protexer – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 23 Results  maps.google.ca
  Políticas e principios ...  
A páxina Información útil axuda a manter a túa seguridade e a protexer a información da túa familia en liña. Visita o sitio para obter máis información
നിങ്ങളുടേയും കുടുംബത്തിന്റേയും വിവരങ്ങൾ പരിരക്ഷിക്കുന്നതിനും സുരക്ഷിതമായി തുടരുന്നതിനും ഞങ്ങളുടെ അറിഞ്ഞിരിക്കേണ്ടത് എന്ന സൈറ്റ് നിങ്ങളെ സഹായിക്കുന്നു. കൂടുതലറിയുന്നതിന് സന്ദർശിക്കുക
  Como facer da Internet ...  
Debido a que a túa seguridade é importante para nós independentemente dos produtos ou servizos que esteas a utilizar, compartimos a información que temos acerca dos sitios e ligazóns malintencionados con outras empresas para que poidan axudar a protexer tamén aos seus usuarios.
കാരണം നിങ്ങൾ ഏത് സേവനങ്ങൾ അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാലും നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്, ഞങ്ങൾ കണ്ടെത്തിയ മോശം സൈറ്റുകളെയും ലിങ്കുകളെയും കുറിച്ചുള്ള വിവരങ്ങൾ മറ്റ് കമ്പനികളുമായും ഞങ്ങൾ പങ്കിടുന്നു, അതിലൂടെ അവർക്ക് അവരുടെ ഉപയോക്താക്കളേയും പരിരക്ഷിക്കാൻ കഴിയും. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെയും പരസ്‌പരം സഹായിക്കുന്നതിലൂടെയും, വെബ് മുഴുവൻ കൂടുതൽ സുരക്ഷിതമാകുന്നു.
  Obtén información acerc...  
Google traballa duro para axudar a protexerte contra o roubo de identidade, as estafas persoais e as fraudes en liña para axudar a protexer o teu ordenador e para converter a Internet nun lugar máis seguro.
ഐഡന്റിറ്റി ചോരണം, വ്യക്തിഗത വഞ്ചന, ഓൺലൈൻ അഴിമതി എന്നിവയിൽ നിന്നും നിങ്ങളെ പരിരക്ഷിക്കുന്നതിന് നിങ്ങളുടെ കമ്പ്യൂട്ടറിനെ സഹായിക്കുന്നതിനും ഇന്റർനെറ്റ് ഒരു സുരക്ഷിത ഇടമാക്കുന്നതിനും Google കഠിനമായി പ്രവർത്തിക്കുന്നു. നിങ്ങൾക്കും കുടുംബത്തിനും ഓൺലൈനിൽ സുരക്ഷിതമായിരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും, അറിവും ഞങ്ങൾ നൽകുന്നു. നിങ്ങൾക്ക് വേണ്ടി പോരാടുന്നതിന് ഞങ്ങൾ നിരന്തരം നിക്ഷേപിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  Controis de uso compart...  
Google Chrome non só está deseñado para ser máis rápido, senón tamén para permitirche controlar a túa información privada e axudar a protexer a información que compartes cando estás en liña. Google Chrome ofrece varias funcións que che axudan a xestionar a túa privacidade, entre as que se inclúen o modo de incógnito e as opcións de configuración que che axudan a controlar as preferencias das cookies, das imaxes, de JavaScript e dos complementos de cada sitio web.
വേഗതയ്‌ക്കായി മാത്രമല്ല ഞങ്ങൾ Chrome നിർമ്മിച്ചിരിക്കുന്നത്, നിങ്ങൾ ഓൺലൈനിൽ ആയിരിക്കുമ്പോൾ പങ്കിടുന്ന വിവരങ്ങൾ പരിരക്ഷിക്കാൻ സഹായിക്കുന്നതിനിടെ സ്വകാര്യ വിവരങ്ങൾ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതിനും വേണ്ടിയാണ്. സൈറ്റ് അടിസ്ഥാനത്തിൽ കുക്കികൾ, ഇമേജുകൾ, JavaScript, പ്ലഗ് ഇന്നുകൾ എന്നിവയ്‌ക്കായുള്ള നിങ്ങളുടെ മുൻഗണനകൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ആൾമാറാട്ട മോഡും ക്രമീകരണങ്ങളും ഉൾപ്പെടെ നിങ്ങളുടെ സ്വകാര്യതയെ നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി സവിശേഷതകൾ Chrome ഓഫർ ചെയ്യുന്നു.
  Utiliza redes seguras –...  
Se utilizas unha Wi-Fi na túa casa, debes asegurarte de utilizar un contrasinal para protexer o router. Para establecer o teu propio contrasinal en lugar de utilizar o contrasinal predeterminado do router (co que os piratas poden estar familiarizados), só tes que seguir as instrucións do fornecedor de servizos da Internet ou do fabricante do router.
വൈഫൈ വീട്ടിൽ ഉപയോഗിക്കുയാണെങ്കിൽ നിങ്ങളുടെ റൂട്ടർ സുരക്ഷിതമാക്കുന്നതിന് പാസ്‌വേഡ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുറ്റവാളികൾക്ക് അറിയാൻ സാധ്യതയുള്ളതിനാൽ റൂട്ടറുടെ സ്ഥിരസ്ഥിതി പാസ്‌വേഡ് ഉപയോഗിക്കുന്നതിനു പകരം റൂട്ടറിൽ നിങ്ങളുടെ തന്നെ പാസ്‌വേഡ് ക്രമീകരിക്കുന്നതിന് നിങ്ങളുടെ ഇന്റർനെറ്റ് സേവന ദാതാവ്, അല്ലെങ്കിൽ റൂട്ടർ നിർമ്മാതാവ് നൽകുന്ന നിർദ്ദേശങ്ങൾ പിന്തുടരുക. കുറ്റവാളികൾക്ക് നിങ്ങളുടെ റൂട്ടർ ആക്‌സസ് ചെയ്യാൻ കഴിഞ്ഞാൽ അവർക്ക് ക്രമികരണങ്ങൾ മാറ്റാനും നിങ്ങളുടെ ഓൺലൈൻ പ്രവർത്തനത്തിൽ അതിക്രമിച്ച് കടക്കാനും കഴിയും.
  Controis de uso compart...  
Gmail está deseñado para mellorar a experiencia de uso do correo electrónico. Seguimos desenvolvendo novas funcións innovadoras para mellorar a túa experiencia, o que tamén inclúe o esforzo por protexer a túa seguridade e privacidade.
ഇമെയിൽ ഉപയോഗിക്കുന്നതിലെ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഞങ്ങൾ Gmail നിർമ്മിച്ചിരിക്കുന്നത്, ഒപ്പം നിങ്ങളുടെ അനുഭവം കൂടുതൽ മികച്ചതാക്കുന്നതിന് നൂതനമായ പുതിയ സവിശേഷതകൾ വികസിപ്പിക്കുന്നത് തുടരുകയും ചെയ്യുന്നു—അതിൽ നിങ്ങളുടെ സുരക്ഷയും സ്വകാര്യതയും പരിരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നതും ഉൾപ്പെടുന്നു. വൈറസ് സ്‌കാനിംഗ്, സ്‌പാം ഫിൽട്ടറിംഗ്, HTTPS ആക്‌സസ്, 2-ഘട്ട പരിശോധന എന്നിവ ഉൾപ്പെടെ നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് Gmail നിരവധി ഉപകരണങ്ങൾ ഓഫർ ചെയ്യുന്നു.
  Utiliza redes seguras –...  
Por último, tamén debes asegurarte de protexer a túa rede Wi-Fi doméstica cunha capa de seguridade adicional para que outras persoas non poidan utilizala. Isto implica a creación dun contrasinal para protexer a túa rede Wi-Fi (e do mesmo xeito que con outros contrasinais que escollas, asegúrate de escoller unha mestura longa e única de números, letras e símbolos para que os demais usuarios non poidan adiviñar facilmente o teu contrasinal).
അവസാനമായി, നിങ്ങളുടെ വീട്ടിലെ വൈഫൈ നെറ്റ്‌വർക്ക് സുരക്ഷിതമാണെന്നും ഉറപ്പുവരുത്തണം. അധിക സുരക്ഷാ തലം ചേർക്കുന്നതിലൂടെ മറ്റാളുകൾക്ക് ഇത് ഉപയോഗിക്കാൻ കഴിയാതാകും. ഇത് അർഥമാക്കുന്നത് നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്ക് സംരക്ഷിക്കുന്നതിന് ഒരു പാസ്‌വേഡ് ക്രമീകരിക്കുക - അതിൽ നിങ്ങൾ തിരഞ്ഞെടുത്ത മറ്റ് പാസ്‌വേഡുകളെപ്പോലെ ഒരു നീളമുള്ളതും അദ്വിതീയമായ നമ്പറുകൾ, അക്ഷരങ്ങൾ, പ്രതീകങ്ങൾ എന്നിവ ഉൾപ്പെടുത്തുക അതിലൂടെ നിങ്ങളുടെ പാസ്‌വേഡ് മറ്റുള്ളവർക്ക് എളുപ്പത്തിൽ ഊഹിക്കാൻ കഴിയില്ല. കൂടുതൽ നൂതന സുരക്ഷക്കായി നിങ്ങളുടെ നെറ്റ്‌വർക്ക് കോൺഫിഗർ ചെയ്യുമ്പോൾ നിങ്ങൾ WPA2 ക്രമീകരണം തിരഞ്ഞെടുക്കണം.
  Controis de uso compart...  
Esvaecemos de xeito automático as caras que se poden identificar e as matrículas que aparecen en Street View para protexer a privacidade do usuario. Tamén proporcionamos ferramentas de fácil acceso para que poidas solicitar un maior esvaecemento de calquera imaxe na que aparezas ti, a túa familia, o teu coche ou a túa casa.
വ്യക്തിഗത സ്വകാര്യത പരിരക്ഷിക്കുന്നതിനായി തെരുവ് കാഴ്‌ചയിൽ തിരിച്ചറിയാവുന്ന മുഖങ്ങളും ലൈസൻസ് പ്ലേറ്റുകളും ഞങ്ങൾ യാന്ത്രികമായി മങ്ങിക്കുന്നു. ഞങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന ഉപകരണങ്ങളും നൽകുന്നു, അതുവഴി നിങ്ങളെയോ കുടുംബത്തെയോ കാറിനെയോ വീടിനെയോ ഫീച്ചർ ചെയ്യുന്ന ഏതെങ്കിലും ഇമേജ് മങ്ങിക്കുന്നതിന് അഭ്യർത്ഥിക്കാൻ കഴിയും. സ്‌ട്രീറ്റ് കാഴ്‌ചയുടെ സ്വകാര്യത സവിശേഷതകളെക്കുറിച്ചും അനുചിതമായ ഉള്ളടക്കം ഫീച്ചർ ചെയ്യുന്ന ഇമേജുകൾ നീക്കംചെയ്യലിന് അഭ്യർത്ഥിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചും അറിയുക.
  Pautas para manter o or...  
Podes axudar a protexer o teu ordenador contra o malware, pero Google tamén está a traballar arduamente para axudar a protexerte con centos de expertos en seguridade que traballan permanentemente para axudar a garantir a protección dos teus datos e dispositivos.
ക്ഷുദ്ര സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ക്ഷുദ്രവെയർ ഇൻസ്റ്റാൾ ചെയ്യുന്നത് കുറ്റവാളികൾക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്ന മികച്ച മാർഗങ്ങളിൽ ഒന്നാണ്. നിങ്ങളുടെ കമ്പ്യൂട്ടറിനെ ക്ഷുദ്രവെയറിൽ നിന്നും പരിരക്ഷിക്കുന്നതിന് സഹായിക്കാൻ നിങ്ങൾക്ക് കഴിയും, നിങ്ങളുടെ ഡാറ്റ, ഉപകരണങ്ങൾ എന്നിവ പരിരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് പൂർണ്ണ സമയം പ്രവർത്തിക്കുന്ന നൂറ് കണക്കിന് സുരക്ഷ വിദഗ്ദരുമായി Google-ഉം കഠിനമായി പ്രവർത്തിക്കുന്നു.
  Ferramentas de segurida...  
Se che preocupa que outros usuarios poidan cambiar o modo estrito de SafeSearch sen o teu consentimento, podes protexer esta opción cun contrasinal a través do bloqueo de SafeSearch. Unha vez que SafeSearch estea bloqueado, aparecerá unha páxina de resultados da busca de Google diferente para indicar que SafeSearch está bloqueado.
നിങ്ങളുടെ അനുവാദം കൂടാതെ നിശ്ചിതമായ SafeSearch ക്രമീകരണം മറ്റുള്ളവര്‍ മാറ്റുമെന്ന് നിങ്ങള്‍ വേവലാതിപ്പെടുന്നുണ്ടെങ്കിൽ, സുരക്ഷിതതിരയൽ ലോക്ക് ഉപയോഗിച്ച് പാസ്‌വേഡ് ഉപയോഗിച്ച് ഇത് നിങ്ങള്‍ക്ക് പരിരക്ഷിക്കാന്‍ കഴിയും. ഒരിക്കല്‍ ലോക്ക് ചെയ്‌താല്‍, SafeSearch ലോക്ക് ചെയ്‌തിരിക്കുന്നു എന്ന് സൂചിപ്പിക്കാന്‍ Google തിരയല്‍ ഫലങ്ങള്‍ പേജ് വ്യത്യസ്‌തരീതിയില്‍ ദൃശ്യമാകുന്നതാണ്.
  Políticas e principios ...  
Estamos a traballar continuamente para garantir unha seguridade sólida, para protexer a túa privacidade e para facer que Google che resulte aínda máis útil e eficiente. Fornecémosche as ferramentas e a capacidade de control que precisas para decidir o que compartes, con quen o compartes e como o fas, e facémolo dun xeito sinxelo e seguro.
ശക്തമായ സുരക്ഷയും നിങ്ങളുടെ സ്വകാര്യത സംരക്ഷണവും ഉറപ്പാക്കുന്നതിനും Google നിങ്ങൾക്ക് കൂടുതൽ പ്രയോജനപ്രദവും കാര്യക്ഷമവുമാക്കി മാറ്റുന്നതിനും ഞങ്ങൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്തൊക്കെ ആരുമായി എങ്ങനെ പങ്കിടണം എന്ന് തീരുമാനിക്കുന്നതിനുള്ള ഉപകരണങ്ങളും നിയന്ത്രണങ്ങളും ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു—ഞങ്ങൾ അത് സുരക്ഷിതവും പ്രശ്‌നരഹിതവുമാക്കുന്നു.
  Obtén información acerc...  
Google toma o asunto da privacidade e a seguridade moi en serio. Investimos millóns de dólares cada ano e contratamos expertos recoñecidos mundialmente en seguridade de datos para protexer a túa información.
ഇന്റർനെറ്റ് ഒരു വലിയ കാര്യമാണ്. പക്ഷേ ഓഫ്‌ലൈൻ ലോകത്തുള്ളത് പോലെ ഓൺലൈനിലെ എല്ലാവർക്കും നല്ല ഉദ്ദേശങ്ങൾ ഉണ്ടായിരിക്കണമെന്നില്ല. നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും Google വളരെ ഗൗരവമായി എടുക്കുന്നു. നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി നിലനിർത്തുന്നതിന് ഞങ്ങൾ ഓരോ വർഷവും ലക്ഷക്കണക്കിന് ഡോളർ നിക്ഷേപിക്കുകയും പ്രശസ്‌തരായ വിദഗ്ദർന്മാരെ ഡാറ്റ സുരക്ഷയിൽ നിയമിക്കുകയും ചെയ്യുന്നു. നിങ്ങളെയും നിങ്ങളുടെ വിവരങ്ങളെയും സുരക്ഷിതമായും പരിരക്ഷിതമായും നിലനിർത്തുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഒപ്പം സൈബർ കുറ്റവാളികളേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നു.
  Como podes protexer a t...  
Somos conscientes da importancia de protexer e de educar a mocidade no uso da Internet e queremos ofrecer a todos os usuarios unha experiencia segura.
ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന കാര്യത്തില്‍ യുവാക്കളെ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യം ഞങ്ങള്‍ക്കറിയാം മാത്രമല്ല എല്ലാ ഉപയോക്താക്കള്‍ക്കും ഒരു സുരക്ഷാ അനുഭവം നല്‍കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
  Información útil – Google  
Obtén información acerca de como podes axudar a protexer o teu ordenador ou dispositivo contra os piratas informáticos.
നിങ്ങളുടെ കമ്പ്യൂട്ടറിനെ അല്ലെങ്കിൽ ഉപകരണത്തെ കുറ്റവാളികളിൽ നിന്നും പരിരക്ഷിക്കുന്നതിന് എങ്ങനെ സഹായിക്കാനാകും എന്ന് കണ്ടെത്തുക.
  Obtén información acerc...  
Comproba como axuda Google a protexer o teu ordenador e dispositivo contra o malware.
ക്ഷുദ്രവെയറിൽ നിന്നും നിങ്ങളുടെ കമ്പ്യൂട്ടറിനെയും ഉപകരണത്തെയും പരിരക്ഷിക്കുന്നതിന് Google നിങ്ങളെ എങ്ങനെ സഹായിക്കുന്നുവെന്നറിയുക.
  Glosario de linguaxe es...  
Como podes protexer a túa familia en liña
ഓൺലൈനിൽ നിങ്ങളുടെ കുടുംബത്തെ എങ്ങനെ പരിരക്ഷിക്കാൻ കഴിയും
  Máis información – Coñe...  
Como podes protexer a túa familia en liña
ഓൺലൈനിൽ നിങ്ങളുടെ കുടുംബത്തെ എങ്ങനെ പരിരക്ഷിക്കാൻ കഴിയും
  Preguntas frecuentes – ...  
Podes habilitar SafeSearch no teu teléfono, pero non podes protexer a túa preferencia mediante un contrasinal.
നിങ്ങളുടെ ഫോണിൽ SafeSearch പ്രാപ്‌തമാക്കാനാകും, എന്നാൽ നിങ്ങളുടെ മുൻഗണനയെ പാസ്‌വേഡ് പരിരക്ഷിതമാക്കാൻ കഴിയില്ല.
  Como facer da Internet ...  
Mentres traballamos para protexer aos nosos usuarios e a súa información, en ocasións descubrimos e investigamos patróns de actividade pouco habituais. Cada día identificamos e marcamos como inadecuados máis de 10.000 deses sitios inseguros e amosamos advertencias en ata 14 millóns de resultados da busca de Google e en 300.000 descargas, indicándolles aos nosos usuarios que é posible que haxa algo sospeitoso detrás dun sitio web ou ligazón en particular.
ഞങ്ങളുടെ ഉപയോക്താക്കളെയും, അവരുടെ വിവരങ്ങളും പരിരക്ഷിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നതിനൊപ്പം അസ്വാഭാവികമായ പ്രവർത്തന രീതികൾ ഞങ്ങൾ ചിലപ്പോൾ കണ്ടെത്തുകയും അന്വേഷിക്കുകയും ചെയ്യും. ഓരോ ദിവസവും സുരക്ഷിതമല്ലാത്ത 10,000-ത്തിലധികം സൈറ്റുകൾ ഞങ്ങൾ തിരിച്ചറിയുകയും ഫ്ലാഗുചെയ്യുകയും ചെയ്യുന്നു, 14 ദശലക്ഷം Google തിരയൽ ഫലങ്ങളിലും 300,000 ഡൗൺലോഡുകളിലും പ്രത്യേക വെബ്‌സൈറ്റ് അല്ലെങ്കിൽ ലിങ്കിന് പിന്നിൽ സംശയകരമായ എന്തെങ്കിലും നടക്കുന്നുണ്ടാകാമെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പുകൾ ഞങ്ങൾ ഉപയോക്താക്കൾക്ക് കാണിക്കുന്നു.
  Utiliza redes seguras –...  
Por último, tamén debes asegurarte de protexer a túa rede Wi-Fi doméstica cunha capa de seguridade adicional para que outras persoas non poidan utilizala. Isto implica a creación dun contrasinal para protexer a túa rede Wi-Fi (e do mesmo xeito que con outros contrasinais que escollas, asegúrate de escoller unha mestura longa e única de números, letras e símbolos para que os demais usuarios non poidan adiviñar facilmente o teu contrasinal).
അവസാനമായി, നിങ്ങളുടെ വീട്ടിലെ വൈഫൈ നെറ്റ്‌വർക്ക് സുരക്ഷിതമാണെന്നും ഉറപ്പുവരുത്തണം. അധിക സുരക്ഷാ തലം ചേർക്കുന്നതിലൂടെ മറ്റാളുകൾക്ക് ഇത് ഉപയോഗിക്കാൻ കഴിയാതാകും. ഇത് അർഥമാക്കുന്നത് നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്ക് സംരക്ഷിക്കുന്നതിന് ഒരു പാസ്‌വേഡ് ക്രമീകരിക്കുക - അതിൽ നിങ്ങൾ തിരഞ്ഞെടുത്ത മറ്റ് പാസ്‌വേഡുകളെപ്പോലെ ഒരു നീളമുള്ളതും അദ്വിതീയമായ നമ്പറുകൾ, അക്ഷരങ്ങൾ, പ്രതീകങ്ങൾ എന്നിവ ഉൾപ്പെടുത്തുക അതിലൂടെ നിങ്ങളുടെ പാസ്‌വേഡ് മറ്റുള്ളവർക്ക് എളുപ്പത്തിൽ ഊഹിക്കാൻ കഴിയില്ല. കൂടുതൽ നൂതന സുരക്ഷക്കായി നിങ്ങളുടെ നെറ്റ്‌വർക്ക് കോൺഫിഗർ ചെയ്യുമ്പോൾ നിങ്ങൾ WPA2 ക്രമീകരണം തിരഞ്ഞെടുക്കണം.
  Controis de uso compart...  
Gmail está deseñado para mellorar a experiencia de uso do correo electrónico. Seguimos desenvolvendo novas funcións innovadoras para mellorar a túa experiencia, o que tamén inclúe o esforzo por protexer a túa seguridade e privacidade.
ഇമെയിൽ ഉപയോഗിക്കുന്നതിലെ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഞങ്ങൾ Gmail നിർമ്മിച്ചിരിക്കുന്നത്, ഒപ്പം നിങ്ങളുടെ അനുഭവം കൂടുതൽ മികച്ചതാക്കുന്നതിന് നൂതനമായ പുതിയ സവിശേഷതകൾ വികസിപ്പിക്കുന്നത് തുടരുകയും ചെയ്യുന്നു—അതിൽ നിങ്ങളുടെ സുരക്ഷയും സ്വകാര്യതയും പരിരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നതും ഉൾപ്പെടുന്നു. വൈറസ് സ്‌കാനിംഗ്, സ്‌പാം ഫിൽട്ടറിംഗ്, HTTPS ആക്‌സസ്, 2-ഘട്ട പരിശോധന എന്നിവ ഉൾപ്പെടെ നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് Gmail നിരവധി ഉപകരണങ്ങൾ ഓഫർ ചെയ്യുന്നു.