varias – Traduction en Malayalam – Dictionnaire Keybot

Spacer TTN Translation Network TTN TTN Login Deutsch English Spacer Help
Langues sources Langues cibles
Keybot 5 Résultats  maps.google.it
  Obtén información acerc...  
Xestionar varias contas
ഒന്നിലധികം അക്കൗണ്ടുകൾ നിയന്ത്രിക്കുക
  Como podes estar protex...  
Na actualidade moitos dispositivos son compatibles con varias contas en liña. Obtén información acerca de como controlar que conta utilizar e cando.
ഇപ്പോൾ ഒന്നിലധികം ഓൺലൈൻ അക്കൗണ്ടുകളെ പിന്തുണക്കുന്ന നിരവധി ഉപകരണങ്ങളുണ്ട്. ഏത് അക്കൗണ്ട് എപ്പോൾ ഉപയോഗിക്കണം എന്നത് എങ്ങനെ നിയന്ത്രിക്കാമെന്നതിനക്കുറിച്ച് കൂടുതലറിയുക.
  Coñece a web – Informac...  
Xestionar varias contas
ഒന്നിലധികം അക്കൗണ്ടുകൾ നിയന്ത്രിക്കുക
  Política de privacidade...  
Utilizamos diferentes tecnoloxías para obtermos e almacenarmos información cando accede a un servizo de Google, incluído o envío dunha ou varias cookies ou de identificadores anónimos ao seu dispositivo.
നിങ്ങൾ ഒരു Google സേവനം സന്ദർശിക്കുമ്പോൾ വിവരങ്ങൾ ശേഖരിച്ച് സംഭരിക്കുന്നതിനായി ഞങ്ങൾ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു, ഒപ്പം ഇതിൽ നിങ്ങളുടെ ഉപകരണത്തിലേക്ക് അയയ്‌ക്കുന്ന ഒന്നോ അതിലധികമോ കുക്കികൾ അല്ലെങ്കിൽ അജ്ഞാതമായ ഐഡന്റിഫയറുകൾ ഉൾപ്പെട്ടേക്കാം. ഞങ്ങളുടെ പങ്കാളികൾക്ക് ഓഫർ ചെയ്യുന്ന പരസ്യംചെയ്യൽ സേവനങ്ങളോ മറ്റ് സൈറ്റുകളിൽ ദൃശ്യമായേക്കാവുന്ന Google സവിശേഷതകളോ പോലുള്ള സേവനങ്ങളുമായി നിങ്ങൾ ഇടപഴകുമ്പോൾ ഞങ്ങൾ കുക്കികളും അജ്ഞാതമായ ഐഡന്റിഫയറുകളും അതോടൊപ്പം ഉപയോഗിക്കുന്നു.
  Publicidade – Políticas...  
Para axudar aos nosos socios a xestionar a súa publicidade e os sitios web, ofrecemos varios produtos, entre os que se inclúen AdSense, AdWords, Google Analytics e unha ampla gama de servizos coa marca DoubleClick. Cando visitas unha páxina que utiliza un destes produtos, tanto nun dos sitios de Google como nun dos dos nosos socios, é posible que se envíen varias cookies ao teu navegador.
ഞങ്ങളുടെ പങ്കാളികളെ അവരുടെ പരസ്യംചെയ്യലും വെബ്‌സൈറ്റുകളും നിയന്ത്രിക്കാൻ സഹായിക്കുന്നതിന്, AdSense, AdWords, Google Analytics, DoubleClick-ബ്രാൻഡഡ് സേവനങ്ങളുടെ ഒരു ശ്രേണിയും ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ ഉൽപ്പന്നങ്ങളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുന്ന പേജ് നിങ്ങൾ സന്ദർശിക്കുമ്പോൾ, Google -ന്റെ സൈറ്റുകളിൽ ഒന്ന് അല്ലെങ്കിൽ ഞങ്ങളുടെ പങ്കാളികളിൽ ഒന്ന്’, നിരവധി കുക്കികൾ നിങ്ങളുടെ ബ്രൗസറിലേക്ക് അയച്ചേക്കും.