texto – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 7 Results  maps.google.ca
  Internet 101 – Coñece a...  
Como podo aumentar (ou reducir) o tamaño do texto do meu navegador?
എങ്ങനെ എനിക്കെന്റെ ബ്രൗസറിലെ വാചകം വലുതാക്കാനാവും (അല്ലെങ്കിൽ ചെറുതാക്കാൻ)?
  Internet 101 – Coñece a...  
Chatear en liña, mediante vídeo ou texto, é un modo rápido de conectar con amigos e familiares que se atopan preto ou lonxe. Moitos servizos web ofrecen funcións de chat en liña, incluído Google. En Google, o único que tes que facer para chatear é iniciar sesión, convidar aos teus amigos e iniciar un chat.
ഓൺലൈനിൽ വാചകമോ വീഡിയോയോ ഉപയോഗിച്ച് ചാറ്റ് ചെയ്യുന്നത് അടുത്തും അകലെയുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കണക്റ്റുചെയ്യുന്നതിനുള്ള ദ്രുതമാർഗമാണ്. Google അടക്കമുള്ള നിരവധി വെബ് സേവനങ്ങൾ ഓൺലൈൻ ചാറ്റ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. Google-ൽ ചാറ്റ് ചെയ്യുന്നതിന് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, സൈൻ ഇൻ ചെയ്യുക, സുഹൃത്തുക്കളെ ക്ഷണിക്കുക, ചാറ്റ് ആരംഭിക്കുക.
  Preguntas frecuentes – ...  
De acordo coas Políticas de programas de programadores de Google Play as aplicacións non poden amosar (a través de texto, de imaxes, de vídeos ou doutros medios) nin incluír ligazóns a contido inadecuado para usuarios menores de 18 años de idade, a contido protexido por dereitos de autor, a contido ilegal, a contido de promoción ou de incitación ao odio ou á violencia, nin a contido que inclúa pornografía, imaxes obscenas, nudez e actividade sexual.
അപ്ലിക്കേഷനുകൾ പ്രദർശിപ്പിക്കുന്നതോ (വാചകം, ഇമേജുകൾ, വീഡിയോ അല്ലെങ്കിൽ മറ്റ് മാധ്യമങ്ങള്‍ വഴി) അല്ലെങ്കില്‍ ഇതിലേക്ക് ലിങ്ക് ചെയ്യുന്നതോ: 18 വയസ്സിൽ താഴെയുള്ളവർക്ക് ഉചിതമല്ലാത്ത ഉള്ളടക്കം, പകർപ്പവകാശമുള്ള ഉള്ളടക്കം, നിയമവിരുദ്ധമായ ഉള്ളടക്കം, അക്രമം അല്ലെങ്കിൽ പക അതുപോലെ തന്നെ അശ്ലീല സാഹിത്യം, അസഭ്യം, നഗ്നത, ലൈംഗിക പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് പ്രേരിപ്പിക്കുന്നതോ അവ പ്രൊമോട്ട് ചെയ്യുന്നതോ ആയ എന്തും, Google പ്ലേ ഡവലപ്പർ പ്രോഗ്രാം നയങ്ങള്‍ക്ക് എതിരാണ്.
  Protexe os teus contras...  
En ocasións tamén podes engadir un número de teléfono ao teu perfil para recibir un código para restablecer o teu contrasinal a través dunha mensaxe de texto. Dispoñer dun número de teléfono móbil na túa conta é unha das formas máis fáciles e fiables de axudarche a manter a túa conta segura.
ചില സന്ദർഭങ്ങളിൽ, നിങ്ങളുടെ പാസ്‌വേഡ് പുനഃസജ്ജമാക്കുന്നതിന് വാചക സന്ദേശം വഴി ഒരു കോഡ് ലഭിക്കുന്നതിന് നിങ്ങളുടെ പ്രൊഫൈലിലേയ്‌ക്ക് ഒരു ഫോൺ നമ്പർ ചേർക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ അക്കൗണ്ടിൽ ഒരു ഫോൺ നമ്പർ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്തുന്നതിന് ഏറ്റവും എളുപ്പവും വിശ്വാസ്യതയുള്ളതുമായ മാർഗങ്ങളിലൊന്നാണ്.
  Comproba a túa configur...  
Google pode enviarche un correo electrónico a un enderezo de correo electrónico de recuperación se precisas restablecer o teu contrasinal; polo tanto, asegúrate de que o teu enderezo de correo electrónico de recuperación está actualizado e de que é unha conta á que podes acceder. Tamén podes engadir un número de teléfono ao teu perfil de Gmail para recibir un código para restablecer o teu contrasinal a través dunha mensaxe de texto.
നിങ്ങളുടെ പാസ്‌വേഡ് പുനക്രമീകരിക്കണമെങ്കിൽ Google-ന് വീണ്ടെടുക്കൽ ഇമെയിൽ വിലാസത്തിലേക്ക് ഒരു ഇമെയിൽ അയ‌യ്‌ക്കാൻ കഴിയും, അതിനാൽ നിങ്ങളുടെ വീണ്ടെടുക്കൽ ഇമെയിൽ വിലാസം കാലികമാണെന്നും നിങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന വിലാസം ആണെന്നും ഉറപ്പുവരുത്തുക. വാചക സന്ദേശം വഴി നിങ്ങളുടെ പാസ്‌വേഡ് പുനക്രമീകരിക്കുന്നതിനുള്ള കോഡ് സ്വീകരിക്കുന്നതിന് നിങ്ങൾക്ക് Gmail പ്രൊഫൈലിൽ ഒരു ഫോൺ നമ്പർ ചേർക്കാം.
  Ferramentas de segurida...  
O filtro SafeSearch está activado de forma predeterminada en modo moderado, o que permite que as imaxes explícitas non aparezan nos resultados da busca. Se o desexas, podes utilizar a opción de filtro estrito para que tamén se exclúan imaxes e texto explícito dos resultados da busca.
മോഡറേറ്റ് സുരക്ഷിതതിരയില്‍ സ്ഥിരസ്ഥിതിയായി ഓണാണ്, ഇത് നിങ്ങളുടെ തിരയല്‍ ഫലങ്ങളില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. ലൈംഗിക സ്പഷ്‌ടമായ വാചകവും ഇമേജുകളും ഫിൽട്ടർ ചെയ്യാൻ സഹായിക്കുന്നതിന് നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കർശന ഫിൽട്ടറിംഗിലേക്ക് നിങ്ങളുടെ ക്രമീകരണം മാറ്റാനാകും.
  Protección contra fraud...  
Por exemplo, un dos métodos utilizados é a creación dunha aplicación que pode facer que o teléfono de alguén envíe mensaxes de texto ou chame a unha liña de chat telefónico de pago que, a continuación, lle cobra a esa persoa unha cantidade de diñeiro que despois recibe o estafador.
ഓൺലൈൻ കുറ്റവാളികൾ പണമുണ്ടാക്കുന്ന ഒരു വഴി മറ്റുള്ളവരുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ആ ആൾക്ക് പണം ചിലവാകുന്നതും കുറ്റവാളിക്ക് പണം കിട്ടുന്നതുമായ എന്തെങ്കിലും ചെയ്യുക എന്നതാണ് ഉദാഹരണത്തിന്, മറ്റൊരാളുടെ ഫോണിൽനിന്ന് സന്ദേശം അയക്കാൻ കഴിയുന്നതോ അല്ലെങ്കിൽ പണമീടാക്കുന്ന ഫോൺ ലൈനിലേക്ക് വിളിക്കാൻ സാധിക്കുന്നതോ ആയ ഒരു അപ്ലിക്കേഷൻ നിർമ്മിക്കുന്നു, അത് ആ വ്യക്തിയുടെ പണമാണ് ഈടാക്കുന്നത്, അത് സ്‌കാമർമാർ സ്വന്തമാക്കുന്നു.