programas – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 6 Results  www.google.pt
  Preguntas frecuentes – ...  
Existen diferentes tipos de programas de filtrado no mercado. Antes de que te decidas por un programa determinado, é recomendable que te informes acerca deste tipo de software e que escollas o que mellor se adapte ás túas necesidades.
വിപണിയില്‍ ധാരാളം വ്യത്യസ്ത തരം ഫില്‍റ്ററിംഗ് സോഫ്‍റ്റ്‍വെയറുകള്‍ ലഭ്യമാണ്. ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും ഉതകുന്നത് ഏതാണെന്ന് നിങ്ങള്‍ ചെറിയ തോതില്‍ അന്വേഷണം നടത്തി തീരുമാനിക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
  Glosario de linguaxe es...  
Podes deter procesos e programas no administrador de tarefas/supervisor de actividades, o cal pode resultar especialmente importante se non podes pechar o navegador ou un sitio web de ningún outro xeito.
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സോഫ്‌റ്റ്‌വെയറിനെക്കുറിച്ചുള്ള വിവരം നൽകുന്ന നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു പ്രോഗ്രാം. ചുമതല മാനേജരിലോ പ്രവർത്തന നിരീക്ഷകനിലോ ഉള്ള പ്രോഗ്രാമുകളോ പ്രോസസുകളോ നിങ്ങൾക്ക് നിർത്താൻ കഴിയും, നിങ്ങളുടെ വെബ്‌സൈറ്റോ ബ്രൗസറോ മറ്റൊരുവിധത്തിൽ അടയ്‌ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടാകും. ഇത് ആക്‌സസ് ചെയ്യുന്നതിന് ''പ്രവർത്തന മോണിറ്റർ'' അല്ലെങ്കിൽ ''ചുമതല മാനേജർ'' എന്നിവർക്കായി ഒരു തിരയൽ നടത്തി ശ്രമിക്കുക.
  Preguntas frecuentes – ...  
De acordo coas Políticas de programas de programadores de Google Play as aplicacións non poden amosar (a través de texto, de imaxes, de vídeos ou doutros medios) nin incluír ligazóns a contido inadecuado para usuarios menores de 18 años de idade, a contido protexido por dereitos de autor, a contido ilegal, a contido de promoción ou de incitación ao odio ou á violencia, nin a contido que inclúa pornografía, imaxes obscenas, nudez e actividade sexual.
അപ്ലിക്കേഷനുകൾ പ്രദർശിപ്പിക്കുന്നതോ (വാചകം, ഇമേജുകൾ, വീഡിയോ അല്ലെങ്കിൽ മറ്റ് മാധ്യമങ്ങള്‍ വഴി) അല്ലെങ്കില്‍ ഇതിലേക്ക് ലിങ്ക് ചെയ്യുന്നതോ: 18 വയസ്സിൽ താഴെയുള്ളവർക്ക് ഉചിതമല്ലാത്ത ഉള്ളടക്കം, പകർപ്പവകാശമുള്ള ഉള്ളടക്കം, നിയമവിരുദ്ധമായ ഉള്ളടക്കം, അക്രമം അല്ലെങ്കിൽ പക അതുപോലെ തന്നെ അശ്ലീല സാഹിത്യം, അസഭ്യം, നഗ്നത, ലൈംഗിക പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് പ്രേരിപ്പിക്കുന്നതോ അവ പ്രൊമോട്ട് ചെയ്യുന്നതോ ആയ എന്തും, Google പ്ലേ ഡവലപ്പർ പ്രോഗ്രാം നയങ്ങള്‍ക്ക് എതിരാണ്.
  Internet 101 – Coñece a...  
As aplicacións web, tamén coñecidas co nome de “apps” son programas que residen no teu navegador ou no teu dispositivo móbil. Conéctante con servizos da Internet, permitíndoche levar a cabo tarefas simples, como engadir sitios web a favoritos e consultar correos electrónicos.
നിങ്ങളുടെ ബ്രൗസർ അല്ലെങ്കിൽ മൊബൈൽ ഉപകരണത്തിൽ ഉള്ള പ്രോഗ്രാമുകളെയാണ് വെബ് അപ്ലിക്കേഷനുകൾ അഥവാ ''ആപ്‌സ്'' എന്നറിയപ്പെടുന്നത്. വെബ്‌സൈറ്റുകൾ ബുക്ക്മാർക്ക് ചെയ്യുക, ഇമെയിലുകൾ പരിശോധിക്കുക തുടങ്ങിയ ലളിതമായ ചുമതലകൾ ചെയ്യാൻ നിങ്ങളെ പ്രാ‌പ്‌തമാക്കുന്നതിന് അവ നിങ്ങളെ ഇന്റർനെറ്റ് സേവനത്തിലേക്ക് കണക്റ്റുചെയ്യുന്നു. ഫോട്ടോ പങ്കിടൽ, നഗരങ്ങളിലൂടെ നാവിഗേറ്റുചെയ്യൽ അല്ലെങ്കിൽ പാട്ടുകേൾപ്പിക്കൽ തുടങ്ങിയ സങ്കീർണമായ ടാസ്‌ക്കുകൾ അവയ്‌ക്ക് ചെയ്യാൻ കഴിയും. നിങ്ങളുടെ സ്‌റ്റാൻഡേർഡ് കാർ നാവിഗേഷൻ സംവിധാനം ഒരു അപ്ലിക്കേഷനുള്ള മികച്ച ഉദാഹരണമാണ്. ഈ അപ്ലിക്കേഷനുള്ളിൽ നിങ്ങളുടെ ലൊക്കേഷൻ അടിസ്ഥാനമാക്കി തൽസമയ വിവരങ്ങൾ നേടാൻ കഴിയും. നിങ്ങൾക്ക് മാപ്പിനു ചുറ്റും പാൻ ചെയ്യാനും സൂം ചെയ്യാനും ഡ്രൈവിംഗ് ദിശകൾ നേടാനും ഇതര മാർഗങ്ങൾ കണ്ടെത്താനും നിർദ്ദിഷ്‌ട ഉദ്ദിഷ്‌ടസ്ഥാനങ്ങൾ തിരയാനും കഴിയും.
  Ferramentas de segurida...  
Ao activar o modo de seguridade, os vídeos que inclúan contido para adultos ou que presenten restricións de idade non aparecerán na busca de vídeos, nos vídeos relacionados, nas listas de reprodución, nos programas nin nas películas.
സുരക്ഷിത മോഡ് തിരഞ്ഞെടുക്കുക എന്നതിന് അര്‍ത്ഥം മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കമടങ്ങിയതോ അല്ലെങ്കില്‍ പ്രായ-നിയന്ത്രണമുള്ളതോ ആയ വീഡിയോകള്‍, വീഡിയോ തിരയല്‍, ബന്ധപ്പെട്ട വീഡിയോകള്‍, പ്ലേലിസ്റ്റുകള്‍, പ്രദര്‍ശനങ്ങള്‍, ചലച്ചിത്രങ്ങള്‍ എന്നിവയിലൊന്നും കാണാന്‍ സാധിക്കില്ല എന്നാണ്. ഒരു ഫില്‍റ്ററും 100 കൃത്യമല്ലെങ്കിലും, അനുചിതമായ ഉള്ളടക്കം തിരിച്ചറിയുന്നതിനും മറയ്ക്കുന്നതിനും സഹായിക്കുന്നതിന് ഞങ്ങള്‍ കമ്മ്യൂണിറ്റി ഫ്ലാഗുചെയ്യലും അശ്ലീല ചിത്രം കണ്ടെത്തലും ഉപയോഗിക്കുന്നു. വിരുദ്ധ അഭിപ്രായങ്ങള്‍ മറയ്ക്കുന്നതിനായും ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. YouTube ലെ സുരക്ഷിത മോഡ് ഉള്ളടക്കത്തെ സൈറ്റില്‍ നിന്ന് നീക്കംചെയ്യുന്നില്ല, എന്നാല്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കളില്‍ നിന്ന് അത് മറയ്ക്കാനാണ് സഹായിക്കുന്നത്.
  Preguntas frecuentes – ...  
Ao activar o modo de seguridade, os vídeos que inclúan posible contido inaceptable ou que presenten restricións de idade non aparecerán na busca de vídeos, nos vídeos relacionados, nas listas de reprodución, nos programas nin nas películas.
സുരക്ഷിത മോഡിന്‍റെ വരവോടെ, ഞങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കാത്ത ഉള്ളടക്കമാണെങ്കില്‍ പോലും നിയമവിരുദ്ധമാകാനിടയുള്ള ഉള്ളടക്കം അടങ്ങിയവയെ മറയ്ക്കാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്. സുരക്ഷിത മോഡ് രീതി നിങ്ങള്‍ തിരഞ്ഞെടുകുമ്പോള്‍, എതിര്‍ക്കപ്പെടുന്ന ഉള്ളടക്കമടങ്ങിയവയോ പ്രായം കൊണ്ട് നിയന്ത്രിക്കപ്പെട്ടതോ ആയ വീഡിയോകള്‍ വീഡിയോ തിരയല്‍, ബന്ധപ്പെട്ട വീഡിയോകള്‍, പ്ലേലിസ്റ്റുകള്‍, പ്രദര്‍ശ+നങ്ങള്‍, ചലച്ചിത്രങ്ങള്‍ എന്നിവയില്‍ കാണിക്കുന്നതല്ല. Google സുരക്ഷിതതിരയല്‍ പോലെ, YouTube ലെ സുരക്ഷിത മോഡ് സൈറ്റില്‍ നിന്ന് ഉള്ളടക്കം നീക്കം ചെയ്യുന്നില്ല എന്നാല്‍ ഉപയോക്താക്കള്‍ തിരഞ്ഞെടുക്കുന്നതിന് അനുസരിച്ച് പേജ് മാറ്റപ്പെടുകയാണ് ചെയ്യുന്നത്.