programa – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 7 Results  mail.google.com  Page 8
  Preguntas frecuentes – ...  
Ademais do bloqueo de SafeSearch, que outro programa de filtrado recomenda Google?
സുരക്ഷിതതിരയല്‍ ലോക്ക് കൂടാതെ Google എന്ത് ഫില്‍റ്ററിംഗ് സോഫ്‍റ്റ്‍വെയറാണ് ശുപാര്‍ശ ചെയ്യുക?
  Preguntas frecuentes – ...  
Os provedores de aplicacións deben cumprir as Políticas comerciais e do programa de Google Play. Se observas unha aplicación que non segue estes estándares, podes informar ao respecto.
Google പ്ലേ ബിസിനസ്സ്, പ്രോഗ്രാം നയങ്ങള്‍ എന്നിവയ്‌ക്ക് വിധേയമായി അപ്ലിക്കേഷന്‍ ദാതാക്കള്‍ പ്രവർത്തിക്കേണ്ടതാണ്. ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു അപ്ലിക്കേഷന്‍ നിങ്ങള്‍ കാണുകയാണെങ്കിൽ, അത് നിങ്ങള്‍ക്ക് റിപ്പോർട്ടുചെയ്യാവുന്നതാണ്.
  Glosario de linguaxe es...  
Un navegador é o programa do ordenador que che permite acceder a sitios web. Entre os navegadores máis populares atópanse Chrome, Firefox, Internet Explorer, Opera e Safari.
വെബ്‌സൈറ്റുകൾ സന്ദർശിക്കാൻ ഉപയോഗിക്കുന്ന നിങ്ങളുടെ കമ്പ്യൂട്ടറിലെ പ്രോഗ്രാമാണിത്. ജനപ്രിയ ബ്രൗസറുകളിൽ Chrome, Firefox, Internet Explorer, Opera, Safari എന്നിവയുൾപ്പെടുന്നു.
  Preguntas frecuentes – ...  
Existen diferentes tipos de programas de filtrado no mercado. Antes de que te decidas por un programa determinado, é recomendable que te informes acerca deste tipo de software e que escollas o que mellor se adapte ás túas necesidades.
വിപണിയില്‍ ധാരാളം വ്യത്യസ്ത തരം ഫില്‍റ്ററിംഗ് സോഫ്‍റ്റ്‍വെയറുകള്‍ ലഭ്യമാണ്. ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും ഉതകുന്നത് ഏതാണെന്ന് നിങ്ങള്‍ ചെറിയ തോതില്‍ അന്വേഷണം നടത്തി തീരുമാനിക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
  Glosario de linguaxe es...  
Programa do ordenador que fornece información acerca do software que se está a executar actualmente no teu ordenador. Podes deter procesos e programas no administrador de tarefas/supervisor de actividades, o cal pode resultar especialmente importante se non podes pechar o navegador ou un sitio web de ningún outro xeito.
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സോഫ്‌റ്റ്‌വെയറിനെക്കുറിച്ചുള്ള വിവരം നൽകുന്ന നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു പ്രോഗ്രാം. ചുമതല മാനേജരിലോ പ്രവർത്തന നിരീക്ഷകനിലോ ഉള്ള പ്രോഗ്രാമുകളോ പ്രോസസുകളോ നിങ്ങൾക്ക് നിർത്താൻ കഴിയും, നിങ്ങളുടെ വെബ്‌സൈറ്റോ ബ്രൗസറോ മറ്റൊരുവിധത്തിൽ അടയ്‌ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടാകും. ഇത് ആക്‌സസ് ചെയ്യുന്നതിന് ''പ്രവർത്തന മോണിറ്റർ'' അല്ലെങ്കിൽ ''ചുമതല മാനേജർ'' എന്നിവർക്കായി ഒരു തിരയൽ നടത്തി ശ്രമിക്കുക.

  Notificación de contido...  
Para obter máis información sobre os tipos de contido que non se permiten, consulta as Condicións do servizo e as Políticas do programa dos diferentes produtos Creamos ferramentas para que nos informes se atopas contido que non debería aparecer no sitio.
Google+, YouTube, Blogger പോലുള്ള ഞങ്ങളുടെ നിരവധി ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ സ്വന്തം ഉള്ളടക്കം സൃഷ്‌ടിക്കാനും പോസ്റ്റുചെയ്യാനും പങ്കിടാനുമുള്ള അവസരം നല്‍കുന്നു. ഓരോ മിനിറ്റിലും YouTube-ല്‍ 24 മണിക്കൂറിലേറെ വീഡിയോയും Blogger-ല്‍ 270,000 വാക്കുകളും അപ്‌ലോഡ് ചെയ്യപ്പെടുന്നതിനാല്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ടാണ്‌ ഉള്ളടക്കം മുന്‍‌കൂട്ടി സ്ക്രീന്‍ ചെയ്യാന്‍ കഴിയാത്തതെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകും. ഇക്കാരണത്താലാണ് ദുരുപയോഗവും അനുചിതമായ ഉള്ളടക്കവും റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഞങ്ങളുടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ആശ്രയിക്കുന്നത്. ഏതെല്ലാം തരത്തിലുള്ള ഉള്ളടക്കങ്ങള്‍ അനുവദിച്ചിട്ടില്ലെന്ന് ഞങ്ങളുടെ വിവിധ ഉല്‍പ്പന്നങ്ങളുടെ ഉപയോഗ നിബന്ധനകളും പ്രോഗ്രാം നയങ്ങളും നോക്കി നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. സൈറ്റില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഉള്ളടക്കങ്ങള്‍ നിങ്ങള്‍ കണ്ടെത്തിയാല്‍ ഞങ്ങളെ അറിയിക്കാന്‍ നിങ്ങളെ അനുവദിക്കുന്ന ഉപകരണങ്ങള്‍ ഞങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഞങ്ങളുടെ ഏറ്റവും ജനപ്രിയ സൈറ്റുകളില്‍ ചിലതില്‍ എങ്ങനെ അനുചിതമായ ഉള്ളടക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നതിലേക്കുള്ള ഒരു ദ്രുത മാര്‍ഗ്ഗനിര്‍ദ്ദേശം ഇവിടെയുണ്ട്.