരണം ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുക എന്നിവ റിപ്പോർട്ട് ചെയ്യുന്നതിലൂടെ നിങ്ങൾക്കും മറ്റുള്ളവർക്കും ഓൺലൈനിൽ സുരക്ഷിതമായി തുടരാൻ നിങ്ങൾക്കും സഹായിക്കാനാകും.
  Controis de uso compart...  
En ocasións é posible que simplemente desexes manter os teus vídeos familiares en privado ou que só desexes compartilos con determinadas persoas. Para conseguir isto en YouTube, selecciona a opción “sen clasificar” ou “privado” cando cargues o teu vídeo.
ചിലസമയത്ത് നിങ്ങളുടെ കുടുംബ വീഡിയോകൾ നിങ്ങൾക്ക് മാത്രമായി സൂക്ഷിക്കാനോ തിരഞ്ഞെടുത്ത ആളുകളുമായി മാത്രം പങ്കിടാനോ നിങ്ങൾ താൽപ്പര്യപ്പെട്ടേക്കാം. നിങ്ങൾ വീഡിയോ അപ്‌ലോഡുചെയ്യുമ്പോൾ ലിസ്റ്റുചെയ്യാത്തതെന്നോ സ്വകാര്യമെന്നോ തിരഞ്ഞെടുത്തുകൊണ്ട് നിങ്ങൾക്ക് YouTube-ൽ അങ്ങനെ ചെയ്യാനാകും.
  Internet 101 – Coñece a...  
Os sitios web como YouTube e Blogger permiten que calquera usuario conecte de xeito instantáneo con miles de millóns de persoas de todo o mundo desde calquera lugar. A través dunha ampla variedade de plataformas en liña, redes sociais, sitios de vídeo, ferramentas de creación de blogs, servizos de poxas, etc., os usuarios da Internet son capaces de crear contidos, publicar información, comunicarse e comprar ou vender artigos e servizos.
YouTube, Blogger പോലെയുള്ള വെബ്‌സൈറ്റുകൾ ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ബില്ല്യൻ കണക്കിന് ആളുകളുമായി തൽക്ഷണം കണക്‌റ്റ് ചെയ്യുന്നതിന് ആരെയും എവിടെനിന്നും അനുവദിക്കുന്നു. സോഷ്യൽ നെറ്റ്‌വർക്കുകൾ, വീഡിയോ സൈറ്റുകൾ, ബ്ലോഗിംഗ് ഉപകരണങ്ങൾ, ലേല സേവനങ്ങൾ, മറ്റ് നിരവധി സേവനങ്ങൾ എന്നിങ്ങനെ വ്യത്യസ്‌തമായ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്റർനെറ്റ് ഉപയോക്‌താക്കൾക്ക് ഉള്ളടക്കം സൃഷ്‌ടിക്കാനും വിവരങ്ങൾ പ്രസിദ്ധീകരിക്കാനും ആശയവിനിമയം നടത്താനും സാധനങ്ങളോ സേവനങ്ങളോ വാങ്ങാനും വിൽക്കാനും കഴിയും.
  Controis de uso compart...  
En Blogger, o blog é completamente público de xeito predeterminado e calquera usuario pode lelo a través da Internet. Se desexas mantelo en privado, podes limitar o número de usuarios con acceso ao teu blog ás persoas que decidas convidar.
Blogger-ൽ, നിങ്ങളുടെ ബ്ലോഗ് പൂർണ്ണമായും സ്ഥിരസ്ഥിതിയായി പൊതുവായതിനാൽ ഇന്റർനെറ്റിൽ ഏവർക്കും വായിക്കാൻ കഴിയും. നിങ്ങൾ അത് സ്വകാര്യമെന്ന് സൂക്ഷിക്കാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, ക്ഷണിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് മാത്രമായി ബ്ലോഗിന്റെ സന്ദർശകരെ പരിമിതപ്പെടുത്താനാകും.
  Como combater o roubo d...  
Google leva a cabo moitos pasos para manter a túa información persoal segura fronte a piratas informáticos e curiosos. Por defecto, ciframos a conexión de Gmail entre o teu ordenador e Google, pois isto axuda a evitar que outras persoas fisguen na túa actividade en Google.
നിങ്ങളുടെ വ്യക്തി വിവരങ്ങൾ ആക്രമണകാരികളിൽ നിന്നും അനാവശ്യമായ ഇടപെടലുകളിൽ നിന്നും സംരക്ഷിക്കാനായി Google നിരവധി ഘട്ടങ്ങൾ സ്വീകരിച്ചിരിക്കുന്നു. സ്ഥിരസ്ഥിതിയായി, ഞങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറും Google-ഉം തമ്മിലുള്ള Gmail കണക്ഷൻ എൻ‌ക്രിപ്‌റ്റ് ചെയ്യുന്നു - ഉപയോക്താക്കൾ നിങ്ങളുടെ Google പ്രവർത്തനത്തിൽ അനാവശ്യമായി ഇടപെടുന്നതിൽ നിന്ന് ഇത് സംരക്ഷിക്കുന്നു. നിങ്ങൾ Google ഡ്രൈവിലും മറ്റ് നിരവധി സേവനങ്ങളിലും സൈൻ ഇൻ ചെയ്യുമ്പോൾ സെഷൻ-വൈഡ് SSL എൻക്രി‌പ്‌ഷൻ എന്നറിയപ്പെടുന്ന സ്ഥിരസ്ഥിതി വഴി ഞങ്ങൾ സംരക്ഷണം നൽകുന്നു.
  Como combater o roubo d...  
Para axudar a loitar contra os abusos e evitar a recepción de spam na túa caixa de entrada, Gmail utiliza a autenticación do correo electrónico para determinar se unha mensaxe se enviou realmente desde o enderezo desde o que parece terse enviado. Todos os usuarios de Gmail activos, e as persoas que están en contacto con eles, reciben automaticamente protección contra ameazas efectuadas contra a súa información persoal e financeira.
ദുരുപയോഗത്തിനെതിരെ പോരാടുന്നതിനും സ്‌പാം നിങ്ങളുടെ ഇൻബോക്‌സിൽ നിന്ന് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതിനായി അയയ്‌ക്കുന്ന വിലാസത്തിൽ നിന്ന് തന്നെയാണോ ഉൽഭവിച്ചതാണോയെന്ന് നിർണയിക്കുന്നതിന് Gmail ഇമെയിൽ പ്രാമാണീകരണം ഉപയോഗിക്കുന്നു. എല്ലാ സജീവ Gmail ഉപയോക്താക്കളും - അവരോട് സമ്പർക്കം പുലർത്തുന്നവരും - അവരുടെ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾക്കെതിരായ ഭീഷണികൾ നേരിടുന്നതിന് യാന്ത്രികമായി പരിരക്ഷണം ലഭിക്കുന്നു.
  Obtén información acerc...  
YouTube creouse para que as persoas compartan ideas con todo o mundo. Con todo, pode que ás veces só desexes compartilo cun pequeno grupo de amigos ou gardalo só para ti. Podes facelo escollendo “sen clasificar” ou “privado” cando cargues un vídeo.
ആളുകൾക്ക് ലോകമെമ്പാടും ആശയങ്ങൾ പങ്കിടുന്നതിനായി സൃഷ്‌ടിച്ചതാണ് YouTube. പക്ഷേ ചിലപ്പോഴൊക്കെ നിങ്ങൾ അവ സുഹൃത്തുക്കളുടെ ചെറിയ ഗ്രൂപ്പുമായി പങ്കിടുകയോ സ്വയം സൂക്ഷിച്ചുവയ്‌ക്കുകയോ ആണ് ചെയ്യുന്നത്. നിങ്ങൾ വീഡിയോ അപ്‌ലോഡുചെയ്യുമ്പോൾ അതിനെ ലിസ്റ്റുചെയ്യാത്തതെന്നോ സ്വകാര്യമെന്നോ തിരഞ്ഞെടുത്തുകൊണ്ട് അത് ചെയ്യാനാകും.
  Informar de abusos e ac...  
Podes axudar a garantir a túa seguridade en liña e a dos demais informando das persoas ou empresas que envían spam, tentan vender artigos falsificados, distribuír malware ou están a facer un uso inadecuado dalgún outro xeito dos nosos sistemas.
ആളുകളോ കമ്പനികളോ സ്‌പാം അയക്കുക, വ്യാജ വസ്‌തുക്കൾ വിൽക്കാൻ ശ്രമിക്കുക, ക്ഷുദ്രവെയറുകൾ വിതരണം ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുക എന്നിവ റിപ്പോർട്ട് ചെയ്യുന്നതിലൂടെ നിങ്ങൾക്കും മറ്റുള്ളവർക്കും ഓൺലൈനിൽ സുരക്ഷിതമായി തുടരാൻ നിങ്ങൾക്കും സഹായിക്കാനാകും. ഞങ്ങളുടെ സുരക്ഷ നയത്തേയും ഞങ്ങളുടെ ഏതെങ്കിലും സേവനങ്ങളിലെ സുരക്ഷ പ്രശ്‌നങ്ങൾ റിപ്പോർട്ടുചെയ്യുന്നതെങ്ങനെ എന്നതിനേയും കുറിച്ച് കൂടുതൽ വായിക്കുന്നതിന്, ഞങ്ങളുടെ കോർപ്പറേറ്റ് സുരക്ഷ പേജ് സന്ദർശിക്കുക.
  Obtén información acerc...  
Podes poñer os teus amigos nun círculo, a túa familia noutro e o teu xefe nun círculo separado, igual que na vida real. A continuación, podes compartir contido relevante, como publicacións efectuadas en Google+, vídeos de YouTube ou fichas locais coas persoas axeitadas cando o desexes.
നിങ്ങളുടെ സുഹൃത്തുക്കളേയും കോൺടാക്റ്റുകളേയും നിയന്ത്രിക്കുന്നതിന് Google+ സർക്കിളുകൾ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളെ ഒരു സർക്കിളിലും, കുടുംബത്തെ മറ്റൊരു സർക്കിളിലും, ബോസിനെ അദ്ദേഹത്തിന് മാത്രമായി ഒരു സർക്കിളിലും ഇടാൻ കഴിയും- യഥാർത്ഥ ജീവിതത്തിലുള്ളത് പോലെ. തുടർന്ന് എല്ലായ്‌പ്പോഴും നിങ്ങൾ തിരഞ്ഞെടുക്കുന്ന ശരിയായ ആളുകളുമായി Google+ കുറിപ്പുകൾ, YouTube വീഡിയോകൾ അല്ലെങ്കിൽ പ്രാദേശിക ലിസ്റ്റിംഗുകൾ പോലെയുള്ള പ്രസക്തമായ ഉള്ളടക്കം പങ്കിടാൻ നിങ്ങൾക്ക് കഴിയും.
  Bloquea a pantalla ou d...  
Isto resulta especialmente importante no caso dos teléfonos ou tablets, que son máis fáciles de perder e poden ser descubertos por persoas que non desexas que accedan á túa información, así como no caso dos ordenadores domésticos que se atopan en espazos compartidos.
നിങ്ങൾ വീടിനുപുറത്ത് പോകുമ്പോൾ മുൻഭാഗത്തെ വാതിൽ തുറന്നിട്ട് പോകില്ലെന്നത് ശരിയല്ലേ? അതേ നയം തന്നെയാണ് നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും ബാധകം. നിങ്ങൾ കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് അല്ലെങ്കിൽ ഫോൺ ഉപയോഗിച്ചുകഴിഞ്ഞാൽ എല്ലായ്‌പ്പോഴും സ്‌ക്രീൻ ലോക്കുചെയ്യുക. അധിക സുരക്ഷയ്‌ക്കായി, നിങ്ങളുടെ ഉപകരണം നിദ്രാമോഡിലേക്ക് പോകുമ്പോൾ യാന്ത്രികമായി ലോക്കുചെയ്യുന്നതിന് സജ്ജമാക്കുകയും ചെയ്യേണ്ടതാണ്. ഇത് പ്രത്യേകിച്ചും ഫോണുകൾക്കോ ടാബ്‌ലെറ്റുകൾക്കോ ചെയ്യേണ്ടത് പ്രധാനമാണ്, കാരണം ഇവയാണ് മിക്കപ്പോഴും എവിടെയെങ്കിലും വയ്‌ക്കുകയും നിങ്ങളുടെ വിവരങ്ങൾ ആക്‌സസ്സ് ചെയ്യാൻ പാടില്ലാത്ത ആളുകൾ അവ കണ്ടെത്തുകയും ചെയ്യുന്നത്. അതുപോലെ തന്നെ പൊതു ഇടങ്ങളിലുള്ള ഹോം കമ്പ്യൂട്ടറുകൾക്കും ഇത് ബാധകമാണ്.
  Internet 101 – Coñece a...  
A información dispoñible no mundo duplícase cada dous anos e, ademais, o reto de conectar ás persoas cos contidos que están a buscar cada vez resulta máis complicado, especialmente no caso do 16% de buscas novas que se realizan cada día.
ഓൺലൈനിൽ നിലവിലുള്ള എല്ലാ വിവരങ്ങളിലേക്കും ക്രോൾ ചെയ്യുന്നതിലൂടെയും ഇൻഡക്‌സിംഗ് നടത്തുന്നതിലൂടെയുമാണ് തിരയൽ എഞ്ചിനുകൾ ഈ ഫലങ്ങൾ നേടുന്നത്. ലോകത്തിലെ വിവരങ്ങൾ എല്ലാ രണ്ടു വർഷത്തിലും ഇരട്ടിയാകുന്നതിനാൽ ആളുകളെ അവർ അന്വേഷിക്കുന്നതുമായി ബന്ധപ്പെടുത്തുക എന്ന വെല്ലുവിളി ഒട്ടും ചെറുതല്ല - എല്ലാ ദിവസത്തേയും 16% തിരയലുകൾ പുതിയതായതിനാൽ വിശേഷിച്ചും തിരയൽ മെച്ചപ്പെടുത്തുന്നതിനായി എഞ്ചിനീയർമാർ അശ്രാന്തപരിശ്രമം ചെയ്‌തുകൊണ്ടിരിക്കണം അതിലൂടെ ബിസിനസ്സുകൾക്കും ഉപഭോക്‌താക്കൾക്കും എപ്പോഴും പരസ്‌പരം കണ്ടെത്താനാവുന്നു.
  Internet 101 – Coñece a...  
Google+ axúdache a conecta coas persoas e os contidos que che interesan. Creouse tendo en conta o modo en que se comparte na vida real, o cal quere dicir que ti controlas o que compartes. Google+ tamén axuda a que Google che resulte máis útil, permitindo que os servizos que xa che gustan resulten máis rápidos, máis relevantes e máis fiables.
Google+ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും പ്രിയപ്പെട്ടവയിലേക്കും കണക്റ്റുചെയ്യുന്നു. ഇത് മനസിൽ യഥാർത്ഥ ജീവിതത്തിലെ പങ്കിടലിനെ മനസിൽ കണ്ടുകൊണ്ടാണ് നിർമിച്ചത് - ഒപ്പം നിങ്ങളാണ് അത് നിയന്ത്രിക്കുന്നത് എന്നാണ് അതിനർത്ഥം. നിങ്ങൾ ഇതിനകം സ്‌നേഹിക്കുന്ന സേവനങ്ങൾ കൂടുതൽ വേഗതയും സ്‌പഷ്‌ടതയും വിശ്വസ്‌തയും ഉള്ളതും കൂടുതൽ മികച്ചതുമാക്കുന്നതിന് Google+, Google-നെ സഹായിക്കുന്നു. Google+ ലെ ഏറ്റവും മികച്ചത് ലഭിക്കാൻ സർക്കിളുകൾ, Hangouts എന്നിവയടക്കം നിങ്ങൾക്ക് ലഭ്യമായ സവിശേഷതകളിലെ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
  Internet 101 – Coñece a...  
Estes sitios web son algúns dos máis grandes da Internet. Hai máis de mil millóns de persoas en Facebook, en YouTube efectúanse catro mil millóns de reproducións cada día e Twitter dispón de máis de 500 millóns de usuarios.
നിങ്ങളെ സുഹൃത്തുക്കളും കുടുംബവുമായി കണക്റ്റുചെയ്യുന്നതിനും കഥകൾ, വാർത്തകൾ, ഫോട്ടോകൾ അല്ലെങ്കിൽ വീഡിയോകൾ എന്നിവ പങ്കിടുന്നതിനും അനുവദിക്കുന്ന ഒരു വെബ്‌സൈറ്റോ അപ്ലിക്കേഷനോ ആണ് സോഷ്യൽ നെറ്റ്‌വർക്ക്. Facebook, Google+, Twitter, LinkedIn എന്നിവ വ്യത്യസ്‌തമായ സോഷ്യൽ നെറ്റ്‌വർക്കുകൾക്ക് ഉദാഹരണങ്ങളാണ്. ഈ വെബ്‌സൈറ്റുകൾ ഇന്റർനെറ്റിലെ ഏറ്റവും വലിയ വെബ്‌സൈറ്റുകളിൽ ചിലതാണ്. Facebook-ൽ ഒരു ദശലക്ഷത്തിലധികം ആളുകളുണ്ട്, പ്രതിദിനം YouTube-ന് നാല് ദശലക്ഷം കാഴ്‌ചക്കാരെ ലഭിക്കുന്നു, Twitter-ന് 500 ദശലക്ഷം ഉപയോക്‌താക്കളുണ്ട്. നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ നിയന്ത്രിക്കുക, എങ്ങനെ നിങ്ങൾ പങ്കിടുന്നു, ആരുമായി ഇത് പങ്കിടുന്നു എന്നിങ്ങനെ നിങ്ങളുടെ ക്രമീകരണങ്ങൾ ക്രമീകരിക്കുന്നതിന് ഭൂരിഭാഗം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും നിങ്ങളെ അനുവദിക്കുന്നു.