visitas – Malayalam-Übersetzung – Keybot-Wörterbuch

Spacer TTN Translation Network TTN TTN Login Français English Spacer Help
Ausgangssprachen Zielsprachen
Keybot 3 Ergebnisse  maps.google.no
  Política de privacidade...  
Tentamos que as explicacións sexan o máis sinxelas posible, pero se non está familiarizado con termos como cookies, enderezos IP, contadores de visitas ou navegadores, consulte esta páxina para entender estes termos clave antes de continuar.
ഇത് കഴിയുന്നിടത്തോളം ലളിതമാക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ കുക്കികൾ, IP വിലാസങ്ങൾ, പിക്‌സൽ ടാഗുകൾ, ബ്രൗസറുകൾ എന്നിവ പോലുള്ള പദങ്ങൾ നിങ്ങൾക്ക് പരിചയമില്ലെങ്കിൽ ആദ്യം ഈ പ്രധാന പദങ്ങളെക്കുറിച്ച് വായിക്കുക. നിങ്ങളുടെ സ്വകാര്യത Google-ന് പ്രധാനപ്പെട്ടതാണ്, അതിനാൽ നിങ്ങൾ Google-ൽ പുതിയതോ അല്ലെങ്കിൽ ദീർഘനാളായുള്ള ഉപയോക്താവോ ആണെങ്കിലും ഞങ്ങളുടെ പ്രവർത്തന രീതികൾ മനസിലാക്കാൻ അൽപ്പസമയം ചെലവഴിക്കുക – കൂടാതെ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
  Política de privacidade...  
A nosa Política de privacidade non cobre o tratamento da información doutras empresas e organizacións que anuncien os nosos servizos ou que usen cookies, contadores de visitas ou outras tecnoloxías para publicar e ofrecer anuncios relevantes.
മറ്റ് കമ്പനികൾ അല്ലെങ്കിൽ വ്യക്തികൾ നിങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്ന സേവനങ്ങളിൽ, നിങ്ങളുടെ തിരയലിൽ ദൃശ്യമാകാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങളിൽ അല്ലെങ്കിൽ സൈറ്റുകളിൽ, Google സേവനം ഉൾപ്പെടുന്ന മറ്റ് സൈറ്റുകൾ അല്ലെങ്കിൽ ഞങ്ങളുടെ സേവനത്തിൽ ലിങ്കുചെയ്‌തിരിക്കുന്ന മറ്റ് സൈറ്റുകൾ എന്നിവയിൽ ഞങ്ങളുടെ സേവനം ബാധകമാവില്ല. ഞങ്ങളുടെ സേവനങ്ങളിൽ പരസ്യം ചെയ്യുന്നതും അനുയോജ്യമായ പരസ്യങ്ങൾ ഓഫർ ചെയ്യുന്നതിനായി കുക്കികൾ, പിക്‌സൽ ടാഗുകൾ, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിക്കുന്നതുമായ മറ്റ് കമ്പനികളുടെയും ഓർഗനൈസേഷനുകളുടെയും വിവര വ്യവഹാരങ്ങൾ ഞങ്ങളുടെ സ്വകാര്യത നയത്തിൽ ഉൾപ്പെടുന്നില്ല.
  Política de privacidade...  
Utilizaremos os datos recollidos a través das cookies e doutras tecnoloxías como, por exemplo, os contadores de visitas, para mellorarmos a experiencia do usuario e a calidade xeral dos nosos servizos.
നിങ്ങളുടെ ഉപയോക്തൃ അനുഭവവും ഞങ്ങളുടെ സേവനങ്ങളുടെ മൊത്തത്തിലുള്ള ഗുണമേന്മയും മെച്ചപ്പെടുത്തുന്നതിനായി കുക്കികളിൽ നിന്നും പിക്‌സൽ ടാഗുകൾ പോലുള്ള മറ്റ് സാങ്കേതിക വിദ്യകളിൽ നിന്നും ശേഖരിച്ച വിവരം ഞങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ഭാഷ മുൻഗണനകൾ സംരക്ഷിക്കുന്നതിലൂടെ, നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയിൽ ഞങ്ങളുടെ സേവനങ്ങൾ ദൃശ്യമാക്കാൻ ഞങ്ങൾക്ക് കഴിയുന്നു. നിങ്ങൾക്കായുള്ള പരസ്യങ്ങൾ കാണിക്കുമ്പോൾ മതം, ലൈംഗിക രീതി, ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വൈകാരിക വിഷയങ്ങളെ ഒരു കുക്കിയുമായോ അജ്ഞാതമായ ഐഡന്റിഫയറുമായോ ഞങ്ങൾ ബന്ധപ്പെടുത്തില്ല.