temos – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 3 Results  maps.google.pl
  Tecnoloxías e principio...  
Xestionar responsablemente a información que temos.
ഞങ്ങളുടെ പക്കലുള്ള വിവരങ്ങളുടെ ഉത്തരവാദിത്തമുള്ള മേൽനോട്ടക്കാരനായിരിക്കുക.
  Tecnoloxías e principio...  
Esforzámonos por amosarlles aos usuarios a información que utilizamos para personalizar os nosos servizos. Sempre que podemos, tentamos ser transparentes respecto á información que temos sobre os usuarios individuais e sobre como a utilizamos para ofrecer os nosos servizos.
ഞങ്ങളുടെ സേവനങ്ങൾ ഇഷ്‌ടാനുസൃതമാക്കാൻ ഉപയോഗിച്ച വിവരങ്ങൾ ഉപയോക്താക്കൾക്ക് ദൃശ്യമാക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു. ഉചിതമായിടത്ത്, ഞങ്ങളുടെ പക്കലുള്ള വ്യക്തിഗത ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങളുടെ സേവനങ്ങൾ ഡെലിവർ ചെയ്യാൻ ആ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതുമെല്ലാം സുതാര്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
  Políticas e principios ...  
Temos como obxectivo proporcionarche as ferramentas de privacidade e a seguridade máis sólidas do mundo. A seguridade e a privacidade son cuestións que nos importan, sabemos o esenciais que son para ti e esforzámonos para que teñan un nivel axeitado.
ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ, സ്വകാര്യത ഉപകരണങ്ങൾ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സുരക്ഷയും സ്വകാര്യതയും ഗൗരവമായി തന്നെ ഞങ്ങൾ കണക്കാക്കുന്നു, അവയ്‌ക്ക് നിങ്ങൾ നൽകുന്ന പ്രാധാന്യം ഞങ്ങൾക്കറിയാം. ഞങ്ങളുടെ 'അറിഞ്ഞിരിക്കേണ്ടത്' എന്ന സൈറ്റ് നിങ്ങളേയും കുടുംബത്തേയും ഓൺ‌ലൈനിൽ സുരക്ഷിതമായിരിക്കാൻ സഹായിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് നിങ്ങളേയും കമ്പ്യൂട്ടറിനേയും ഇന്റർനെറ്റിനേയും Google എങ്ങനെയെല്ലാം സംരക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതലറിയാനും മനസ്സിലാക്കാനും സന്ദർശിക്കുക.