teu – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 100 Results  mail.google.com
  Como utiliza Google as ...  
Xestión das cookies no teu navegador
നിങ്ങളുടെ ബ്രൗസറിലെ കുക്കികൾ നിയന്ത്രിക്കൽ
  Comproba a túa configur...  
Se esqueces o teu contrasinal, precisarás dispoñer dun método para volver acceder á túa conta
നിങ്ങളുടെ പാസ്‌വേഡ് മറന്നുപോവുകയാണെങ്കിൽ അക്കൗണ്ടിലേ‌യ്‌ക്ക് തിരികെ പോകാൻ ഒരു മാർഗം വേണം
  Glosario de linguaxe es...  
Software destrutivo que simula ser unha aplicación útil. Inicialmente o software semella levar a cabo algo útil, pero no seu lugar rouba información ou dana o teu ordenador ou dispositivo móbil.
ഉപയോഗ്യമായ അപ്ലിക്കേഷനായി ഭാവിക്കുന്ന ഒരു നാശകാരിയായ സോഫ്‌റ്റ്വെയറാണിത്. സോഫ്റ്റ്‌വെയർ തുടക്കത്തിൽ ഉപകാരപ്രദമായി തോന്നുമെങ്കിലും, വിവരങ്ങൾ അപഹരിക്കുകയോ നിങ്ങളുടെ കമ്പ്യൂട്ടറിനോ മൊബൈൽ ഉപകരണത്തിനോ ദോഷം വരുത്തുകയോ ചെയ്യുന്നു.
  Preguntas frecuentes – ...  
Non, actualmente non existe ningunha forma de evitar que o teu fillo descargue máis aplicacións. Para adquirir unha aplicación, os usuarios deben dispoñer dunha conta de Google Wallet, que require o uso dunha tarxeta de crédito ou de débito.
ഇല്ല, നിലവില്‍ കൌമാരക്കാരനായ നിങ്ങളുടെ കുട്ടിയെ കൂടുതല്‍ അപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതില്‍ നിന്ന് തടയാന്‍ നിലവില്‍ ഒരു മാര്‍ഗവുമില്ല. ഒരു അപ്ലിക്കേഷന്‍ വാങ്ങുന്നതിന്, Google Wallet-ല്‍ ഉപയോക്താക്കള്‍ക്ക് ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം, ഒപ്പം ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ആവശ്യമാണ്‌. ഉപയോക്താക്കള്‍ 18 വയസ്സുള്ളവരായിരിക്കണം എന്നാണ് ഞങ്ങളുടെ സേവന നിബന്ധനകള്‍ ആവശ്യപ്പെടുന്നത്.
  Controis de uso compart...  
En ocasións é posible que simplemente desexes manter os teus vídeos familiares en privado ou que só desexes compartilos con determinadas persoas. Para conseguir isto en YouTube, selecciona a opción “sen clasificar” ou “privado” cando cargues o teu vídeo.
ചിലസമയത്ത് നിങ്ങളുടെ കുടുംബ വീഡിയോകൾ നിങ്ങൾക്ക് മാത്രമായി സൂക്ഷിക്കാനോ തിരഞ്ഞെടുത്ത ആളുകളുമായി മാത്രം പങ്കിടാനോ നിങ്ങൾ താൽപ്പര്യപ്പെട്ടേക്കാം. നിങ്ങൾ വീഡിയോ അപ്‌ലോഡുചെയ്യുമ്പോൾ ലിസ്റ്റുചെയ്യാത്തതെന്നോ സ്വകാര്യമെന്നോ തിരഞ്ഞെടുത്തുകൊണ്ട് നിങ്ങൾക്ക് YouTube-ൽ അങ്ങനെ ചെയ്യാനാകും.
  Controis de uso compart...  
En Blogger, o blog é completamente público de xeito predeterminado e calquera usuario pode lelo a través da Internet. Se desexas mantelo en privado, podes limitar o número de usuarios con acceso ao teu blog ás persoas que decidas convidar.
Blogger-ൽ, നിങ്ങളുടെ ബ്ലോഗ് പൂർണ്ണമായും സ്ഥിരസ്ഥിതിയായി പൊതുവായതിനാൽ ഇന്റർനെറ്റിൽ ഏവർക്കും വായിക്കാൻ കഴിയും. നിങ്ങൾ അത് സ്വകാര്യമെന്ന് സൂക്ഷിക്കാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, ക്ഷണിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് മാത്രമായി ബ്ലോഗിന്റെ സന്ദർശകരെ പരിമിതപ്പെടുത്താനാകും.
  Obtén información acerc...  
Os círculos de Google+ axúdanche a xestionar os teus amigos e contactos. Podes poñer os teus amigos nun círculo, a túa familia noutro e o teu xefe nun círculo separado, igual que na vida real. A continuación, podes compartir contido relevante, como publicacións efectuadas en Google+, vídeos de YouTube ou fichas locais coas persoas axeitadas cando o desexes.
നിങ്ങളുടെ സുഹൃത്തുക്കളേയും കോൺടാക്റ്റുകളേയും നിയന്ത്രിക്കുന്നതിന് Google+ സർക്കിളുകൾ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളെ ഒരു സർക്കിളിലും, കുടുംബത്തെ മറ്റൊരു സർക്കിളിലും, ബോസിനെ അദ്ദേഹത്തിന് മാത്രമായി ഒരു സർക്കിളിലും ഇടാൻ കഴിയും- യഥാർത്ഥ ജീവിതത്തിലുള്ളത് പോലെ. തുടർന്ന് എല്ലായ്‌പ്പോഴും നിങ്ങൾ തിരഞ്ഞെടുക്കുന്ന ശരിയായ ആളുകളുമായി Google+ കുറിപ്പുകൾ, YouTube വീഡിയോകൾ അല്ലെങ്കിൽ പ്രാദേശിക ലിസ്റ്റിംഗുകൾ പോലെയുള്ള പ്രസക്തമായ ഉള്ളടക്കം പങ്കിടാൻ നിങ്ങൾക്ക് കഴിയും.
  Obtén información acerc...  
Google Analytics xera estatísticas acerca dos visitantes aos sitios web, como por exemplo do número de visitas a unha páxina ou das horas de máis tráfico para axudar aos editores dos sitios web a mellorar os sitios. Se non desexas compartir os datos do teu navegador cos editores cando visites sitios que utilicen Google Analytics, podes instalar un complemento de deshabilitación para navegadores.
വെബ്‌സൈറ്റ് പ്രസാധകർക്ക് അവരുടെ സൈറ്റുകൾ മെച്ചപ്പെടുത്തുന്നതിന് സഹായകമായ പേജ് കാഴ്‌ചകളുടെ എണ്ണം, ട്രാഫിക്ക് ഏറ്റവും കൂടുതലുള്ള സമയം എന്നിവ പോലെ വെബ്‌സൈറ്റുകളിലേയ്‌ക്കുള്ള സന്ദർശകരെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ Google Analytics സൃഷ്‌ടിക്കുന്നു. Google Analytics ഉപയോഗിക്കുന്ന സൈറ്റുകൾ നിങ്ങൾ സന്ദർശിക്കുമ്പോൾ നിങ്ങളുടെ ബ്രൗസർ ഡാറ്റ പ്രസാധകരുമായി പങ്കിടാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒഴിവാക്കൽ ഇൻസ്‌‌റ്റാൾ ചെയ്യാൻ കഴിയും.
  Comproba a túa configur...  
Asegúrate de que o teu correo electrónico non estea a reenviarse ou compartirse excepto en caso de que ti esteas de acordo
നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ നിങ്ങളുടെ ഇമെയിൽ കൈമാറ്റം ചെയ്യുന്നില്ലെന്നും പങ്കിടുന്നില്ലെന്നും ഉറപ്പാക്കുക.
  Tipos de cookies usadas...  
Empregamos tipos diferentes de cookies para executar os sitios web de Google. É posible que algunhas ou todas as cookies identificadas a continuación se almacenen no teu navegador. Podes ver e xestionar cookies no teu navegador (aínda que é posible que os navegadores dos dispositivos móbiles non ofrezan esta visibilidade).
ഞങ്ങൾ Google വെബ്‌സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് വ്യത്യസ്‌ത തരത്തിലുള്ള കുക്കി ഉപയോഗിക്കുന്നു. ചുവടെ വ്യക്തമാക്കിയിരിക്കുന്ന ചില കുക്കികളോ അല്ലെങ്കിൽ എല്ലാ കുക്കികളുമോ നിങ്ങളുടെ ബ്രൗസറിൽ സംരക്ഷിച്ചേക്കാം. നിങ്ങളുടെ ബ്രൗസറിലെ കുക്കികൾ കാണാനും നിയന്ത്രിക്കാനും നിങ്ങൾക്ക് കഴിയും (മൊബൈൽ ഉപകരണത്തിനായുള്ള ബ്രൗസറുകൾ ഈ ദൃശ്യപരത വാഗ്ദാനം ചെയ്‌തേക്കില്ല).
  Controis de uso compart...  
Google ofrece unha serie de aplicacións para móbiles que podes descargar no teu teléfono intelixente. Ademais, algunhas destas aplicacións, como a función de busca, Google Maps e Latitude, incorporan funcións de situación xeográfica.
തിരയൽ, Maps, Latitude ഇന്‍‌കോര്‍പ്പറേറ്റ് ജിയോലൊക്കേഷന്‍ സവിശേഷതകള്‍ എന്നിവ പോലുള്ള നിങ്ങളുടെ സ്‌മാര്‍ട്ട് ഫോണിലേക്കും ഈ അപ്ലിക്കേഷനുകളിൽ ചിലതിലേക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന നിരവധി മൊബൈല്‍ അപ്ലിക്കേഷനുകള്‍ Google ഓഫർ ചെയ്യുന്നു. ചില രക്ഷാകര്‍ത്താക്കള്‍ തങ്ങളുടെ കൌമാരക്കാരായ കുട്ടികള്‍ അവരുടെ സ്ഥാനം മറ്റുള്ളവരുമായി പങ്കിടുന്നതിൽ ഉത്കണ്ഠാകുലരായേക്കാം. സ്വകാര്യത ക്രമീകരണം ക്രമീകരിക്കുന്നതിന് ഓരോ അപ്ലിക്കേഷനും നിങ്ങളെ അനുവദിക്കുന്നു, അതിനാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്ര കൂടുതലോ കുറവോ നിങ്ങള്‍ക്ക് പങ്കിടാനാകും.
  Ferramentas de segurida...  
Se che preocupa que outros usuarios poidan cambiar o modo estrito de SafeSearch sen o teu consentimento, podes protexer esta opción cun contrasinal a través do bloqueo de SafeSearch. Unha vez que SafeSearch estea bloqueado, aparecerá unha páxina de resultados da busca de Google diferente para indicar que SafeSearch está bloqueado.
നിങ്ങളുടെ അനുവാദം കൂടാതെ നിശ്ചിതമായ SafeSearch ക്രമീകരണം മറ്റുള്ളവര്‍ മാറ്റുമെന്ന് നിങ്ങള്‍ വേവലാതിപ്പെടുന്നുണ്ടെങ്കിൽ, സുരക്ഷിതതിരയൽ ലോക്ക് ഉപയോഗിച്ച് പാസ്‌വേഡ് ഉപയോഗിച്ച് ഇത് നിങ്ങള്‍ക്ക് പരിരക്ഷിക്കാന്‍ കഴിയും. ഒരിക്കല്‍ ലോക്ക് ചെയ്‌താല്‍, SafeSearch ലോക്ക് ചെയ്‌തിരിക്കുന്നു എന്ന് സൂചിപ്പിക്കാന്‍ Google തിരയല്‍ ഫലങ്ങള്‍ പേജ് വ്യത്യസ്‌തരീതിയില്‍ ദൃശ്യമാകുന്നതാണ്.
  Tipos de cookies usadas...  
Estas cookies permiten que os nosos sitios web lembren información que cambia o xeito en que se comporta o sitio ou o seu aspecto, como por exemplo, o teu idioma preferido ou a rexión en que te atopas.
നിങ്ങൾ മുൻഗണന നൽകുന്ന ഭാഷ, അല്ലെങ്കിൽ നിങ്ങളുടെ പ്രദേശം പോലുള്ള സൈറ്റിന്റെ സ്വഭാവ അല്ലെങ്കിൽ രൂപ രീതികൾ മാറ്റുന്ന വിവരങ്ങൾ ഓർമ്മിക്കുന്നതിന് ഞങ്ങളുടെ വെബ്‌സൈറ്റിനെ ഈ കുക്കികൾ അനുവദിക്കുന്നു. ഉദാഹരണമായി, നിങ്ങളുടെ പ്രദേശം ഓർമ്മിക്കുന്നതിലൂടെ, ഒരു വെബ്‌സൈറ്റിന് പ്രാദേശിക കാലാവസ്ഥ റിപ്പോർട്ട് അല്ലെങ്കിൽ ട്രാഫിക് വാർത്തകൾ നൽകാൻ കഴിയും. ഈ കുക്കികൾക്ക് വാചക വലുപ്പം, ഫോണ്ട്, നിങ്ങൾക്ക് വ്യക്തിഗതമാക്കാനാകുന്ന വെബ് പേജുകളുടെ മറ്റു ഭാഗങ്ങൾ എന്നിവ മാറ്റുന്നതിന് നിങ്ങളെ സഹായിക്കുന്നതിനും കഴിയും.
  Tipos de cookies usadas...  
É posible que a cookie PREF almacene as túas preferencias e outra información, en particular o teu idioma preferido (por exemplo, galego), o número de resultados da busca que desexas ver por páxina (por exemplo, 10 ou 20), e se desexas ter o filtro de SafeSearch de Google activado ou non.
ഭൂരിഭാഗം Google ഉപയോക്താക്കൾക്കും അവരുടെ ബ്രൗസറിൽ ‘PREF’ എന്ന് പേരുള്ള ഒരു മുൻഗണന കുക്കി ഉണ്ടായിരിക്കും. ഒരു ബ്രൗസർ അഭ്യർത്ഥനയോടൊപ്പം ഈ കുക്കി Google-ന്റെ സൈറ്റുകളിക്ക് അയക്കുന്നു. നിങ്ങളുടെ മുൻഗണന ഭാഷ (ഉദാ. ഇംഗ്ലീഷ്), ഓരോ പേജിലും കാണിക്കണമെന്ന് ആഗ്രഹിക്കുന്ന തിരയൽ ഫലങ്ങളുടെ എണ്ണം (ഉദാ.10 അല്ലെങ്കിൽ 20), സുരക്ഷിതതിരയൽ ഫിൽട്ടർ ഓൺചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് തുടങ്ങിയ വിവരങ്ങൾ PREF കുക്കി ശേഖരിക്കാം.
  Glosario de linguaxe es...  
Programa do ordenador que fornece información acerca do software que se está a executar actualmente no teu ordenador. Podes deter procesos e programas no administrador de tarefas/supervisor de actividades, o cal pode resultar especialmente importante se non podes pechar o navegador ou un sitio web de ningún outro xeito.
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സോഫ്‌റ്റ്‌വെയറിനെക്കുറിച്ചുള്ള വിവരം നൽകുന്ന നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു പ്രോഗ്രാം. ചുമതല മാനേജരിലോ പ്രവർത്തന നിരീക്ഷകനിലോ ഉള്ള പ്രോഗ്രാമുകളോ പ്രോസസുകളോ നിങ്ങൾക്ക് നിർത്താൻ കഴിയും, നിങ്ങളുടെ വെബ്‌സൈറ്റോ ബ്രൗസറോ മറ്റൊരുവിധത്തിൽ അടയ്‌ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടാകും. ഇത് ആക്‌സസ് ചെയ്യുന്നതിന് ''പ്രവർത്തന മോണിറ്റർ'' അല്ലെങ്കിൽ ''ചുമതല മാനേജർ'' എന്നിവർക്കായി ഒരു തിരയൽ നടത്തി ശ്രമിക്കുക.
  Obtén información acerc...  
No modo de incógnito, as páxinas que abres e os ficheiros que descargas non se rexistran no teu historial de descarga e navegación de Chrome. Tamén podes utilizar esta función en Chrome para Android, pois actualmente Chrome é o navegador predeterminado dos novos produtos de Android, o cal posibilita navegar pola web desde o teu teléfono ou tablet de xeito privado.
ആൾമാറാട്ട മോഡിൽ, നിങ്ങൾ തുറക്കുന്ന പേജുകളോ, ഡൗൺലോഡ് ചെയ്യുന്ന ഫയലുകളോ Chrome-ന്റെ ബ്രൗസിംഗ് അല്ലെങ്കിൽ ഡൗൺലോഡിംഗ് ചരിത്രത്തിൽ റെക്കോർഡുചെയ്യില്ല. Android-നായുള്ള Chrome-ലും നിങ്ങൾക്ക് ഈ സവിശേഷത ഉപയോഗിക്കാൻ കഴിയും - പുതിയ Android ഉൽപ്പന്നങ്ങളിൽ Chrome ആണ് ഇപ്പോൾ സ്ഥിരസ്ഥിതി ബ്രൗസർ, നിങ്ങളുടെ ഫോണിലോ ടാബ്‌ലറ്റിലോ സ്വകാര്യമായി ബ്രൗസുചെയ്യാൻ അത് നിങ്ങളെ അനുവദിക്കുന്നു. ആൾമാറാട്ട മോഡ് ആക്‌സസ്സ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്തുക.
  Tipos de cookies usadas...  
Algúns dos nosos produtos de publicidade permiten que outras empresas envíen as súas propias cookies ao teu navegador. Por exemplo, se visitas unha páxina que utiliza DoubleClick, quizais Google e outras partes envíen cookies ao teu navegador.
ഞങ്ങളുടെ ചില പരസ്യം ചെയ്യൽ ഉൽപ്പന്നങ്ങൾ മറ്റ് കമ്പനികളെ അവരുടെ സ്വന്തം കുക്കികൾ നിങ്ങളുടെ ബ്രൗസറിലേക്ക് അയക്കുന്നത് അനുവദിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഒരു DoubleClick ഉപയോഗിക്കുന്ന ഒരു പേജ് സന്ദർശിച്ചാൽ, Google-ഉം മറ്റ് കക്ഷികളും അയച്ച കുക്കികൾ കാണാൻ കഴിഞ്ഞേക്കും. ഓരോ പ്രസാധകരും പരസ്യദാതാക്കളും വ്യത്യസ്‌ത സാങ്കേതികവിദ്യകൾക്കും സേവനങ്ങൾക്കുമൊപ്പം പ്രവർത്തിച്ചേക്കാം, ഇവരിൽ ഓരോ കക്ഷികളും അവരുടെ സ്വന്തം കുക്കികൾ സജ്ജീകരിച്ചേക്കാം, ഓരോ കുക്കികളും സജ്ജീകരിച്ച ഡൊമെയ്‌നുകൾക്ക് മാത്രമേ അത് വായിക്കാനുമാകൂ. ഇത് അർത്ഥമാക്കുന്നത്, നിരവധി കമ്പനികൾ നിങ്ങളുടെ ബ്രൗസറിലേക്ക് അയച്ചേക്കാമെങ്കിലും ഒരു വെബ്‌പേജിലൂടെ തന്നെ അതെല്ലാം ലോഡുചെയ്യാം. ഇങ്ങനെയാണ് മിക്ക ഓൺലൈൻ പരസ്യം ചെയ്യൽ പ്രവർത്തിക്കുന്നത്.
  Obtén información acerc...  
Google Talk, a función de chat de Gmail e doutros produtos de Google, permíteche deshabilitar o rexistro de chats. Os chats cuxos rexistros se deshabilitaron non se almacenan no teu historial de chat de Gmail nin no dos teus contactos.
Google Talk, Gmail, മറ്റ് Google ഉൽപ്പന്നങ്ങൾ എന്നിവയിലെ ചാറ്റ് സവിശേഷത, ചാറ്റുകൾ റെക്കോർഡ് ചെയ്യാതിരിക്കാൻ നിങ്ങളെ അനുവദിക്കുന്നു. റെക്കോർഡുചെയ്യാത്ത ചാറ്റുകൾ നിങ്ങളുടെയോ നിങ്ങളുടെ കോൺടാക്‌റ്റിന്റെയോ Gmail ചാറ്റ് ചരിത്രത്തിൽ സംഭരിക്കില്ല. നിങ്ങൾ ഒരു ചാറ്റ് റെക്കോർഡുചെയ്യാതിരിക്കുമ്പോൾ, നിങ്ങളിലൊരാൾ ക്രമീകരണത്തിൽ മാറ്റം വരുത്തുന്നില്ലായെങ്കിൽ ഭാവിയിലെ ചാറ്റുകൾ സംരക്ഷിക്കുകയില്ലെന്ന് സ്ഥിരീകരിക്കുന്ന ഒരു സന്ദേശം നിങ്ങൾക്കും നിങ്ങളുടെ കോൺടാക്‌റ്റിനും ദൃശ്യമാകും.
  Evita o roubo de identi...  
Mesmo se cres que se trata dun sitio de confianza, como o teu banco, é recomendable dirixirse directamente ao sitio mediante un marcador ou escribindo o enderezo do sitio directamente no navegador.
നിങ്ങളുടെ ബാങ്കിന്റെ സൈറ്റ് പോലെ നിങ്ങൾക്ക് വിശ്വസനീയമായ സൈറ്റാണ് അതെന്ന് തോന്നിയാലും ബുക്കുമാർക്ക് ഉപയോഗിച്ചോ ബ്രൗസറിൽ സൈറ്റിന്റെ വിലാസം ടൈപ്പുചെയ്യുന്നതിലൂടെയോ സൈറ്റിലേക്ക് പോകുന്നതാണ് നല്ലത്.
  Tipos de cookies usadas...  
Empregamos tipos diferentes de cookies para executar os sitios web de Google. É posible que algunhas ou todas as cookies identificadas a continuación se almacenen no teu navegador. Podes ver e xestionar cookies no teu navegador (aínda que é posible que os navegadores dos dispositivos móbiles non ofrezan esta visibilidade).
ഞങ്ങൾ Google വെബ്‌സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് വ്യത്യസ്‌ത തരത്തിലുള്ള കുക്കി ഉപയോഗിക്കുന്നു. ചുവടെ വ്യക്തമാക്കിയിരിക്കുന്ന ചില കുക്കികളോ അല്ലെങ്കിൽ എല്ലാ കുക്കികളുമോ നിങ്ങളുടെ ബ്രൗസറിൽ സംരക്ഷിച്ചേക്കാം. നിങ്ങളുടെ ബ്രൗസറിലെ കുക്കികൾ കാണാനും നിയന്ത്രിക്കാനും നിങ്ങൾക്ക് കഴിയും (മൊബൈൽ ഉപകരണത്തിനായുള്ള ബ്രൗസറുകൾ ഈ ദൃശ്യപരത വാഗ്ദാനം ചെയ്‌തേക്കില്ല).
  Obtén información acerc...  
Comproba como axuda Google a protexer o teu ordenador e dispositivo contra o malware.
ക്ഷുദ്രവെയറിൽ നിന്നും നിങ്ങളുടെ കമ്പ്യൂട്ടറിനെയും ഉപകരണത്തെയും പരിരക്ഷിക്കുന്നതിന് Google നിങ്ങളെ എങ്ങനെ സഹായിക്കുന്നുവെന്നറിയുക.
  Políticas e principios ...  
Xestión das cookies no teu navegador
നിങ്ങളുടെ ബ്രൗസറിലെ കുക്കികൾ നിയന്ത്രിക്കൽ
  Políticas e principios ...  
No modo de incógnito en Google Chrome, as páxinas que abres e os ficheiros que descargas non quedan rexistrados no teu historial de descarga e navegación de Chrome. Máis información sobre como acceder ao modo de incógnito.
Google Chrome-ലെ ആൾമാറാട്ട മോഡിൽ, നിങ്ങൾ തുറക്കുന്ന പേജുകളും ഡൗൺലോഡുചെയ്യുന്ന ഫയലുകളും Chrome-ന്റെ ബ്രൗസിംഗ് ചരിത്രത്തിലോ അല്ലെങ്കിൽ ഡൗൺലോഡുചരിത്രത്തിലോ റെക്കോർഡുചെയ്യില്ല. ആൾമാറാട്ട മോഡിൽ എങ്ങനെ പ്രവേശിക്കാമെന്ന് മനസ്സിലാക്കുക.
  Políticas e principios ...  
A verificación en dous pasos fai que a túa conta de Google sexa máis segura protexéndoa con algo que coñeces (o teu contrasinal) e algo que tes (o teu teléfono). Máis información sobre a configuración da verificación en dous pasos.
2-ഘട്ട സ്ഥിരീകരണം നിങ്ങൾക്കറിയാവുന്ന ഒരു കാര്യവും (നിങ്ങളുടെ പാസ്‌വേഡ്) നിങ്ങൾക്ക് സ്വന്തമായുള്ള ഒരു കാര്യവും (നിങ്ങളുടെ ഫോൺ) ഉപയോഗിച്ച് Google അക്കൗണ്ട് പരിരക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നു. 2-ഘട്ട സ്ഥിരീകരണം എങ്ങനെ സജ്ജീകരിക്കാമെന്ന് കണ്ടെത്തുക.
  Políticas e principios ...  
A verificación en dous pasos fai que a túa conta de Google sexa máis segura protexéndoa con algo que coñeces (o teu contrasinal) e algo que tes (o teu teléfono). Máis información sobre a configuración da verificación en dous pasos.
2-ഘട്ട സ്ഥിരീകരണം നിങ്ങൾക്കറിയാവുന്ന ഒരു കാര്യവും (നിങ്ങളുടെ പാസ്‌വേഡ്) നിങ്ങൾക്ക് സ്വന്തമായുള്ള ഒരു കാര്യവും (നിങ്ങളുടെ ഫോൺ) ഉപയോഗിച്ച് Google അക്കൗണ്ട് പരിരക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നു. 2-ഘട്ട സ്ഥിരീകരണം എങ്ങനെ സജ്ജീകരിക്കാമെന്ന് കണ്ടെത്തുക.
  Como utiliza Google as ...  
As cookies son pequenos ficheiros de texto que un sitio web que visitas envía ao teu navegador. Axudan ao sitio web a lembrar información acerca da túa visita, como o teu idioma preferido e outras configuracións.
നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റ് നിങ്ങളുടെ ബ്രൗസറിലേക്ക് അയയ്‌ക്കുന്ന ചെറിയ ഒരു വാചകമാണ് കുക്കി. നിങ്ങളുടെ ഭാഷ മുൻഗണന, മറ്റ് ക്രമീകരണങ്ങൾ പോലെ നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഓർമ്മിക്കാൻ ഇത് വെബ്‌സൈറ്റിനെ സഹായിക്കുന്നു. ഇത് നിങ്ങളുടെ അടുത്ത സന്ദർശനം എളുപ്പമാക്കുകയും സൈറ്റ് നിങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാക്കുകയും ചെയ്യുന്നു. കുക്കികൾ ഒരു പ്രധാന റോൾ നിർവ്വഹിക്കുന്നുണ്ട്. അവയില്ലാതെ വെബ് ഉപയോഗിക്കുന്നത് കൂടുതൽ നിരാശജനകമായ അനുഭവമായിരിക്കും.
  Políticas e principios ...  
O noso sitio Información útil axuda a manter a túa seguridade e a da túa familia en liña. Visita o sitio para obter máis información e entender como axuda Google a protexerte a ti, ao teu ordenador e á Internet contra a fraude cibernética.
ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ, സ്വകാര്യത ഉപകരണങ്ങൾ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സുരക്ഷയും സ്വകാര്യതയും ഗൗരവമായി തന്നെ ഞങ്ങൾ കണക്കാക്കുന്നു, അവയ്‌ക്ക് നിങ്ങൾ നൽകുന്ന പ്രാധാന്യം ഞങ്ങൾക്കറിയാം. ഞങ്ങളുടെ 'അറിഞ്ഞിരിക്കേണ്ടത്' എന്ന സൈറ്റ് നിങ്ങളേയും കുടുംബത്തേയും ഓൺ‌ലൈനിൽ സുരക്ഷിതമായിരിക്കാൻ സഹായിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് നിങ്ങളേയും കമ്പ്യൂട്ടറിനേയും ഇന്റർനെറ്റിനേയും Google എങ്ങനെയെല്ലാം സംരക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതലറിയാനും മനസ്സിലാക്കാനും സന്ദർശിക്കുക.
  Como utiliza Google as ...  
As cookies son pequenos ficheiros de texto que un sitio web que visitas envía ao teu navegador. Axudan ao sitio web a lembrar información acerca da túa visita, como o teu idioma preferido e outras configuracións.
നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റ് നിങ്ങളുടെ ബ്രൗസറിലേക്ക് അയയ്‌ക്കുന്ന ചെറിയ ഒരു വാചകമാണ് കുക്കി. നിങ്ങളുടെ ഭാഷ മുൻഗണന, മറ്റ് ക്രമീകരണങ്ങൾ പോലെ നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഓർമ്മിക്കാൻ ഇത് വെബ്‌സൈറ്റിനെ സഹായിക്കുന്നു. ഇത് നിങ്ങളുടെ അടുത്ത സന്ദർശനം എളുപ്പമാക്കുകയും സൈറ്റ് നിങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാക്കുകയും ചെയ്യുന്നു. കുക്കികൾ ഒരു പ്രധാന റോൾ നിർവ്വഹിക്കുന്നുണ്ട്. അവയില്ലാതെ വെബ് ഉപയോഗിക്കുന്നത് കൂടുതൽ നിരാശജനകമായ അനുഭവമായിരിക്കും.
  Glosario de linguaxe es...  
Software informático nocivo que pode infectar o teu ordenador e os seus ficheiros.
നിങ്ങളുടെ കമ്പ്യൂട്ടറിനെയോ കമ്പ്യൂട്ടറിലുള്ള ഫയലുകളെയോ നശിപ്പിക്കാൻ കഴിയുന്ന നാശകരമായ ഒരു കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയറാണിത്.
  Evita o roubo de identi...  
Non envíes o teu contrasinal por correo electrónico e non o compartas con outras persoas
നിങ്ങളുടെ പാസ്‌വേഡ് ഇമെയിൽ വഴി അയയ്ക്കുകയോ മറ്റുള്ളവരുമായി പങ്കിടുകയോ ചെയ്യരുത്
1 2 3 4 5 6 Arrow