teñen – Traduction en Malayalam – Dictionnaire Keybot

Spacer TTN Translation Network TTN TTN Login Deutsch English Spacer Help
Langues sources Langues cibles
Keybot 2 Résultats  books.google.com
  Evita as fraudes – Como...  
Non debes deixar que te enganen para comprar produtos falsificados. As persoas que ofrecen de xeito gratuíto, ou cun 90% de desconto, produtos ou servizos custosos que habitualmente non teñen descontos, é posible que teñan malas intencións.
ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ, വിൽപ്പനക്കാരനെ മനസിലാക്കുകയും നിങ്ങൾക്ക് പ്രാദേശിക കടയിൽ നിന്ന് വാങ്ങിക്കൊണ്ടിരുന്ന സാധനങ്ങൾ സംശയകരമായ രീതിയിൽ കുറഞ്ഞ വിലയ്‌ക്ക് നൽകുന്നുവെങ്കിൽ അതിനെക്കുറിച്ച് ഗവേഷണം നടത്തുക. ഏതാണ്ട് അവിശ്വസനീയമായ ഓൺലൈൻ ഡീലുകൾ സൂക്ഷ്‌മ പരിശോധന നടത്തുക ആർക്കും വ്യാജ സാധനങ്ങൾ വാങ്ങി കബളിക്കപ്പെടാൻ ആഗ്രഹമില്ല. സാധാരണയായി ആളുകൾ ഡിസ്‌കൗണ്ട് ചെയ്യാത്ത വിലകൂടിയ ഉൽപ്പന്നങ്ങളോ സേവനങ്ങളോ സൗജന്യത്തിലോ 90% വിലക്കിഴിവിലോ വാഗ്‌ദാനം ചെയ്യുന്നത് ദുരുദ്ദേശ്യത്തോടെയാകാൻ സാധ്യതയുണ്ട്. Gmail ഉപയോഗിക്കുകയും, ഞങ്ങളുടെ സിസ്‌റ്റം സ്‌കാം എന്നു തിരിച്ചറിഞ്ഞേക്കാവുന്നഒരു ഇമെയിൽ നിങ്ങൾ നോക്കിക്കൊണ്ടിരിക്കുകയുമാണെങ്കിൽ നിങ്ങളുടെ സ്‌ക്രീനിന്റെ മുകളിൽ ഒരു മുന്നറിയിപ്പ് കണ്ടേക്കാം - ഈ മുന്നറിയിപ്പ് കാണുകയാണെങ്കിൽ, ആ മെയിലിനോട് പ്രതികരിക്കുന്നതിനു മുമ്പ് രണ്ടുപ്രാവശ്യം ആലോചിക്കുക.
  Controis de uso compart...  
Un amplo número de funcións diferentes proporciónanche transparencia e control sobre os usuarios que teñen acceso aos diferentes tipos de información que publicas ou compartes, incluídos os círculos que che permiten seleccionar exactamente quen pode visualizar as túas publicacións, a configuración de notificacións, que che permite especificar quen se pode poñer en contacto contigo, e a configuración de visibilidade, que che permite facer que o teu perfil sexa privado.
ഞങ്ങൾ സ്വകാര്യത മനസ്സിൽ കണ്ടുകൊണ്ടാണ് Google+ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആരൊക്കെ നിങ്ങളുടെ പോസ്റ്റുകൾ കാണുമെന്നത് കൃത്യമായി തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന സർക്കിളുകൾ, ആർക്കൊക്കെ നിങ്ങളെ ബന്ധപ്പെടാൻ കഴിയുമെന്ന് വ്യക്തമാക്കുന്നതിന് നിങ്ങളെ അനുവദിക്കുന്ന അറിയിപ്പ് ക്രമീകരണങ്ങൾ, നിങ്ങളുടെ പ്രൊഫൈൽ സ്വകാര്യമാക്കുന്നതിന് അനുവദിക്കുന്ന ദൃശ്യപരത ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെ, നിങ്ങൾ പോസ്റ്റുചെയ്യുന്നതോ പങ്കിടുന്നതോ ആയ വിവരങ്ങൾ എന്തൊക്കെയാണെന്നത് ആർക്കൊക്കെ കാണാനാകും എന്നതിനുമേൽ സുതാര്യതയും ചോയിസും ഉള്ള ധാരാളം വ്യത്യസ്‌തമായ സവിശേഷതകൾ നിങ്ങൾക്ക് നൽകുന്നു. സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ കുടുംബത്തെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ നുറുങ്ങുകൾക്ക് ഞങ്ങളുടെ Google+ സുരക്ഷാ കേന്ദ്രം സന്ദർശിക്കുക.