tratamento – Malayalam Translation – Keybot Dictionary

Spacer TTN Translation Network TTN TTN Login Deutsch Français Spacer Help
Source Languages Target Languages
Keybot 2 Results  www.google.li
  Política de privacidade...  
Ao utilizar un servizo de Google que poida rexistrar a súa situación, poderemos levar a cabo a recollida e o tratamento de datos acerca da súa situación real como, por exemplo, os sinais de GPS enviados por un dispositivo móbil.
നിങ്ങൾ ഒരു ലൊക്കേഷൻ-പ്രാപ്‌തമാക്കിയ Google സേവനം ഉപയോഗിക്കുമ്പോൾ, ഒരു മൊബൈൽ ഉപകരണം അയച്ച GPS സിഗ്നലുകൾ പോലുള്ള നിങ്ങളുടെ യഥാർത്ഥ ലൊക്കേഷനുകളെക്കുറിച്ചുള്ള വിവരം ഞങ്ങൾ ശേഖരിച്ച് പ്രോസസ്സുചെയ്‌തേക്കാം. ഉദാഹരണത്തിന്, സമീപത്തുള്ള വൈ-ഫൈ ആക്‌സസ് പോയിന്റുകൾ, സെൽ ടവറുകൾ എന്നിവയുടെ വിവരങ്ങൾ നൽകാനിടയുള്ള സെൻസർ ഡാറ്റ പോലുള്ള വിവിധ സാങ്കേതിക വിദ്യകളും ലൊക്കേഷൻ നിർണ്ണയിക്കുന്നതിനായി ഞങ്ങൾ ഉപയോഗിച്ചേക്കാം.
  Política de privacidade...  
A nosa Política de privacidade non cobre o tratamento da información doutras empresas e organizacións que anuncien os nosos servizos ou que usen cookies, contadores de visitas ou outras tecnoloxías para publicar e ofrecer anuncios relevantes.
മറ്റ് കമ്പനികൾ അല്ലെങ്കിൽ വ്യക്തികൾ നിങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്ന സേവനങ്ങളിൽ, നിങ്ങളുടെ തിരയലിൽ ദൃശ്യമാകാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങളിൽ അല്ലെങ്കിൽ സൈറ്റുകളിൽ, Google സേവനം ഉൾപ്പെടുന്ന മറ്റ് സൈറ്റുകൾ അല്ലെങ്കിൽ ഞങ്ങളുടെ സേവനത്തിൽ ലിങ്കുചെയ്‌തിരിക്കുന്ന മറ്റ് സൈറ്റുകൾ എന്നിവയിൽ ഞങ്ങളുടെ സേവനം ബാധകമാവില്ല. ഞങ്ങളുടെ സേവനങ്ങളിൽ പരസ്യം ചെയ്യുന്നതും അനുയോജ്യമായ പരസ്യങ്ങൾ ഓഫർ ചെയ്യുന്നതിനായി കുക്കികൾ, പിക്‌സൽ ടാഗുകൾ, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിക്കുന്നതുമായ മറ്റ് കമ്പനികളുടെയും ഓർഗനൈസേഷനുകളുടെയും വിവര വ്യവഹാരങ്ങൾ ഞങ്ങളുടെ സ്വകാര്യത നയത്തിൽ ഉൾപ്പെടുന്നില്ല.