temos – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 3 Results  mail.google.com
  Políticas e principios ...  
Temos como obxectivo proporcionarche as ferramentas de privacidade e a seguridade máis sólidas do mundo. A seguridade e a privacidade son cuestións que nos importan, sabemos o esenciais que son para ti e esforzámonos para que teñan un nivel axeitado.
ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ, സ്വകാര്യത ഉപകരണങ്ങൾ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സുരക്ഷയും സ്വകാര്യതയും ഗൗരവമായി തന്നെ ഞങ്ങൾ കണക്കാക്കുന്നു, അവയ്‌ക്ക് നിങ്ങൾ നൽകുന്ന പ്രാധാന്യം ഞങ്ങൾക്കറിയാം. ഞങ്ങളുടെ 'അറിഞ്ഞിരിക്കേണ്ടത്' എന്ന സൈറ്റ് നിങ്ങളേയും കുടുംബത്തേയും ഓൺ‌ലൈനിൽ സുരക്ഷിതമായിരിക്കാൻ സഹായിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് നിങ്ങളേയും കമ്പ്യൂട്ടറിനേയും ഇന്റർനെറ്റിനേയും Google എങ്ങനെയെല്ലാം സംരക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതലറിയാനും മനസ്സിലാക്കാനും സന്ദർശിക്കുക.
  Preguntas frecuentes – ...  
Os meus fillos e eu temos perfís independentes no ordenador familiar. Teño que acceder ao mesmo navegador en cada perfil para bloquear o filtrado estrito en cada perfil?
ഞങ്ങളുടെ കുടുംബ കമ്പ്യൂട്ടറില്‍ എനിക്കും എന്‍റെ കുട്ടികള്‍ക്കും ഓരോരുത്തര്‍ക്കും പ്രത്യേകമായി പ്രൊഫൈലുകള്‍ ഉണ്ട്. ഓരോ പ്രൊഫൈലിലും കര്‍ശനമായ ഫില്‍റ്ററിംഗ് ലോക്ക് ചെയ്യുന്നതിന് സമാന ബ്രൗസറിലെ ഓരോ പ്രൊഫൈലിലും ഞാന്‍ സൈൻ ഇൻ ചെയ്യേണ്ടതുണ്ടോ?
  Como combater o roubo d...  
A estes usuarios amosábaselles unha mensaxe de advertencia na súa caixa de entrada de Gmail para informarlos acerca deste acceso pouco habitual. Ademais, de vez en cando facemos que os usuarios cambien os seus contrasinais se temos motivos para crer que se accedeu á súa conta sen autorización.
ഉപയോക്താക്കളുടെ Google അക്കൗണ്ടിൽ അസ്വാഭാവികമായ പ്രവർത്തനങ്ങൾ നടക്കുന്നതായി തോന്നുമ്പോൾ നിരവധി ഉപയോക്താക്കളെ ഞങ്ങൾ അലേർട്ട് ചെയ്‌തിട്ടുണ്ട് - ഉദാഹരണത്തിന്, ഒരു രാജ്യത്തുനിന്ന് വന്നിരുന്ന ലോഗിനുകൾ കുറച്ച് കഴിഞ്ഞ് മറ്റൊരു രാജ്യത്തുനിന്ന് ലോഗിൻ ചെയ്യുമ്പോൾ. ഈ അസാധാരണ ആക്‌സസിനെക്കുറിച്ച് ഈ ഉപയോക്‌താക്കൾക്ക് Gmail-ൽ ഇൻബോക്‌സിൽ ഒരു മുന്നറിയിപ്പ് സന്ദേശം കാണിക്കും. അക്കൗണ്ട് അപഹരിക്കപ്പെട്ടതാണെന്ന് വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ ഇടയ്‌ക്കിടെ ഉപയോക്താക്കളെ പാസ്‌വേഡ് മാറ്റാൻ ഞങ്ങൾ നിർബന്ധിതരാക്കും.