teu – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 44 Results  maps.google.ch
  Tecnoloxías e principio...  
Xestión das cookies no teu navegador
നിങ്ങളുടെ ബ്രൗസറിലെ കുക്കികൾ നിയന്ത്രിക്കൽ
  Políticas e principios ...  
O noso sitio Información útil axuda a manter a túa seguridade e a da túa familia en liña. Visita o sitio para obter máis información e entender como axuda Google a protexerte a ti, ao teu ordenador e á Internet contra a fraude cibernética.
ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ, സ്വകാര്യത ഉപകരണങ്ങൾ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സുരക്ഷയും സ്വകാര്യതയും ഗൗരവമായി തന്നെ ഞങ്ങൾ കണക്കാക്കുന്നു, അവയ്‌ക്ക് നിങ്ങൾ നൽകുന്ന പ്രാധാന്യം ഞങ്ങൾക്കറിയാം. ഞങ്ങളുടെ 'അറിഞ്ഞിരിക്കേണ്ടത്' എന്ന സൈറ്റ് നിങ്ങളേയും കുടുംബത്തേയും ഓൺ‌ലൈനിൽ സുരക്ഷിതമായിരിക്കാൻ സഹായിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് നിങ്ങളേയും കമ്പ്യൂട്ടറിനേയും ഇന്റർനെറ്റിനേയും Google എങ്ങനെയെല്ലാം സംരക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതലറിയാനും മനസ്സിലാക്കാനും സന്ദർശിക്കുക.
  Estás pensando en ampli...  
Obtén información sobre a publicidade e como gañar diñeiro desde o teu sitio,
പരസ്യം ചെയ്യുന്നതിനെക്കുറിച്ചും നിങ്ങളുടെ സൈറ്റിൽ നിന്നും എങ്ങനെ സമ്പാദ്യമുണ്ടാക്കാം എന്നതിനെക്കുറിച്ചും അറിയുക,
  Estás pensando en ampli...  
Leva o teu negocio a Internet
നിങ്ങളുടെ ബിസിനസ്സ് ഓൺലൈനിൽ ലഭ്യമാക്കുക
  Estás pensando en ampli...  
Estás pensando en ampliar o teu negocio? Podemos axudarte.
നിങ്ങളുടെ ബിസിനസ്സ് വളർത്തുന്നതിനായി തിരയുകയാണോ? ഞങ്ങൾക്ക് സഹായിക്കാൻ കഴിയും.
  Tipos de cookies usadas...  
Algúns dos nosos produtos de publicidade permiten que outras empresas envíen as súas propias cookies ao teu navegador. Por exemplo, se visitas unha páxina que utiliza DoubleClick, quizais Google e outras partes envíen cookies ao teu navegador.
ഞങ്ങളുടെ ചില പരസ്യം ചെയ്യൽ ഉൽപ്പന്നങ്ങൾ മറ്റ് കമ്പനികളെ അവരുടെ സ്വന്തം കുക്കികൾ നിങ്ങളുടെ ബ്രൗസറിലേക്ക് അയക്കുന്നത് അനുവദിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഒരു DoubleClick ഉപയോഗിക്കുന്ന ഒരു പേജ് സന്ദർശിച്ചാൽ, Google-ഉം മറ്റ് കക്ഷികളും അയച്ച കുക്കികൾ കാണാൻ കഴിഞ്ഞേക്കും. ഓരോ പ്രസാധകരും പരസ്യദാതാക്കളും വ്യത്യസ്‌ത സാങ്കേതികവിദ്യകൾക്കും സേവനങ്ങൾക്കുമൊപ്പം പ്രവർത്തിച്ചേക്കാം, ഇവരിൽ ഓരോ കക്ഷികളും അവരുടെ സ്വന്തം കുക്കികൾ സജ്ജീകരിച്ചേക്കാം, ഓരോ കുക്കികളും സജ്ജീകരിച്ച ഡൊമെയ്‌നുകൾക്ക് മാത്രമേ അത് വായിക്കാനുമാകൂ. ഇത് അർത്ഥമാക്കുന്നത്, നിരവധി കമ്പനികൾ നിങ്ങളുടെ ബ്രൗസറിലേക്ക് അയച്ചേക്കാമെങ്കിലും ഒരു വെബ്‌പേജിലൂടെ തന്നെ അതെല്ലാം ലോഡുചെയ്യാം. ഇങ്ങനെയാണ് മിക്ക ഓൺലൈൻ പരസ്യം ചെയ്യൽ പ്രവർത്തിക്കുന്നത്.
  Estás pensando en ampli...  
Leva a potencia e o rendemento de Chrome ao teu negocio.
Chrome-ന്റെ ശക്തിയും പ്രകടനവും നിങ്ങളുടെ ബിസിനസ്സിലേയ്‌ക്ക് കൊണ്ടുവരിക.
  Tipos de cookies usadas...  
Algúns dos nosos produtos de publicidade permiten que outras empresas envíen as súas propias cookies ao teu navegador. Por exemplo, se visitas unha páxina que utiliza DoubleClick, quizais Google e outras partes envíen cookies ao teu navegador.
ഞങ്ങളുടെ ചില പരസ്യം ചെയ്യൽ ഉൽപ്പന്നങ്ങൾ മറ്റ് കമ്പനികളെ അവരുടെ സ്വന്തം കുക്കികൾ നിങ്ങളുടെ ബ്രൗസറിലേക്ക് അയക്കുന്നത് അനുവദിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഒരു DoubleClick ഉപയോഗിക്കുന്ന ഒരു പേജ് സന്ദർശിച്ചാൽ, Google-ഉം മറ്റ് കക്ഷികളും അയച്ച കുക്കികൾ കാണാൻ കഴിഞ്ഞേക്കും. ഓരോ പ്രസാധകരും പരസ്യദാതാക്കളും വ്യത്യസ്‌ത സാങ്കേതികവിദ്യകൾക്കും സേവനങ്ങൾക്കുമൊപ്പം പ്രവർത്തിച്ചേക്കാം, ഇവരിൽ ഓരോ കക്ഷികളും അവരുടെ സ്വന്തം കുക്കികൾ സജ്ജീകരിച്ചേക്കാം, ഓരോ കുക്കികളും സജ്ജീകരിച്ച ഡൊമെയ്‌നുകൾക്ക് മാത്രമേ അത് വായിക്കാനുമാകൂ. ഇത് അർത്ഥമാക്കുന്നത്, നിരവധി കമ്പനികൾ നിങ്ങളുടെ ബ്രൗസറിലേക്ക് അയച്ചേക്കാമെങ്കിലും ഒരു വെബ്‌പേജിലൂടെ തന്നെ അതെല്ലാം ലോഡുചെയ്യാം. ഇങ്ങനെയാണ് മിക്ക ഓൺലൈൻ പരസ്യം ചെയ്യൽ പ്രവർത്തിക്കുന്നത്.
  Estás pensando en ampli...  
As páxinas de Google+ proporcionan un sitio en liña para o teu negocio e permítenche relacionarte cos clientes.
Google+ പേജുകൾ നിങ്ങളുടെ ബിസിനസ്സിന് ഓൺലൈനിൽ ഒരു ഹോം നൽകുന്നു, ഒപ്പം നിങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കുന്നതിന് നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.
  Estás pensando en ampli...  
Obtén datos sobre a exploración, a indexación e o tráfico de busca que poden axudarche a aumentar os visitantes do teu sitio.
നിങ്ങളുടെ സൈറ്റിലേയ്‌ക്ക് സന്ദർശകരെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിന് ക്രോളിംഗ്, ഇൻഡക്‌സിംഗ്, തിരയൽ ട്രാഫിക്ക് എന്നിവയെക്കുറിച്ചുള്ള ഡാറ്റ നേടുക.
  Información útil – Google  
Obtén información acerca de como podes axudar a protexer o teu ordenador ou dispositivo contra os piratas informáticos.
നിങ്ങളുടെ കമ്പ്യൂട്ടറിനെ അല്ലെങ്കിൽ ഉപകരണത്തെ കുറ്റവാളികളിൽ നിന്നും പരിരക്ഷിക്കുന്നതിന് എങ്ങനെ സഹായിക്കാനാകും എന്ന് കണ്ടെത്തുക.
  Estás pensando en ampli...  
Gaña diñeiro co o teu sitio amosando os anuncios que están relacionados con contido do teu sitio web.
നിങ്ങളുടെ വെബ്‌സൈറ്റിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കാണിക്കുന്നതിലൂടെ നിങ്ങളുടെ സൈറ്റിൽ നിന്നും പണം ഉണ്ടാക്കുക.
  Estás pensando en ampli...  
Google Analytics axúdache a aprender sobre o teu sitio web de xeito que poidas facelo máis útil para os visitantes.
നിങ്ങളുടെ വെബ്‌റ്റിനെക്കുറിച്ച് അറിയുന്നതിന് Google Analytics നിങ്ങളെ സഹായിക്കുന്നു അതിനാൽ സന്ദർശകർക്ക് ഇത് കൂടുതൽ ഉപയോഗപ്രദമാക്കി മാറ്റാൻ നിങ്ങൾക്ക് കഴിയും.
  Estás pensando en ampli...  
Gaña diñeiro co o teu sitio amosando os anuncios que están relacionados con contido do teu sitio web.
നിങ്ങളുടെ വെബ്‌സൈറ്റിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കാണിക്കുന്നതിലൂടെ നിങ്ങളുടെ സൈറ്റിൽ നിന്നും പണം ഉണ്ടാക്കുക.
  Publicidade – Políticas...  
no teu dispositivo
Google ക്രമീകരണങ്ങൾ
  Estás pensando en ampli...  
Crea o teu negocio con App Engine, co almacenamento en nube e coa API de predición de Google.
Google-ന്റെ അപ്ലിക്കേഷൻ എഞ്ചിൻ, ക്ലൗഡ് സംഭരണം, പ്രവചന API എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ്സ് വളർത്തുക.
  Información útil – Google  
Comproba como axuda Google a protexer o teu ordenador e dispositivo contra o malware.
ക്ഷുദ്രവെയറിൽ നിന്നും നിങ്ങളുടെ കമ്പ്യൂട്ടറിനെയും ഉപകരണത്തെയും പരിരക്ഷിക്കുന്നതിന് Google നിങ്ങളെ എങ്ങനെ സഹായിക്കുന്നുവെന്നറിയുക.
  Tipos de cookies usadas...  
Algúns dos nosos produtos de publicidade permiten que outras empresas envíen as súas propias cookies ao teu navegador. Por exemplo, se visitas unha páxina que utiliza DoubleClick, quizais Google e outras partes envíen cookies ao teu navegador.
ഞങ്ങളുടെ ചില പരസ്യം ചെയ്യൽ ഉൽപ്പന്നങ്ങൾ മറ്റ് കമ്പനികളെ അവരുടെ സ്വന്തം കുക്കികൾ നിങ്ങളുടെ ബ്രൗസറിലേക്ക് അയക്കുന്നത് അനുവദിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഒരു DoubleClick ഉപയോഗിക്കുന്ന ഒരു പേജ് സന്ദർശിച്ചാൽ, Google-ഉം മറ്റ് കക്ഷികളും അയച്ച കുക്കികൾ കാണാൻ കഴിഞ്ഞേക്കും. ഓരോ പ്രസാധകരും പരസ്യദാതാക്കളും വ്യത്യസ്‌ത സാങ്കേതികവിദ്യകൾക്കും സേവനങ്ങൾക്കുമൊപ്പം പ്രവർത്തിച്ചേക്കാം, ഇവരിൽ ഓരോ കക്ഷികളും അവരുടെ സ്വന്തം കുക്കികൾ സജ്ജീകരിച്ചേക്കാം, ഓരോ കുക്കികളും സജ്ജീകരിച്ച ഡൊമെയ്‌നുകൾക്ക് മാത്രമേ അത് വായിക്കാനുമാകൂ. ഇത് അർത്ഥമാക്കുന്നത്, നിരവധി കമ്പനികൾ നിങ്ങളുടെ ബ്രൗസറിലേക്ക് അയച്ചേക്കാമെങ്കിലും ഒരു വെബ്‌പേജിലൂടെ തന്നെ അതെല്ലാം ലോഡുചെയ്യാം. ഇങ്ങനെയാണ് മിക്ക ഓൺലൈൻ പരസ്യം ചെയ്യൽ പ്രവർത്തിക്കുന്നത്.
  Estás pensando en ampli...  
Atopa os produtos esenciais para estar en liña e ampliar o teu negocio.
ഓൺലൈനിൽ ലഭ്യമാക്കുന്നതിനും നിങ്ങളുടെ ബിസിനസ്സ് വളർത്തുന്നതിനും ആവശ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്തുക.
  Tecnoloxías e principio...  
Coas nosas ferramentas de privacidade podes cifrar o tráfico de busca entre o teu ordenador e Google, navegar pola Internet en privado, eliminar o teu historial de busca, retirar facilmente os teus datos dos produtos de Google a través da nosa ferramenta Data Liberation e moito máis.
ഞങ്ങളുടെ സ്വകാര്യത ഉപകരണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിനും Google-നും ഇടയിലുള്ള തിരയൽ ട്രാഫിക്ക് എൻക്രിപ്റ്റ് ചെയ്യാനും സ്വകാര്യമായി ഇന്റർനെറ്റ് ബ്രൗസുചെയ്യാനും നിങ്ങളുടെ തിരയൽ ചരിത്രം ഇല്ലാതാക്കാനും ഞങ്ങളുടെ ഡാറ്റ ലിബറേഷൻ സംരംഭം ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റയെ Google ഉൽപ്പന്നങ്ങൾക്ക് പുറത്തേക്ക് എളുപ്പത്തിൽ നീക്കാനും ഒപ്പം അതിലധികം കാര്യങ്ങൾക്കും കഴിയുന്നു.
  Tecnoloxías e principio...  
Deseñamos Google+ con círculos para que se poidan compartir cousas diferentes con persoas diferentes. Podes pór os teus amigos nun círculo, a túa familia noutro e o teu xefe nun círculo separado, igual que na vida real.
വ്യത്യസ്‌ത കാര്യങ്ങൾ വ്യത്യസ്‌ത ആളുകളുമായി എളുപ്പത്തിൽ പങ്കിടാനുതകുന്ന തരത്തിലാണ് ഞങ്ങൾ Google+ നോടൊപ്പമുള്ള സർക്കിളുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതിനാൽ സുഹൃത്തുക്കളെ ഒരു സർക്കിളിലും നിങ്ങളുടെ കുടുംബത്തെയും ബോസിനെയും മറ്റ് സർക്കിളുകളിലുമായി നിങ്ങൾക്ക് തന്നെ ഇടാൻ കഴിയുന്നു – യഥാർത്ഥ ജീവിതം പോലെ തന്നെ.
  Tecnoloxías e principio...  
Coas nosas ferramentas de privacidade podes cifrar o tráfico de busca entre o teu ordenador e Google, navegar pola Internet en privado, eliminar o teu historial de busca, retirar facilmente os teus datos dos produtos de Google a través da nosa ferramenta Data Liberation e moito máis.
ഞങ്ങളുടെ സ്വകാര്യത ഉപകരണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിനും Google-നും ഇടയിലുള്ള തിരയൽ ട്രാഫിക്ക് എൻക്രിപ്റ്റ് ചെയ്യാനും സ്വകാര്യമായി ഇന്റർനെറ്റ് ബ്രൗസുചെയ്യാനും നിങ്ങളുടെ തിരയൽ ചരിത്രം ഇല്ലാതാക്കാനും ഞങ്ങളുടെ ഡാറ്റ ലിബറേഷൻ സംരംഭം ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റയെ Google ഉൽപ്പന്നങ്ങൾക്ക് പുറത്തേക്ക് എളുപ്പത്തിൽ നീക്കാനും ഒപ്പം അതിലധികം കാര്യങ്ങൾക്കും കഴിയുന്നു.
  Tipos de cookies usadas...  
Empregamos tipos diferentes de cookies para executar os sitios web de Google. É posible que algunhas ou todas as cookies identificadas a continuación se almacenen no teu navegador. Podes ver e xestionar cookies no teu navegador (aínda que é posible que os navegadores dos dispositivos móbiles non ofrezan esta visibilidade).
ഞങ്ങൾ Google വെബ്‌സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് വ്യത്യസ്‌ത തരത്തിലുള്ള കുക്കി ഉപയോഗിക്കുന്നു. ചുവടെ വ്യക്തമാക്കിയിരിക്കുന്ന ചില കുക്കികളോ അല്ലെങ്കിൽ എല്ലാ കുക്കികളുമോ നിങ്ങളുടെ ബ്രൗസറിൽ സംരക്ഷിച്ചേക്കാം. നിങ്ങളുടെ ബ്രൗസറിലെ കുക്കികൾ കാണാനും നിയന്ത്രിക്കാനും നിങ്ങൾക്ക് കഴിയും (മൊബൈൽ ഉപകരണത്തിനായുള്ള ബ്രൗസറുകൾ ഈ ദൃശ്യപരത വാഗ്ദാനം ചെയ്‌തേക്കില്ല).
  Como utiliza Google as ...  
As cookies son pequenos ficheiros de texto que un sitio web que visitas envía ao teu navegador. Axudan ao sitio web a lembrar información acerca da túa visita, como o teu idioma preferido e outras configuracións.
നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റ് നിങ്ങളുടെ ബ്രൗസറിലേക്ക് അയയ്‌ക്കുന്ന ചെറിയ ഒരു വാചകമാണ് കുക്കി. നിങ്ങളുടെ ഭാഷ മുൻഗണന, മറ്റ് ക്രമീകരണങ്ങൾ പോലെ നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഓർമ്മിക്കാൻ ഇത് വെബ്‌സൈറ്റിനെ സഹായിക്കുന്നു. ഇത് നിങ്ങളുടെ അടുത്ത സന്ദർശനം എളുപ്പമാക്കുകയും സൈറ്റ് നിങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാക്കുകയും ചെയ്യുന്നു. കുക്കികൾ ഒരു പ്രധാന റോൾ നിർവ്വഹിക്കുന്നുണ്ട്. അവയില്ലാതെ വെബ് ഉപയോഗിക്കുന്നത് കൂടുതൽ നിരാശജനകമായ അനുഭവമായിരിക്കും.
  Políticas e principios ...  
Xestión das cookies no teu navegador
നിങ്ങളുടെ ബ്രൗസറിലെ കുക്കികൾ നിയന്ത്രിക്കൽ
  Estás pensando en ampli...  
Google+ e o teu negocio
ബിസിനസ്സിനായുള്ള Google+
  Como utiliza Google as ...  
As cookies son pequenos ficheiros de texto que un sitio web que visitas envía ao teu navegador. Axudan ao sitio web a lembrar información acerca da túa visita, como o teu idioma preferido e outras configuracións.
നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റ് നിങ്ങളുടെ ബ്രൗസറിലേക്ക് അയയ്‌ക്കുന്ന ചെറിയ ഒരു വാചകമാണ് കുക്കി. നിങ്ങളുടെ ഭാഷ മുൻഗണന, മറ്റ് ക്രമീകരണങ്ങൾ പോലെ നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഓർമ്മിക്കാൻ ഇത് വെബ്‌സൈറ്റിനെ സഹായിക്കുന്നു. ഇത് നിങ്ങളുടെ അടുത്ത സന്ദർശനം എളുപ്പമാക്കുകയും സൈറ്റ് നിങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാക്കുകയും ചെയ്യുന്നു. കുക്കികൾ ഒരു പ്രധാന റോൾ നിർവ്വഹിക്കുന്നുണ്ട്. അവയില്ലാതെ വെബ് ഉപയോഗിക്കുന്നത് കൂടുതൽ നിരാശജനകമായ അനുഭവമായിരിക്കും.
  Tipos de cookies usadas...  
É posible que a cookie PREF almacene as túas preferencias e outra información, en particular o teu idioma preferido (por exemplo, galego), o número de resultados da busca que desexas ver por páxina (por exemplo, 10 ou 20), e se desexas ter o filtro de SafeSearch de Google activado ou non.
ഭൂരിഭാഗം Google ഉപയോക്താക്കൾക്കും അവരുടെ ബ്രൗസറിൽ ‘PREF’ എന്ന് പേരുള്ള ഒരു മുൻഗണന കുക്കി ഉണ്ടായിരിക്കും. ഒരു ബ്രൗസർ അഭ്യർത്ഥനയോടൊപ്പം ഈ കുക്കി Google-ന്റെ സൈറ്റുകളിക്ക് അയക്കുന്നു. നിങ്ങളുടെ മുൻഗണന ഭാഷ (ഉദാ. ഇംഗ്ലീഷ്), ഓരോ പേജിലും കാണിക്കണമെന്ന് ആഗ്രഹിക്കുന്ന തിരയൽ ഫലങ്ങളുടെ എണ്ണം (ഉദാ.10 അല്ലെങ്കിൽ 20), സുരക്ഷിതതിരയൽ ഫിൽട്ടർ ഓൺചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് തുടങ്ങിയ വിവരങ്ങൾ PREF കുക്കി ശേഖരിക്കാം.
  Estás pensando en ampli...  
Executa o teu negocio
നിങ്ങളുടെ ബിസിനസ്സ് നടത്തുക
  Tipos de cookies usadas...  
Estas cookies permiten que os nosos sitios web lembren información que cambia o xeito en que se comporta o sitio ou o seu aspecto, como por exemplo, o teu idioma preferido ou a rexión en que te atopas.
നിങ്ങൾ മുൻഗണന നൽകുന്ന ഭാഷ, അല്ലെങ്കിൽ നിങ്ങളുടെ പ്രദേശം പോലുള്ള സൈറ്റിന്റെ സ്വഭാവ അല്ലെങ്കിൽ രൂപ രീതികൾ മാറ്റുന്ന വിവരങ്ങൾ ഓർമ്മിക്കുന്നതിന് ഞങ്ങളുടെ വെബ്‌സൈറ്റിനെ ഈ കുക്കികൾ അനുവദിക്കുന്നു. ഉദാഹരണമായി, നിങ്ങളുടെ പ്രദേശം ഓർമ്മിക്കുന്നതിലൂടെ, ഒരു വെബ്‌സൈറ്റിന് പ്രാദേശിക കാലാവസ്ഥ റിപ്പോർട്ട് അല്ലെങ്കിൽ ട്രാഫിക് വാർത്തകൾ നൽകാൻ കഴിയും. ഈ കുക്കികൾക്ക് വാചക വലുപ്പം, ഫോണ്ട്, നിങ്ങൾക്ക് വ്യക്തിഗതമാക്കാനാകുന്ന വെബ് പേജുകളുടെ മറ്റു ഭാഗങ്ങൾ എന്നിവ മാറ്റുന്നതിന് നിങ്ങളെ സഹായിക്കുന്നതിനും കഴിയും.
1 2 Arrow